Kambikuttan Malayalam

Sex stories Kambikuttan kambikathakal

വീട്ടിനുള്ളില്‍

മനയുടെ വകയാണ് ഇരുഭാഗത്തുമുള്ള പറമ്പുകള്‍. റോഡ്‌ അവസാനിക്കുന്നത് പാടത്താണ്. ഇപ്പോള്‍ കൊയ്ത്തും വിളവും ഒന്നുമില്ലാതെ പാഴ്ച്ടികള്‍ വളര്‍ന്നു കാടുപിടിച്ച് കിടക്കുന്ന പാടങ്ങള്‍ തുടങ്ങുന്ന ഭാഗത്ത്. അവിടെയെത്തി പൂഴി മണ്ണില്‍ ഞാനിരുന്നു.

മനസ്സില്‍ ജയയുടെ രൂപം നിറയുന്നു. എന്തൊരു ഇനിപ്പാണ് അവള്‍ക്ക്. ഇത്ര മുഴുപ്പുള്ള മുലകള്‍ നാട്ടില്‍ വേറൊരു പെണ്ണിനുമില്ല. മുലകളും ചന്തികളും. പാന്റീസ് എന്റെ മുറിയില്‍ തനിയെ എത്തില്ലെന്ന് പറഞ്ഞപ്പോള്‍ അവളത്രയ്ക്ക് ലജ്ജിച്ചത് എന്തിനാണ്? എന്തിനാണ് അമ്മ പറയരുത് എന്ന് പറഞ്ഞ കാര്യം എന്നോടവള്‍ രഹസ്യമായി പറഞ്ഞത്? എനിക്ക് ഇരിപ്പുറച്ചില്ല. എഴുന്നേറ്റ് ഞാന്‍ തിരിച്ചു നടന്നു. സമയം ഉച്ചയോടടുക്കുന്നു. ഇന്ന് ചൊവ്വാഴ്ചയാണ്. ഉച്ച കഴിഞ്ഞാല്‍ അമ്മ കുടുംബശ്രീക്കാരുടെ യോഗത്തിനു പോകും. ഓര്‍ത്തപ്പോള്‍ ദേഹം ശക്തമായി തരിച്ചു! അമ്മ പോയിക്കഴിഞ്ഞാല്‍ ജയയും ഞാനും മാത്രം! ഇന്ന് അവളോട്‌ കൂടുതല്‍ സംസാരിക്കണം. പറമ്പില്‍ വച്ച് ശരിക്ക് സംസാരിക്കാന്‍ പറ്റിയില്ല.

“അവനോട് സംസാരിക്കാനൊന്നും പോണ്ട. അതൊക്കെ ഞാനുള്ളപ്പോള്‍ മതി കേട്ടോ”
ഊണ് കഴിഞ്ഞു പോകാനിറങ്ങിയ അമ്മ രഹസ്യമായി ജയയോട് പറയുന്നത് ഞാന്‍ കേട്ടു. മറുപടിയായി അലസമായി അവളുടെ മൂളല്‍.

എനിക്ക് എന്നോടുതന്നെ അവജ്ഞ തോന്നി. അമ്മയ്ക്കെന്നെ വിശ്വാസമില്ലാതായിരിക്കുന്നു. അമ്മയില്ലാത്തപ്പോള്‍ എന്നെ സൂക്ഷിച്ചോണം എന്ന് അവള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെങ്കില്‍ അമ്മയുടെ സംശയം എത്ര കടുത്തതാണ്! ആ പാന്റീസ് ആണ് കാരണം.

ഞാന്‍ പറമ്പിലേക്ക് നടന്നു. അമ്മ കുടയും ചൂടി പോകുന്നത് കണ്ടെങ്കിലും വീട്ടിലേക്ക് പോകാന്‍ എനിക്ക് തോന്നിയില്ല. അമ്മ ഓരോന്ന് പറഞ്ഞുകൊടുത്ത് അവളുടെ മനസ്സില്‍ എന്നോട് അകല്‍ച്ച സൃഷ്ടിച്ചിട്ടുണ്ട്. എന്നോടുള്ള അവളുടെ മനോഭാവം ഇപ്പോള്‍ എങ്ങനെയായിരിക്കും എന്ന് പറയാന്‍ പറ്റില്ല. ഞാനൊരു പെണ്ണുപിടിയന്‍ അല്ലെന്ന് അമ്മയും അവളും അറിയണം. അമ്മ വന്നിട്ടേ ഞാനിനി വീട്ടിലേക്കുള്ളൂ. ഞാന്‍ പറമ്പില്‍, പ്ലാവിന്റെ ചുവട്ടില്‍ കുത്തിയിരുന്നു. നല്ല തണലും കാറ്റുമുണ്ട്‌ അവിടെ. പക്ഷെ എനിക്ക് ദേഹം ഉരുകുകയാണ്. അമ്മയുടെ സംശയം! ഞാനിപ്പോള്‍ അമ്മയ്ക്ക് മോനല്ലാതായി മാറിയിരിക്കുന്നു. എന്നെ ഭയക്കുന്നുണ്ട് അമ്മ. ഛെ. ആ നശിച്ച കൃഷ്ണനാണ് എല്ലാറ്റിനും കാരണം.
പക്ഷെ അതൊരു കണക്കിന് നല്ലതായില്ലേ? എന്റെ ചിന്തകള്‍ മാറിമറിഞ്ഞു. ജയ എന്റെ പെങ്ങളല്ല എന്നറിയാന്‍ ഇടയായത് അതുകൊണ്ടല്ലേ? എന്റെ ഹൃദയമിടിപ്പ്‌ പൊടുന്നനെ കൂടി. അവളും ഞാനും തമ്മില്‍ വല്ലതും സംഭവിക്കുമെന്ന് അമ്മ ആശങ്കപ്പെടുന്നു. അവളുടെ മനസ്സിലെ ചിന്ത എന്താകും? ഞാന്‍ സ്വസ്ഥതയില്ലാതെ എഴുന്നേറ്റ് വീട്ടിലേക്കു നോക്കി. പിന്‍വാതില്‍ തുറന്ന് കിടക്കുകയാണ്. ജയ ഉള്ളില്‍ എന്തെടുക്കുകയാകും? ഉച്ചയുറക്കം അവള്‍ക്കില്ല. ഊണിന്റെ ആലസ്യത്തില്‍ മലര്‍ന്നു കിടക്കുകയാകും. വീട്ടിലേക്ക് പോകാനുള്ള ത്വര എന്നെ കീഴടക്കി. സ്വയമറിയാതെ ഞാന്‍ നടന്നു. പിന്‍വാതില്‍ വഴി ഉള്ളില്‍ കയറി ഞാന്‍ നിന്നു. അവളുടെ മുറിയിലെ ഫാനിന്റെ ഞരക്കം കേള്‍ക്കാം. ആ ഒരു ശബ്ദം ഒഴിച്ചാല്‍ പൂര്‍ണ്ണ നിശബ്ദമാണ് വീട്. മുന്‍വാതില്‍ അടച്ചു കൊളുത്തിട്ടിട്ടുണ്ട്. ഞാന്‍ ശബ്ദമുണ്ടാക്കാതെ പിന്‍വാതില്‍ അടച്ചു.

“ചേട്ടനാണോ” ഉള്ളില്‍ നിന്നും ജയയുടെ ശബ്ദമെത്തി. ഞാന്‍ കതകടച്ചത് അവള്‍ അറിഞ്ഞിരിക്കുന്നു. ഞാന്‍ ലേശം ഉറക്കെ മൂളി.

ജയ എഴുന്നേറ്റ് വരുന്നത് കണ്ടുകൊണ്ട് ഞാന്‍ സ്വീകരണ മുറിയിലെത്തി കസേരയില്‍ ഇരുന്നു. തുറന്നുകിടക്കുന്ന ജനലിലൂടെ ഒഴുകിയെത്തുന്ന കാറ്റ്. ജയ മുടികെട്ടിക്കൊണ്ട് വന്ന് എനിക്കെതിരെ കിടന്ന കസേരയില്‍ ഇരുന്നു. മുട്ടുമുതല്‍ താഴോട്ട് അവളുടെ കൊഴുത്ത കാലുകള്‍ നഗ്നമായിരുന്നു.

“അമ്മയ്ക്ക് സംശയം” ജയ ചിരിച്ചു. അവളുടെ കക്ഷങ്ങള്‍ രണ്ടും വല്ലാതെ കുതിര്‍ന്നിരുന്നു. എന്നെ അവ കാണിച്ചുകൊണ്ട് അലസതയോടെ മുടി കെട്ടുകയാണ് അവള്‍. വിയര്‍പ്പിന്റെ മദഗന്ധം മുറിയാകെ വ്യാപിക്കുന്നു.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025