Kambikuttan Malayalam

Sex stories Kambikuttan kambikathakal

വീട്ടുകാരികളുടെ കുതിര 2

മിത്ര പറഞ്ഞു…. ഇന്നലെ അവന്മാർ ചേച്ചിയെ കളിക്കാൻ ഇവിടെ എത്തും എന്ന് ഏകദേശം ഞങ്ങൾക്ക് ഉറപ്പായിരുന്നു….

ഞങ്ങൾ അമ്മയെ അവിടെ പ്രേതീക്ഷിച്ചു പോലുമില്ല….

ചേച്ചി : അപ്പൊ എന്നെ കളിക്കുന്നത് ആണെന്ന് കരുതി ആയിരുന്നു രണ്ടിന്റേം കലാ പരിപാടി ഇല്ലേ…

ഞങ്ങൾ : അത് ചേച്ചി നിയന്ത്രണം വിട്ടപ്പോ എല്ലാം കയ്യിന്ന് പോയി

ചേച്ചി : പക്ഷേ എനിക്ക് ഇതിൽ നിന്ന് രക്ഷപ്പെടണം…. എന്നെ കളിച്ചവരും നിങ്ങളും അല്ലാതെ മറ്റാരും ഇത് അറിയരുത്…. ആ വീഡിയോസ് നമുക്ക് ഇല്ലാതാക്കണം എന്നെ ഹെല്പ് ചെയ്യാൻ ഇപ്പോൾ നിങ്ങൾക്കേ പറ്റൂ…….

മിത്ര: ചേച്ചി പേടിക്കേണ്ട…. രഞ്ജിത്തിന്റെ പെങ്ങൾക്ക് മഹിയേട്ടനോട് ഒരു സോഫ്റ്റ്‌ കോർണർ ഉണ്ട്…. ആദ്യം അവളെ നമുക്ക് ചാക്കിൽ ആക്കാം…. പിന്നെ അവനെ ശെരിയാക്കാം നമുക്ക് ഈസി ആയി…

ഞാൻ : എന്തായാലും അവരെ വിട്ടാൽ പറ്റില്ല ഞങ്ങൾ കൂടെ ഉണ്ട്…. ചേച്ചിയോട് പറഞ്ഞു…

മിത്ര: ചേട്ടായി നമുക്ക് അവളെ ഒന്ന് കാണാൻ പോകാം….

ചേച്ചി അമ്മയുടെ അടുത്ത് നിക്കട്ടെ….

ഞങ്ങൾ ചേച്ചിയോട് എല്ലാം ശെരിയാകും എന്ന് പറഞ്ഞു അവളുടെ അടുത്തേക്ക് പോയി…

രഞ്ജിത്ത് അവിടെ ഇല്ലായിരുന്നു…. അവൻ സ്ഥലം വിട്ടു എന്ന് ഞങ്ങൾക്ക് ഉറപ്പായിരുന്നു….

രമ്യയും അമ്മ ദേവിയും വീട്ടിൽ ഉണ്ടായിരുന്നു….

ദേവി അമ്മ : അല്ല ആരിത്…. കേറിവാ പിള്ളേരെ….

ഡീ രമ്യേ… ഇങ്ങു വന്നേ ഇവരെ അങ്ങോട്ട് കൊണ്ട് പോ ഞാൻ കുടിക്കാൻ എന്തെങ്കിലും ആക്കട്ടെ….

ഞങ്ങൾ :”ഞങ്ങൾ ഇന്ന് ആഹാരം കൂടെ കഴിച്ചിട്ടേ പോകുന്നുള്ളൂ ദേവി അമ്മേ…. എത്ര നാളായി ഇങ്ങോട്ട് ഒക്കെ വരാം എന്ന് ആലോചിച്ചിരിക്കുവാരുന്നു …. ”

ദേവി : അതിനെന്താ മക്കളെ നിങ്ങൾ ഓടി കളിച്ച വീടല്ലേ ഇതും… വന്നപ്പോൾ എല്ലാർക്കും കൂടെ വരാമായിരുന്നു….

ഞാൻ : അത് പിന്നെ അമ്മയ്ക്ക് ഒരു ചെറിയ ക്ഷീണം പോലെ ന്ന് പറഞ്ഞു അതുകൊണ്ട് ചേച്ചി അവിടെ വീട്ടിൽ ആണ്…. ഞങ്ങൾ ഇങ്ങു പോന്നു…

ഹാ നിങ്ങൾ മുകളിലോട്ട് ചെല്ല് ഇവിടുത്തെ അസത്തു പെണ്ണ് റൂമിൽ കയറിയാൽ പിന്നെ ഇറങ്ങില്ല… നിങ്ങൾ ചെന്നു വിളിക്കു…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025