സീനയെ തല്ലി കരയിച്ചിട്ട് അയാൾ ഏതോ ബിവറേജിൽ പോയി കുപ്പി വാങ്ങിവന്നു. സീന കരഞ്ഞുകൊണ്ട് അവിടെ ഇരുന്നു അയാൾ വീട്ടിൽ ഇരുന്നു മദ്യപിക്കാൻ തുടങ്ങി. ഇത്ര നാൾ പുറത്ത് നിന്ന് കുടിച്ചിട്ട് വരൽ ആയിരുന്നു ഇപ്പോൾ വീട്ടിൽ ഇരുന്നു തന്നെ ആയി. മദ്യം കൂടി അകത്തു ചെന്നതോടെ പ്രദീപിന് ദേഷ്യം കൂടി. അയാൾ സീനയെ ബലമായി പിടിച്ചു മദ്യം കുടിപ്പിക്കാൻ നോക്കി. കുപ്പി വായിലേക്ക് കമിഴ്ത്തിയപ്പോൾ ശ്വാസം കിട്ടാതെ ആ പാവം പിടഞ്ഞു. കരഞ്ഞുകൊണ്ടാണ് അവർ ഇതൊക്കെ എന്നോട് പറയുന്നത്. എനിക്ക് അവരോട് സഹതാപം തോന്നി. അവൾ പറഞ്ഞു മദ്യം കുടിപ്പിക്കാൻ ശ്രമിച്ചപ്പോ സീന കുതറി ഓടി. സീന ബെഡ്‌റൂമിൽ കയറി വാതിൽ അടക്കാൻ നോക്കി എന്നാൽ അപ്പോളേക്കും പ്രദീപ് അവളെ കട്ടിലിൽ തള്ളി ഇട്ടു. പിന്നെ അവളെ അയാൾ പിച്ചിച്ചീന്തി. അവൾ ചുരിദാറിന്റെ ഷാൾ മാറ്റി അവളുടെ നെഞ്ച് കാണിച്ചു തന്നു. ചിലയിടത്ത് കടിച്ച പാടുകൾ ചിലയിടത്തു സിഗരറ്റ് കൊണ്ട് പൊള്ളിച്ച പാടുകൾ. സീനയോട് സിഗരറ്റ് കൊണ്ട് പൊളിച്ചോ എന്ന് ഞാൻ ചോദിച്ചു അവൾ തലയാട്ടി. മതി അയാളെ ഞാൻ ശെരിയാക്കാം എന്ന് പറഞ്ഞു ഞാൻ എണീറ്റു. സീന പറഞ്ഞു തീർന്നിട്ടില്ല മാഡം. ഞാൻ ഇനി എന്ത് എന്ന് അർത്ഥത്തിൽ സീനയെ നോക്കി. അവർ പറഞ്ഞത് കേട്ട് ഞാൻ അക്ഷരാർത്ഥത്തിൽ ഞെട്ടി പോയെടാ അജു -“എന്താ ചേച്ചി ആ ദുഷ്ടൻ എന്ത് ചെയ്തു സീനയെ “
മീര -“എടാ നിങ്ങൾ കളിക്കാൻ ഉപയോഗിക്കുന്ന ക്രിക്കറ്റ് ബാറ്റില്ലേ അതുപോലെ ഒന്ന് അവരുടെ മകനും ഉണ്ടായിരുന്നു. അതിന്റെ പിടി അയാൾ സീനയുടെ കുണ്ടിയിൽ ഇടിച്ചു കേറ്റി എന്ന്. രാവിലെ ടോയ്‌ലെറ്റിൽ പോലും പോകാൻ ആ പാവത്തിന് പറ്റിയില്ല. അത്രക്ക് വേദന ആയിരുന്നെന്നു.”
അജു – ” എന്റമ്മോ എന്ത് ദുഷ്ടൻ ആണിവൻ ഇവനെ ഒക്കെ കയ്യിൽ കിട്ടിയാൽ ഇടിച്ചു പൊളിക്കണം “
അഞ്ചു -” അതെ ഇവനൊക്കെ മനുഷ്യൻ ആണോ. എന്നിട്ട് ചേച്ചി എന്ത് ചെയ്തു.”
മീര- “എനിക്ക് ആ സമയം ദേഷ്യം വന്നിട്ട് പാടില്ലായിരുന്നു. ഞാൻ സീനയോട് പറഞ്ഞു സീന ഒന്നുകൊണ്ടും പേടിക്കണ്ട സീനയുടെ വീട് ഞാൻ തിരക്കി. അവൾ അഡ്രസ് തന്നു. പ്രദീപ് വീട്ടിൽ കാണും എന്ന് സീന പറഞ്ഞു. ഞാൻ സീനയുടെ ഫോൺ നമ്പർ വാങ്ങി. എന്നിട്ട് പറഞ്ഞു സീന ഇവിടെ ഇരിക്ക് ഞാൻ വിളിക്കുമ്പോൾ വീട്ടിലേക്ക് വന്നാൽ മതി എന്ന്.
