Kambikuttan Malayalam

Sex stories Kambikuttan kambikathakal

വായനക്കാരി

പെട്ടെന്ന് അവൾ എന്നെ നോക്കി… കണ്ണുകൾ നിറഞ്ഞിരുന്നു… ചുണ്ടുകൾ വിറയ്ക്കുന്നു… ‘എനിക്കിഷ്ടായി… ഞാൻ കരുതിയെ എന്നോട് ആ ഒരു കൊതി മാത്രേ ഉണ്ടാവുള്ളൂ എന്നാ… പക്ഷെ…’ അവളുടെ വാക്കുകൾ മുറിഞ്ഞു.

 

ഞാൻ അവളെ കെട്ടിപിടിച്ചു… അവൾ എന്റെ ചുമലിൽ മുഖം ചേർത്ത് നിന്നു. അവളുടെ കടഞ്ഞെടുത്ത പോലുള്ള വലിയ രണ്ടു മുലകളും എന്റെ നെഞ്ചിൽ അമർന്നു… അവയുടെ ചൂട് എന്നിൽ സുഖമേകി…

 

‘എന്നോട് ചാറ്റ് ചെയ്യുന്ന കഴപ്പി ഹസീന എന്തൊക്കെയാ പറഞ്ഞതെന്ന് അറിയാമോ… എന്റെ കഥയെക്കാൾ ഇഷ്ടം എൻറെ കഴുകാത്ത കുണ്ണ വായിക്കാനാണെന്നാ…’ ഞാൻ ഒന്ന് എറിഞ്ഞുനോക്കി.

 

‘ഇന്ന് കഴുകിയില്ലേ???’ അവൾ അടർന്നു മാറാതെ തന്നെ ചോദിച്ചു.

 

‘കുളിച്ചിട്ടുപോലും ഇല്ല…’ ഞാൻ പറഞ്ഞു.

 

‘ഞാൻ വായിച്ചു തരട്ടെ… എന്നെ നോക്കരുത്…’

 

‘നോക്കാതെ പിന്നെ? ഞാൻ പറഞ്ഞതല്ലേ ഈ മൊഞ്ചത്തി വായിച്ചു തരുമ്പോൾ എനിക്ക് ആ കണ്ണിലേക്ക് നോക്കി നിൽക്കണമെന്ന്…’

 

‘അത്… പിന്നെ… ഇന്ന് ആദ്യമല്ലേ… ഇന്ന് നോക്കരുത്…’

 

‘ഹും… ശെരി…’

 

അവൾ മെല്ലെ അടർന്നു മാറി. എന്റെ കണ്ണുകളിലെക്ക് നോക്കാതെ അവൾ നോട്ടം മാറ്റുന്നു.

 

മെല്ലെ അവൾ മുട്ടുകുത്തി ഇരുന്നു. എന്റെ മുണ്ട് മെല്ലെ അവൾ മാറ്റി. ഞാൻ അത് ഊരിയിട്ടുകൊടുത്തു. ഷഡിക്കുള്ളിൽ എന്റെ കുണ്ണ പുറത്തോട്ടു ചാടാൻ വെമ്പി നിൽക്കുന്നു.

 

അവൾ മെല്ലെ ഷഡി താഴ്ത്തി. കുണ്ണ വെട്ടി വിറച്ചു അവളുടെ മുഖത്തേയ്ക്ക് നീണ്ടു നിന്നു. അവൾ എന്നെ നോക്കി. പെട്ടെന്ന് മുഖം മാറ്റി… ‘എന്നെ നോക്കല്ലേ…’

 

‘ഇല്ല ഇല്ല നോക്കുന്നില്ല…’ ഞാൻ മുഖം മാറ്റി.

 

അവളുടെ ഇളം ചൂടുള്ള കൈകൾ എന്റെ അരയിൽ സ്പർശിച്ചു…

 

ഞാൻ മെല്ലെ ഇടം കണ്ണിട്ടു അവളെ നോക്കി. ഹസീന അവളുടെ തട്ടം ഒന്നുകൂടെ നേരെയിട്ടു, എന്നിട്ട് എന്റെ കുണ്ണയ്ക്ക് തൊട്ടടുത്തേയ്ക്ക് മുഖം അടുപ്പിച്ചു. അവൾ കണ്ണുകൾ അടച്ചു എന്റെ കുണ്ണത്തുമ്പിനടുത്തു മൂക്ക് അടുപ്പിച്ചു അവൾ മണക്കുന്നു… ഹോ… ആ മൊഞ്ചത്തിപ്പെണ്ണ് എന്റെ കഴുകാത്ത കുണ്ണയുടെ മണം ആസ്വദിക്കുന്നു… നല്ല അടിപൊളി കമ്പി കാഴ്ച…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025