Kambikuttan Malayalam

Sex stories Kambikuttan kambikathakal

വെടിയിറച്ചി

 

ഞാന്‍ മൂളി. ഷൈനി പുറത്തേക്ക് പോയി. എന്റെ കണ്ണുകള്‍ അവളെ പിന്തുടര്‍ന്നു. പാവാടയുടെ ഉള്ളില്‍ ഉരുണ്ടു മറിയുന്ന ആ വെണ്ണച്ചന്തികള്‍ അനുഭവിക്കാന്‍ എങ്ങോ ഒരു പട്ടാളക്കാരന്‍ കാത്തിരിക്കുന്നു. ഞാന്‍ ദീര്‍ഘമായി നിശ്വസിച്ച ശേഷം എഴുന്നേറ്റ് ലൈറ്റ് ഓഫാക്കി.

 

മുറിയില്‍ അവളെന്നെ കാത്ത് നില്‍പ്പുണ്ടായിരുന്നു.

 

“ഇരിക്ക് മാമാ” കട്ടില്‍ ചൂണ്ടി അവള്‍ പറഞ്ഞു. ഞാന്‍ തളര്‍ന്ന മനസ്സോടെ ഇരുന്നപ്പോള്‍ അവള്‍ എനിക്കെതിരെ കിടന്നിരുന്ന ബെഞ്ചിലേക്ക് ആ മുഴുത്ത ചന്തികള്‍ വച്ചു.

അവളുടെ കാല്‍മുട്ടുകള്‍ രണ്ടും നഗ്നമായിരുന്നു. പ്രതീക്ഷയ്ക്ക് വക ഇല്ലാഞ്ഞിട്ടും ഞാന്‍ അതിലേക്ക് നോക്കി. തളര്‍ന്നു തുടങ്ങിയിരുന്ന എന്റെ ലിംഗം വീണ്ടും ജീവന്‍ വയ്ക്കുന്നത് ഞാനറിഞ്ഞു. ചോര തുടച്ചെടുക്കാന്‍ സാധിക്കുമെന്ന് തോന്നുന്നത്ര തുടുത്ത അവളുടെ കവിളുകളിലേക്കും നെഞ്ചിന്റെ ഒടുക്കത്തെ തള്ളലിലേക്കും കൂടി ഞാന്‍ നോക്കിയതോടെ കാമം എന്നില്‍ വീണ്ടും കത്തിപ്പടര്‍ന്നു.

 

“എന്താന്നു വച്ചാ ചോദിക്ക്” ഞാന്‍ പറഞ്ഞു.

 

“മാമന്‍ എന്താ കല്യാണം ഒഴിഞ്ഞേ”

 

അതായിരുന്നു അവളുടെ ഒന്നാം ചോദ്യം.

 

എന്റെ മനസ്സില്‍ ദ്രുതഗതിയില്‍ കണക്കുകൂട്ടലുകള്‍ നടന്നു. കള്ളം! കള്ളം പറയാന്‍ അവള്‍ തന്നെ അവസരം തന്നിരിക്കുന്നു. ഈ അവസരം ശരിയായി വിനിയോഗിക്കണം.

 

“അത്..അത് നിന്നോടെങ്ങനെ പറയും” തന്ത്രപൂര്‍വ്വം ഞാന്‍ തുടങ്ങി.

 

“പറ. എനിക്കറിയണം. കല്യാണം കഴിച്ച് കൊഴപ്പം ഒന്നും വരാതിരിക്കാന്‍ ഒക്കേം അറിഞ്ഞിരിക്കണ്ടേ”

 

“പക്ഷെ ചീത്തക്കാര്യമാ..അതാ എന്റെ മടി”

 

ഷൈനി എന്റെ കണ്ണുകളിലേക്ക് ആഴത്തില്‍ നോക്കി.

 

“എന്ത് ചീത്ത”

 

“അറിയില്ലേ..” എന്റെ കണ്ണുകള്‍ അവളുടെ നഗ്നമായ കാലുകളിലേക്ക് നീണ്ടു.

 

“ഓ പിന്നേ. എന്തോ നോട്ടമാരുന്നു കോഴിയെ മുറിക്കാന്‍ നേരം. എന്നിട്ട് അപ്പം തിന്നണമെന്നൊരു പൂതീം” നിസ്സാരമട്ടില്‍ പറഞ്ഞിട്ട് അവള്‍ ചിരിച്ചു.

 

ഇല്ലാതായിപ്പോയി ഞാന്‍.

 

“ഒന്ന് പറ മനുഷ്യാ” എന്റെ ചമ്മല്‍ മനസ്സിലാക്കിയ അവള്‍ എന്റെ രക്ഷയ്ക്കെത്തി.

 

എനിക്ക് അവളെ മനസ്സിലാക്കാന്‍ സാധിച്ചില്ല. പക്ഷെ പ്രതീക്ഷകള്‍ക്ക് വീണ്ടും ചിറക് മുളച്ചതിനാല്‍ എന്റെ ഉത്സാഹം മടങ്ങിയെത്തി.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025