Kambikuttan Malayalam

Sex stories Kambikuttan kambikathakal

വീണ്ടും ചില കുടുംബ വിശേഷങ്ങൾ 3

”’ചെരിപ്പൂരടി മോളെ …”‘ പോത്തൻ മഹേശ്വരിയുടെ ചെവിയിൽ പറഞ്ഞു

“” എന്നാത്തിനാ ?”’ അവൾ പതിയെ ചോദിച്ചു . അവളുടെ ശ്വാസം പോത്തന്റെ ചെവിയിൽ പതിഞ്ഞു

“”’ ഊരടീ നീ …. ഡാ രാധാകൃഷ്‌ണാ ..അവളുടെ വിരലൊക്കെ ഒന്ന് വലിച്ചു വീട്ടെടാ “”

“”ഹമ് ..”‘രാധ അവളുടെ ചെരിപ്പ് ഊരാൻ ശ്രമിച്ചു …ശെൽവി അവളുടെ മുന്നിൽ മുട്ടുകുത്തി പുറകിലെ കെട്ടഴിച്ചു

“‘ ഊമ്പാൻ തോന്നുന്നുണ്ടോടാ അവളുടെ വിരല് … ഊമ്പിക്കൊ നീയ് “”

“‘ വേണ്ടച്ചായാ ..ശ്ശ്യോ ..അഹ് “” പറഞ്ഞു തീർന്നതിനോപ്പം രാധ അവളുടെ പെരുവിരൽ വായിലാക്കി നുണയാൻ തുടങ്ങിയിരുന്നു.

“‘ ആ ..അങ്ങനെയങ്ങു ഊമ്പടാ .. നിനക്കൊക്കെ അതെ പറഞ്ഞിട്ടുള്ളു ..അല്ലെടീ മോളെ ..”‘പോത്തൻ മഹേശ്വരിയുടെ ചുണ്ടുകൾ നുണയാൻ തുടങ്ങി …

“‘അച്ചായാ …അഹ് … “”‘ പോത്തന്റെ കൈ തന്റെ മുലകളെ ലാളിക്കാൻ തുടങ്ങിയപ്പോൾ മഹേശ്വരി കുറുകാൻ തുടങ്ങി .

“” സാറെ… “‘ ശെൽവി വിളിച്ചതും ഓക്കാനിച്ചു കൊണ്ട് രാധ പുറകോട്ട് വീണതും ഒപ്പമായിരുന്നു

“” പിടിക്കടി ശെൽവി ആ മയിരനെ … അവിടെങ്ങാനും കൊണ്ടൊയി കിടത്താം “‘ പോത്തൻ മഹേശ്വരിയെ മടിയിൽ നിന്നെഴുന്നെൽപ്പിച്ചു മാറ്റിയിട്ട് രാധയെ രണ്ടു കൈകൾക്കിടയിലൂടെ കയ്യിട്ട് പൊക്കി

“‘ നീ പിടിക്കേണ്ട മോളെ …”‘ മഹേശ്വരി പിടിക്കാനായി വന്നപ്പോൾ അയാൾ തടഞ്ഞു

ശെൽവിയും കൂടെ സഹായിച്ചു അവർ രാധയെ ഔട്ട് ഹൗസിന്റെ വരാന്തയിൽ കിടത്തി .

“‘അവിടെ കിടന്നാൽ മതി .. കാലത്ത് തണുപ്പ് കൂടുമ്പോ അകത്തു കിടന്നോളും “” പോത്തൻ പറഞ്ഞിട്ട് തിരിച്ചു നടന്നു

“” അഹ് ..അപ്പോഴേക്കും നീ മാറിയിരുന്നോ ? ”’

ഇങ്ങോട്ട് വാടീ പെണ്ണെ …”‘ പോത്തൻ ചെയറിലിരുന്നിട്ട് കൈ നീട്ടി .മഹേശ്വരി മടിക്കാതെ അയാളുടെ മടിയിലേക്കിരുന്നു . ശെൽവിയുടെ മുന്നിലാണെന്നോ അവൾ കാണുന്നുണ്ടെന്നോ ഒന്നും അവളപ്പോൾ ചിന്തിച്ചിരുന്നില്ല

“‘ ഡീ ശെൽവി നീ മൂന്നു ഗ്ലാസിലും ഓരോന്നൊഴിക്ക് ..ആ നാറി മൊത്തം കുളമാക്കി . അവനെക്കൊണ്ട് പെണ്ണിന്റെ കാല് മൊത്തം നക്കിച്ചു , അവന്റെ മുന്നിൽ വെച്ചൊരു ഫോർപ്ലെയും നടത്തി മെല്ലെ തുടങ്ങാനായിരുന്നു പ്ലാൻ””

“‘ ഫോർ പ്ളേയാ അപ്പടീന്നാ എന്ന സാർ ? നാല് പേർ വന്ത് ?”” ശെൽവി നിറച്ച ഗ്ലാസ് നീട്ടിക്കൊണ്ട് ചോദിച്ചു

“‘ നാലുപേരും അഞ്ചുപേരുമൊന്നുമല്ല … നീ ചെയ്തിട്ടുണ്ടോടീ മഹേശ്വരീ ഫോർപ്ലേ”’

“‘ഇല്ല ..”” മഹേശ്വരി പോത്തന്റെ തോളിലേക്ക് തല ചായ്ച്ചിരിക്കുകയായിരുന്നു . അവളുടെ അകം തുടയിലൂടെ അയാളുടെ കൈകൾ ഓടിനടക്കുന്നുണ്ടായിരുന്നു

“‘ദാ …ഒരെണ്ണം അടി നീയും “‘

“‘അയ്യോ …എനിക്ക് വേണ്ട …ശർദ്ധിക്കും “”‘ അവൾ തന്റെ പാന്റിയിൽ തെരുപ്പിടിച്ച പോത്തന്റെ കൈക്ക് മീതെ പിടിച്ചുകൊണ്ട് പറഞ്ഞു

“‘ ..ഒരെണ്ണം അടിക്കടി … ഇത് നിന്റെ കെട്ട്യോൻ അടിക്കുന്നപോലത്തെ കുതിരക്ക് കൊടുക്കുന്ന സാധനമല്ല ..സ്‌കോച്ചാ ..സ്കോച്ച് … നീറി നീറി നിക്കും … നല്ല കളി വാശീം കിട്ടും””

“‘ വേണ്ട “‘

പോത്തൻ ഒരിറക്ക് കുടിച്ചിട്ട് മഹേശ്വരിയുടെ ചുണ്ടിൽ ചുംബിച്ചു … അവളുടെ തലക്ക് പുറകിൽ പിടിച്ചിട്ടയാൾ വായ തുറന്ന് വായിലെ വിസ്കി അവളുടെ വായിലേക്ക് പകർന്നു …

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025