പിറ്റേന്ന് ഓഫീസ് ഇല്ലാതിരുന്നിട്ടും ജോജി കാറുമെടുത്തു വെളിയിലേക്ക് പോയി … അവിടിവിടെയൊക്കെ കറങ്ങി ഏഴു മണിയായപ്പോള്‍ അവന് എത്തിയത് മേരിയുടെ ഫ്ലാറ്റിലാണ് ..
വാതില്‍ തുറന്ന മേരി അവന്റെ മുഖം കണ്ടു എല്ലാം മനസിലാക്കി
‘ എന്താടാ കുട്ടാ ? രണ്ടൂടി ഉടക്കായി ഇറങ്ങിയതാന്നു തോന്നുന്നല്ലോ ..ങേ ?”
ജോജി ഒന്നും മിണ്ടിയില്ല . അവന് ചെയറില്‍ ഇരുന്നതെ മേരി ഫ്രിഡ്ജ് തുറന്നു
” നിനക്ക് ഹോട്ട് വേണോ അതോ ബിയര്‍ മതിയോ ?’
“ഹോട്ട് മതി ”
മേരി ഷെല്‍ഫില്‍ നിന്ന് സ്കോച്ചും ഫ്രിഡ്ജില്‍ നിന്ന് ബിയര്‍ ബോട്ടിലും കൂടി എടുത്തു . ഇറുകിയ ഒരു ബനിയന് ഷോര്‍ട്ട്സും , കയ്യില്ലാത്ത ബനിയനും മേരിയുടെ ശരീര ഭംഗി എടുത്തു കാണിക്കുന്നു . ഗ്ലാസില്‍ സ്കോച്ച് ഒഴിച്ചിട്ട് അത്രത്തോളം ബിയറും പകര്ന്നവന് കൊടുത്തിട്ട് മേരി എതിരെ ഇരുന്നു . അടിയില്‍ ഒന്നും ഇല്ലാത്തതിനാല്‍ മുലഞ്ഞെട്ടു നന്നായി കാണാമായിരുന്നു . അവന്റെ നോട്ടം കണ്ടു മേരിക്ക് ചിരി വന്നു
” നീയിങ്ങോട്ടു നോക്കണ്ട … ഇതേല് പിടിക്കാനോ കളിക്കാനോ നിനക്കാരുടെം അനുവാദം വേണ്ട … പക്ഷെ നീ അച്ചൂനെ കളിക്കണം … കളി അല്ല ..സ്നേഹിക്കണം … അവള്‍ക്ക് മനസിലാകണം നീയവളെ സ്നേഹിക്കുന്നു , ബഹുമാനിക്കുന്നു , പരിഗണിക്കുന്നു എന്ന് .. കളിയൊക്കെ പിന്നെ താനേ വരും …ആട്ടെ ഇപ്പൊ എന്താ ഉണ്ടായേ ?”
സിപ് ചെയ്തോണ്ട് ജോജി നടന്നത് പറഞ്ഞു
” നമുക്ക് നോക്കാടാ കുട്ടാ …. കഴിഞ്ഞ വീക്കെന്‍ഡില്‍ അച്ചു അല്പം വീഞ്ഞ് കഴിച്ചു എന്നാലീസ് പറഞ്ഞു … അവളുടെ നിര്‍ബന്ധത്തില്‍ … നമുക്കതില്‍ പിടിച്ചു കയറാം …. ഒത്താല്‍ ഉടനെ തന്നെ നിനക്കവളെ കളിക്കാം … പക്ഷെ അത് കൊണ്ടായില്ല ….. അവള് മനസറിഞ്ഞു നിനക്ക് തരണം … അതിലെ ഒരു സുഖം ഉള്ളൂ .. “
