Kambikuttan Malayalam

Sex stories Kambikuttan kambikathakal

വീണ്ടും വസന്തകാലം

” ഡി ..അച്ചുവേ …അത്യാവശ്യം ഡ്രെസ് ഒക്കെ മേരി വാങ്ങീട്ടുണ്ടെന്നാ പറഞ്ഞെ … നിങ്ങളൊരു കുടുംബത്തിനു കഴിയാന്‍ ഉള്ള സാധനവും ഒക്കെ … പോരാത്തത് വല്ലോം ഉണ്ടേല്‍ ജോജിയോട് പറഞ്ഞാ മതി …. ബാക്കി ഡ്രെസ്സും സാധനോം ഒക്കെ ഞങ്ങള്‍ തിരിച്ചു വന്നിട്ടെടുക്കാം …സമയമില്ല …. പോട്ടെ …’

അവരിറങ്ങിയപ്പോള്‍ ജോജി റോഡിലേക്കിറങ്ങി . അച്ചു അകത്ത്‌ തന്നെ നിന്നതേയുള്ളൂ ….പിള്ളേര്‍ ടിവിയുടെ മുന്നില്‍ സ്ഥാനം പിടിച്ചിരിക്കുന്നു …

തിരിച്ചകത്തു കയറിയ ജോജി അച്ചുവിനെ നോക്കി .. വിരല്‍ കടിച്ചു കൊണ്ടെന്തോ ആലോചനയില്‍ ആണവള്‍ … മൂടി കെട്ടിയ മുഖത്തിന്‌ അയവ് വന്നിട്ടില്ല ..

” അത് … അതാ ..മുറി … ” അവള്‍ കേള്‍ക്കാത്തത് കൊണ്ട് ജോജി ഒന്ന് കൂടി ആവര്‍ത്തിച്ചു ” ചേച്ചിയമ്മേ … അതാ മുറി ” അച്ചു തിരിഞ്ഞു അവനെ ഒന്ന് നോക്കി ..എന്നിട്ടവന്‍ ചൂണ്ടി കാണിച്ച മുറിയിലേക്ക് കയറി … ദേഷ്യത്തില്‍ ചവിട്ടി തുള്ളി പോകുമ്പോള്‍ അവളുടെ കുണ്ടിയുടെ ഒപ്പം കിടക്കുന്ന നീളന്‍ മുടി ഉലഞ്ഞാടി … അത് മാറുമ്പോള്‍സ്‌കിൻ ഫിറ്റ് ജീൻസിനുള്ളിൽ കണ്ട കൊഴുത്ത തുട കണ്ടു ജോജി ദീര്‍ഖശ്വാസം വിട്ടു

ജോജി പിള്ളേരുടെ ഒപ്പം സോഫയില്‍ ഇരുന്നതെ അകത്തു കയറിയ അച്ചുവിന്‍റെ ദേഷ്യം പിടിച്ച ശബ്ദം കേട്ടു

ഉച്ചത്തില്‍ എന്തോ പിറുപിറുക്കുന്നു. ജോജി എന്താണെന്ന് അറിയാതെ അകത്തേക്കോടി

” എന്നാ …. എന്നാ ചേച്ചിയമ്മേ ? ങേ ?”

” നീയൊക്കെ എന്നതാടാ വിചാരിച്ചിരിക്കുന്നെ? ങേ ? നീയാണോ ഈ ഡ്രസ് ഒക്കെയെടുത്തെ … വേറെയൊന്നും കിട്ടീല്ലേ നിനക്ക് ? എനിക്കറിയാം ..എല്ലാം … നീയും കൂടി അറിഞ്ഞോണ്ടാ എല്ലാം കാണിച്ചു വെച്ചേക്കുന്നെ” അച്ചു ഷെല്‍ഫ് തുറന്നിട്ടിട്ട് അതിലേക്ക് നോക്കി ദേഷ്യപെടുകയാണ്

ജോജിയും അങ്ങോട്ട്‌ നോക്കി … കുറെയേറെ നൈറ്റ് ഡ്രെസുകള്‍ … അധികവും നേര്‍ത്തതും ഇറക്കമില്ലാത്തതും .. പിന്നെ ഓഫീസ് യൂണിഫോം ..അത് റെഡ് കളറും വൈറ്റ് കളറും ബ്ലൂവും … ഒക്കെയും സ്കര്‍ട്ട് ആന്‍ഡ് കോട്ട്… ഉള്ളതില്‍ ഇറക്കമുള്ള ഒരു മിഡിയും ടോപ്പും എടുത്തു തിരിഞ്ഞ അച്ചു കണ്ണുകളില്‍ കൂടി വെള്ളം നിറഞ്ഞൊഴുകി നില്‍ക്കുന്ന ജോജിയെ കണ്ടു പതറി ..

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025