Kambikuttan Malayalam

Sex stories Kambikuttan kambikathakal

വായുവിൽ ഉയർന്ന് 5

വായുവിൽ ഉയർന്ന് 5

Vayuvil Uyarnnu Part 5

ഒരുപാട് വൈകിപ്പോയി എന്നറിയാം ക്ഷമിക്കണം. ഇനി തുടർന്ന് എഴുതണ്ട എന്ന് കരുതിയതാണ് ഈ കഥ പക്ഷെ എല്ലാവരും മറന്നു എന്ന് ഞാൻ കരുതിയപ്പോഴും എന്നോട് ഇതിന്റെ ബാക്കി എവിടെ എന്ന് ചോദിച്ചവർക്ക് വേണ്ടി എഴുതുന്നു.

*****************************************************************

ചേച്ചി പറഞ്ഞത് കേട്ട് അഞ്ജുവും അജുവും ഞെട്ടിപ്പോയി. ഇനി ചേച്ചിക്ക് വേറെ കാമുകൻ ഉണ്ടോ. ചേച്ചി ഇത്ര നേരം തന്നെ ഭർത്താവ് എന്നൊക്കെ വിളിച്ചത് കളിയായിട്ടാണോ അജുവിന് സംശയം തോന്നി. അവർ രണ്ടും  ഞെട്ടിയത് മീര ശ്രദ്ധിച്ചു. അവൾക്ക് ചെറിയ പേടി തോന്നി അജുവിന് ഇതിന്റെ പേരിൽ ഇനി തന്നോട് ദേഷ്യം ആകുമോ അവൾ ചിന്തിച്ചു.

അല്പം നിരാശയോടെ അജു ചോദിച്ചു “ആരാ ആള് “

മീര- “ഡാ ഞാൻ എല്ലാം പറയാം നിനക്ക് എന്നോട് ദേഷ്യം വരില്ലല്ലോ”

അജു – “ഇല്ല ചേച്ചി പറ ” അത്ര താല്പര്യം ഇല്ലാത്ത രീതിയിൽ ആണ് അവൻ പറഞ്ഞത്.

മീര എഴുന്നേറ്റിരുന്നു. അഞ്ജുവും എണീറ്റു. അഞ്ചു അജുവിനെ പിടിച്ചു തന്റെ മടിയിൽ ഇരുത്തി. മീര പറയാൻ തുടങ്ങി.

രണ്ട് മാസം മുന്നേ ആണ് സംഭവം. അന്നൊരു ദിവസം ഞാൻ സ്റ്റേഷനിൽ ഇരിക്കുമ്പോൾ ഒരു സ്ത്രീ ഒരു പരാതിയുമായി വന്നു. വലിയ പ്രായം ഇല്ല ഒരു 30 വയസ്സ് കാണും. അവർ സ്വന്തം ഭർത്താവിനെതിരെ പരാതി തരാൻ ആണ് വന്നത്. ദിവസവും കുടിച്ചിട്ട് വന്നിട്ട് അവരെയും മക്കളെയും അയാൾ തല്ലും. സമ്പാദിക്കുന്ന പൈസ മുഴുവൻ കള്ളു കുടിച് കളയും. ഇതിന്റെ പുറമെ തല്ലും കൂടി ആയപ്പോ അവർക്ക് സഹിക്കാൻ പറ്റാതെ ആയിരുന്നു.

The Author

Jon Snow

King in the north
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025