Kambikuttan Malayalam

Sex stories Kambikuttan kambikathakal

വീട്ടിലെ പുതിയ അതിഥി 1

ശങ്കർ: സർ അതിനെ കുറിച്ച് ചിന്തിക്കേണ്ട. പറ്റുമെങ്കിൽ 2 ദിവസത്തിനകം സാധനങ്ങൾ എത്തിക്കാൻ ശ്രമിക്കാം. THANK YOU

 

അയാൾ ചെക്ക് നോക്കുമ്പോൾ ആണ് അതിൽ 15 ലക്ഷമേ എഴുതിയിട്ടുള്ളു അതെന്താണെന്ന് എന്നോട് ചോദിച്ചു..

 

ഞാൻ: അത് ഞങ്ങടെ കമ്പനി പോളിസി ആണ് അടവ്നസ് ആയി ഇത്ര അമൗണ്ടേ ഇഷ്യൂ ചെയ്യാൻ പറ്റു. ബാക്കി പൈസ ഡെലിവെറിക്ക് ശേഷം

ശങ്കർ: അയ്യോ സർ അത് പറ്റില്ല

 

ഞാൻ: എനിക്കിതിലൊന്നും ചെയ്യാൻ പറ്റില്ല ശങ്കർ ഇതാണ് ഇവിടെത്തെ രീതി. PLEASE COOPERATE

അയാൾ അത് നീരസത്തോടെ വാങ്ങി തിരിച്ചുപോയി

ഞാൻ മായയോട് പറഞ്ഞ ശേഷം തിരിച്ചു എന്റെ ഡെസ്കിലേക്ക് പോയി.

 

 

2 ദിവസത്തിന് ശേഷം….

 

 

ശങ്കർ നെ 100 തവണ വിളിച്ച കാണും അയാളെയും അയാളുടെ ഓഫീസിലേക്കും പക്ഷെ ഒരു മറുപടിയോ ഇല്ല.

 

എനിക്ക് പേടിയാകാൻ തുടങ്ങി. അന്ന് ഉച്ചക്ക് തന്നെ ഞാൻ ജോബിനെ കൂട്ടി അയാൾ തന്ന ഹോട്ടലിലെ അഡ്രസിലേക്ക് പോയി. അവിടെ ചെന്ന് ചോദിച്ചപ്പോൾ അങ്ങനെ ഒരാൾ അവിടെ താമസിച്ചിട്ടില്ല എന്നാണ് പറഞ്ഞത്. എനിക്ക് എന്തോ പന്തികേട് തോന്നി. അയാൾ കള്ളപ്പേരിൽ അഡ്രസ് ഉണ്ടാക്കിയാണ് വന്നിരിക്കുന്നത്. ഞാൻ പറ്റിക്കപ്പെട്ടോ എന്ന് സംശയിച്ചു

 

ജോബിൻ: നീ സമാധാനപ്പെടു നമുക്ക് വഴിയുണ്ടാക്കാം. തമിഴ്‌നാട്ടിലെ അയാളുടെ അഡ്രസ് കയ്യിലുണ്ടല്ലോ നമുക്ക് അതിൽ അന്വേഷിക്കാം.

 

ജോബിൻ സേലത്തിനടുത്തുള്ള ഒരാളുടെ നമ്പർ ഒപ്പിച്ചു അയാളോട് ആ തന്ന അഡ്രെസ്സ് ലേക്ക് പോയി നോക്കാൻ പറഞ്ഞു.

 

അവരുടെ റിപ്ലൈ കണ്ടു എന്റെ കയ്യും കാലും വിറക്കാൻ തുടങ്ങി. സേലത് ആ പേരിൽ ഒരു കമ്പനിയോ അഡ്രസ് ഓ ഇല്ല. അതെ ഞാൻ പറ്റിക്കപ്പെട്ടു. എന്റെ ഉത്തരവാദിത്തത്തിൽ ഏൽപ്പിച്ച 15 ലക്ഷം കയ്യിന്നു പോയി. ഈ ഭൂമി പിളർന്നു താഴേക്ക് പോകാനേ ഈശ്വര എന്ന് ഞാൻ പ്രാർത്ഥിച്ചു.

 

എന്ത് ചെയ്യണം എന്നറിയില്ല. പോലീസ് കംപ്ലൈന്റ്റ് കൊടുത്താൽ അവർ ഓഫീസിൽ വന്നു അന്വേഷിക്കും അങ്ങനെ ചെയ്താൽ എല്ലാവരും അറിയും. പ്രതിയെ കിട്ടിയില്ലെങ്കിൽ മുഴുവൻ തുകയും കമ്പനിക്ക്  ഞാൻ തിരികെ കൊടുക്കണം. 1 ലക്ഷം പോലും കയ്യിലില്ലാത്ത ഞാൻ എന്തെടുത്ത കൊടുക്കും? അച്ഛനോട് ചോദിച്ചാൽ എന്റെ കാൽ വെട്ടും അങ്ങേരു. കൂടാതെ ജോലിയും പോകും

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025