Kambikuttan Malayalam

Sex stories Kambikuttan kambikathakal

വീണ്ടും ചില കുടുംബ വിശേഷങ്ങൾ 2

“” അളിയാ … വല്ലതും ഇരിപ്പൊണ്ടോ ? ഊണിനു മുന്നേ രണ്ടെണ്ണം അടിക്കാൻ “‘

“‘ ഹാ .. ഇപ്പൊ എടുക്കാം പോത്തച്ചായ “” അളിയൻ പറഞ്ഞുകൊണ്ടെഴുന്നേറ്റതും രാധയുടെ തല പൊങ്ങി ..അയാൾ നാക്ക് നനച്ചുകൊണ്ടവരെ നോക്കി

“” ങാ .. ഒരെണ്ണമേ കഴിക്കാവൂ …കേട്ടോ “‘ കുപ്പിയുമായിമുറിയിൽ നിന്നിറങ്ങിയ കെട്ട്യോനെ നോക്കി മോളമ്മ കണ്ണുരുട്ടി

“”ഹാ .. ഇനി അവനെന്നാ നോക്കാനാണെടി മോളമ്മേ ..രണ്ടെണ്ണം അടിക്കട്ടെ ..നീയൊരു മൂന്നു ഗ്ലാസിങ്ങേട് “‘

“‘ എന്റെ ഇച്ചായാ .. ഒരെണ്ണം അടിച്ചാൽ അങ്ങേർക്ക് കാലിന് വേദനയാ ..പിന്നെ ആറു മണിയായാൽ ശ്വാസംമുട്ടലും …അതാ ഞാൻ “”

“‘അയ്യോടി മോളമ്മേ … നിന്നേം അളിയനേം ഒരാഴ്ച അങ്ങ് പൂപ്പാറേൽ കൊണ്ടുവന്ന് ആഘോഷിക്കാമെന്ന് കരുതിയതാണല്ലോ ഞാൻ..ഇനി എന്തോ ചെയ്യും ?” പോത്തൻ ഇരുവരെയും മാറി മാറി നോക്കി .

“‘ ഞാൻ വരും … എനിക്കിഷ്ടമാ ഹൈറേഞ്ചിലെ തണുപ്പ് “” മോളമ്മ കട്ടായം പോലെ പറഞ്ഞു .

“” നീ പോക്കോടി മോളമ്മേ … തോമാച്ചന്റെ അടുത്തൊന്ന് പോകണോന്നു കൊറേ നാളായി വിചാരിക്കുന്നു “” അളിയൻ പെണ്ണുമ്പുള്ളയുടെ “വരച്ച വര ” ഒഴിവായതിൽ സന്തോഷിച്ചു എടുത്തു ചാടി സമ്മതം മൂളി .

“‘ അവിടെ ചെന്ന് കള്ള് കുടിച്ചു മരിക്കാൻ ആരിക്കും ..ആല്ലേ ..ങാ ..നടക്കട്ടെ “”

മോളമ്മ സമ്മതിച്ചപ്പോൾ അളിയന്റെ മുഖം തെളിഞ്ഞു .. അളിയൻ ഊറ്റിയ വിസ്കി വെള്ളം പോലും ചേർക്കാതെ വിഴുങ്ങിയിട്ട് രാധ അടുത്തതിനായി ഗ്ലാസ് വെച്ചിരുന്നു അപ്പോഴേക്കും “

” ആ ..നീയിത്ര പെട്ടന്ന് കാലിയാക്കിയോ…. എടാ പതിയെ കുടിക്കട…. പിന്നേ.. രണ്ടെണ്ണമേ തരൂ… അതു മതി”” പോത്തൻ ഒരെണ്ണം കൂടി ഒഴിച്ചു രാധക്ക് കൊടുത്തു…

ഊണൊക്കെ കഴിഞ്ഞു, അളിയൻ ഒന്നു മയങ്ങട്ടെ എന്നും പറഞ്ഞു മുറിയിലേക്ക് പോയി. രാധ ബീഡിയും കത്തിച്ചു പുറത്തേക്കും..

ആൽബം കാണുകയായിരുന്ന മഹേശ്വരിയുടെയും അമ്മിണിക്കുട്ടിയുടെയും അടുത്തേക്ക് പോത്തൻ വന്നു.

“” എടി മോളെ… ഇവിടുന്ന് വന്നു പോകാനുള്ള ദൂരമല്ലേ ഉള്ളൂ കോളേജിലേക്ക്… നീയിവിടെ നിക്ക്.. നിന്റെ സ്വന്തം വീടാന്ന് കരുതിയാ മതി””

അമ്മിണിക്കുട്ടി പുഞ്ചിരിച്ചു

“‘ അല്ലെങ്കിലും സ്വന്തം വീട് തന്നെയാ ..അല്ലെ മോളെ … “‘ മോളമ്മ അമ്മിണിക്കുട്ടിയുടെ കൈ പിടിച്ചു .

“”‘ ആഹാ .. ഇപ്പൊ ആന്റിയും മോളും ഒന്നായോ ..ശെരി ശെരി നീ ചെന്ന് ഡ്രസ്സ് മാറ് മോളമ്മേ .. ഞാൻ പറഞ്ഞ സാധനങ്ങളൊക്കെ വാങ്ങീട്ട് വാ .”‘

“‘ശെരി ഇച്ചായ “‘ മോളമ്മ അകത്തേക്ക് നടന്നു .

“”മഹേശ്വരി….മോളമ്മ ഒരുങ്ങി കഴിഞ്ഞാൽ നിങ്ങളു മൂന്നും കൂടെ ടൗണിൽ പോയി ആവശ്യത്തിനുള്ള ഡ്രെസ്സ് ഒക്കെയെടുക്ക്… ദേ.. വേണ്ടന്നൊന്നും പറയണ്ട. എല്ലാം മോളമ്മ പറയുന്നത് പോലങ്ങു കേട്ടാൽ മതി”” ഡ്രസ്സ് എന്ന് കേട്ടപ്പോൾ അമ്മിണിക്കുട്ടിക്ക് ഉത്സാഹമായി.

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025