Kambikuttan Malayalam

Sex stories Kambikuttan kambikathakal

വീട്ടുകാരികളുടെ കുതിര 2

ഞാൻ : എന്റെ ദേവിയമ്മ… വീട്ടിൽ ആയിരുന്നെങ്കിൽ ഞാൻ കൊണ്ട് പോയേനെ…. അവിടെ അമ്മയെ കൊണ്ട് പോകുമെല്ലോ മിത്ര ആഴ്ചയിൽ സിറ്റിയിലേക്ക്….

അവർ : ഹാ ഓരോന്നിന്റെ ഒക്കെ യോഗം ആണ് മോനെ…. നിന്റെ അമ്മയെ കണ്ടാൽ നോക്കാത്തവർ ഈ നാട്ടിൽ ഇല്ല…. അവൾ കാത്തു സൂക്ഷിക്കുന്നത് സൗന്ദര്യം മാത്രം അല്ല അവളുടെ ആ ഒരു വ്യക്തിത്വം കൂടെ ആണ്…. ഹാ…. അസൂയപ്പെടാൻ അല്ലെ ഞങ്ങൾക്ക് പറ്റൂ….

ഞാൻ മനസ്സിൽ ഓർത്തു…. ആ പനിനീർ പൂവ് പോലെ ഉള്ള എന്റെ അമ്മയെ ആണെടീ പൂറീ മോളെ നിന്റെ മോനും കൂട്ടുകാരനും പണ്ണി നശിപ്പിച്ചത്…. അതിന് പകരം തരാൻ ഉള്ള നാശത്തിന്റെ വിത്ത് നിന്റെ ഈ വീട്ടിൽ നട്ടു വളർത്താൻ ആണ് ഞങ്ങൾ ഇവിടെ വന്നിരിക്കുന്നത്….

ഞാൻ വീണ്ടും പുകഴ്ത്തി പറഞ്ഞു കൊണ്ടിരുന്നു….

അവസാനം ഒന്ന് ചോദിച്ചു….

ദിവാകരൻ അങ്കിൾ എവിടെ ആളിനെ കണ്ടിട്ട് കുറെ ആയല്ലോ?

അവർ : ഹാ അങ്ങേര് എങ്ങോട്ടേലും പോയാൽ പിന്നെ മിനിമം ഒരാഴ്ച കഴിയാതെ ഇങ്ങോട്ട് കെട്ടിയെടുക്കില്ല…. ഇന്നലെ ദേ വരുന്നു എന്നും പറഞ്ഞു പോയ മനുഷ്യനാ…. ഫോൺ പോലും ഉപയോഗിക്കാറില്ല…. വന്നാൽ വന്നു പോയാൽ പോയി…

ഞാൻ : ഇങ്ങനെ ഒരു സുന്ദരി പെണ്ണിനെ കെട്ടിക്കൊണ്ട് വന്നിട്ട് ഇവിടെ ഇട്ടിട്ട് കഷ്ടപ്പെടുത്തുവാ അയാൾ….അങ്കിൾ എന്തായാലും നല്ല ആളാ…

അവർ : ഒന്ന് നെടുവീർപ്പ് ഇട്ടു കൊണ്ട് “ഹാ ഓരോരുത്തരുടെ തലയിൽ എഴുത്തു അല്ലാതെ എന്താ പറയുക….

ഞാൻ : ദേവിയമ്മയ്ക്ക് ഇട്ടിട്ട് പൊയ്ക്കൂടേ…. വെറുതെ ഇങ്ങനെ കഷ്ടപ്പെട്ട് ജീവിക്കാൻ ആയിട്ട്….

അവർ : അയ്യെടാ…. നാട്ടുകാർ ഓരോന്ന് പറഞ്ഞു നടക്കും…. എന്റെ മോളെ ഒന്ന് കെട്ടിച്ചു വിട്ടാൽ പിന്നെ എനിക്ക് സമാധാനം ആവത്തൊള്ളൂ അതുവരെ എങ്കിലും പിടിച്ചു നിന്ന്നോക്കേണ്ടേ മഹേന്ദ്രാ….

അവർ പച്ചക്കറി എല്ലാം അപ്പോഴേക്കും അരിഞ്ഞു കഴിഞ്ഞു….

അവർ :തട്ടിന്റെ മുകളിൽ വലിയ പാത്രം ഇരിപ്പുണ്ട് അതൊന്ന് എടുത്തു തന്നിട്ട് മോൻ പൊക്കോ…. വീട്ടിൽ ആരെങ്കിലും വന്നാൽ മാത്രം അതെടുക്കൂ…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025