Kambikuttan Malayalam

Sex stories Kambikuttan kambikathakal

വീണ്ടും മരുമകള്‍

കൌസല്യ മരുമകളുടെ ഉദ്വേഗവും അവളുടെ മുഖത്തെ ശോണിമയും ശ്രദ്ധിച്ചു. അവര്‍ക്ക് അതോടെ ഹരം കയറി ഭര്‍ത്താവിന്റെ ചെയ്തികള്‍ ചുരുക്കമായി പറഞ്ഞിട്ട് ഇങ്ങനെ നിര്‍ത്തി:

“ചുമ്മാ ഓരോന്നൊക്കെ ചോദിച്ച് മനുഷനെ പ്രാന്തുപിടിപ്പിക്കാതെ കൊച്ചെ” “ഓ അമ്മയ്ക്കങ്ങു നാണം” മായ മദമിളകി ചിരിച്ചു. കൌസല്യയും.

അതോടെ മായയുടെ മനസ്സില്‍ ശിവന്‍പിള്ള സാക്ഷാല്‍ പരമശിവന്റെ പ്രതിഷ്ഠയായി മാറി. കാമതാണ്ഡവം ആടുന്ന ശിവന്‍. ഇപ്പോഴും ഉരുക്കിന്റെ കരുത്തുള്ള അയാള്‍ സ്ത്രീകളെ സുഖിപ്പിക്കാന്‍ മിടുക്കനാണ്. തന്റെ തൃഷ്ണ ശമിപ്പിക്കാന്‍ ഒരുപക്ഷെ അയാളേക്കാള്‍ കഴിവുള്ള ആരെങ്കിലും കാണുമോ എന്നുതന്നെ സംശയമാണ്. പിള്ളയില്‍ അനുരക്തയായ മായയുടെ മനസ്സ് കാടുകയറി.

ദിനേശന്‍ രാവിലെ ജോലിക്ക് പോയാല്‍പ്പിന്നെ അവള്‍ക്ക് പ്രത്യേകിച്ച് ജോലികള്‍ ഒന്നുമില്ല. കൌസല്യ എല്ലാം ചെയ്യും. അവരുടെ ഒപ്പം ചുമ്മാ നിന്ന് എന്തെങ്കിലുമൊക്കെ ചെയ്യുന്നു എന്ന് കാണിച്ച്, ശിവന്‍ പിള്ളയുടെ വിവരങ്ങള്‍ അറിയുകയാണ് അവള്‍ ചെയ്തുകൊണ്ടിരുന്നത്. എന്നും ലൈംഗികതയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് അവള്‍ അമ്മായിയമ്മയുമായി ചര്‍ച്ച ചെയ്യുക. ഒന്നുമറിയാത്ത നിഷ്കളങ്കയായ മരുമകള്‍ തന്നോട് സംശയം ചോദിക്കുന്നതായി മാത്രമേ കൌസല്യ അതിനെ കണ്ടിരുന്നുമുള്ളൂ. ഒപ്പം അതൊക്കെ പറയാന്‍ അവര്‍ക്ക് ഔത്സുക്യം ഉണ്ടായിരുന്നു താനും.

തുടര്‍ന്ന് മായ ശിവന്‍ പിള്ളയെ തന്റെ തുടകളുടെ ഇടയിലേക്ക് എത്തിക്കാനുള്ള വഴികള്‍ക്ക് രൂപം നല്‍കിത്തുടങ്ങി. തന്റെ ഈ പോക്ക് ശരിയല്ല എന്ന് തോന്നുമ്പോള്‍ അവള്‍ കണ്ടെത്തിയിരുന്ന ന്യായങ്ങള്‍ ഇവയായിരുന്നു. ഒന്ന് ഭര്‍ത്താവില്‍ നിന്നും ഈ ജന്മം തനിക്ക് വേണ്ട സുഖം കിട്ടാന്‍ പോകുന്നില്ല. സഹിച്ചു ജീവിച്ചാല്‍ ഈ ജന്മം ഇങ്ങനെ പാഴായിപ്പോകും. അതിന്റെ ആവശ്യമുണ്ടോ? തന്നെ ഉണ്ടാക്കിയത് അയാള്‍ അല്ലല്ലോ? മാത്രമോ, എണ്ണിപ്പറഞ്ഞു പണം വാങ്ങിയാണ് അയാള്‍ തന്നെ കെട്ടിയത്. ഇപ്പോഴും പല ആവശ്യങ്ങളും പറഞ്ഞ് അയാള്‍ തന്റെ അച്ഛനെ ബുദ്ധിമുട്ടിക്കുന്നുമുണ്ട്. രണ്ടാമത് അവള്‍ കണ്ടെത്തിയ ന്യായം ശിവന്‍ പിള്ളയുടെ ആരോഗ്യമായിരുന്നു. അത്ര ആരോഗ്യം ഉണ്ടായിട്ടും വര്‍ഷങ്ങളായി അമ്മയുമായി അച്ഛന് ലൈംഗികബന്ധം ഇല്ല. പാവം അച്ഛന്‍ എത്രമാത്രം അത് മോഹിക്കുന്നുണ്ടാകും. തന്നെയുമല്ല തന്റെ ഒട്ടുമിക്ക ആവശ്യങ്ങളും സാധിച്ചു തരുന്നത് അച്ഛനാണ്. അപ്പോള്‍ താന്‍ എന്തെങ്കിലും പകരം നല്‍കണ്ടേ? തന്റെ ശരീരത്തേക്കാള്‍ വലുതായി എന്തുണ്ട് നല്‍കാന്‍? മനസ്സിന്റെ സദുപദേശങ്ങളെ ഇങ്ങനെയുള്ള ന്യായങ്ങളിലൂടെ മറികടന്ന അവള്‍, ശിവന്‍ പിള്ളയിലൂടെ കാമപൂരണം നേടാന്‍ ഉറച്ച തീരുമാനമെടുത്തു.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025