Kambikuttan Malayalam

Sex stories Kambikuttan kambikathakal

വീഴ്ച്ച

അമ്മ: നീ ഇങ്ങനെ മോൻ ആണെന്നും പറഞ്ഞു ഇങ്ങനെ നടന്നോ.. നിന്റെ അമ്മക്ക് ഒരു ആവശ്യം വന്നപ്പോൾ നിന്റെ കൂട്ടുകാരെ ഉണ്ടായിരുന്നൊള്ളു….. .

ഞാൻ: എന്തു പറ്റിയെടാ ശരത്തെ…? അമ്മ എന്താ ഈ പറയുന്നേ…..?

ശരത്ത്: ഓഹ്.. പേടിക്കാൻ ഒന്നും ഇല്ലടാ.. ബിന്ദു ആന്റി ഒന്നു വീണു.. ആ സമയം ഞാൻ ഇവിടെ നിന്നെ കാണാൻ വന്നത് കൊണ്ട് ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ കഴിഞ്ഞു..

ഞാൻ: അയ്യോ കുഴപ്പം ഒന്നും ഇല്ലല്ലോടാ അല്ലെ…?

ശരത്ത്: ഹേയ്.. ഇല്ലടാ.കുറച്ച റസ്റ്റ് എടുക്കാൻ ഡോക്ടർ പറഞ്ഞു, പിന്നെ വേദനക്കുള്ള ഒരു ഭാം ഉണ്ട് അത് തേക്കണം…..!

ഞാൻ: താങ്ക്സ് ടാ.. നിങ്ങൾ ഉണ്ടായിരുന്നത് കൊണ്ട് അമ്മ രക്ഷപെട്ടു.. നിങ്ങൾ ഒരുപാട് ബുദ്ധിമുട്ടി കാണും അല്ലെ..?

ശരത്ത്: ഒന്ന് പോടാ അവിടന്ന്.. കൂട്ടുകാരന്റെ അമ്മക്ക് വേണ്ടി ഇത്ര യൊക്കെ ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ എന്തിനാടാ ഞങ്ങൾ ഫ്രണ്ട്സ് ആണെന്ന് പറഞ്ഞു നടക്കുന്നത്. അല്ലെ ബിന്ദു ആന്റി?? ( അവൻ അമ്മയോട് ചോദിച്ചു.)

അമ്മ: ശെരിയാടാ ഷാരത്തെ.. ഇനിയും അങ്ങനെ യുള്ള സഹായം ഒക്കെ നീ ചെയ്യണം, എനിക്ക് മാത്രമല്ല… നിന്റെ കൂട്ടുകാരുടെ അമ്മ മാർക്കും

അത് പറഞ്ഞുകൊണ്ട് ‘അമ്മ ശരത്തിനെ നോക്കി ഒന്ന് ചിരിച്ചു..

ശരത്ത്: എങ്കിൽ ഞങ്ങൾ ഇറങ്ങട്ടെ ബിന്ദു ആന്റി? ഇടക്ക് ഇങ്ങോട്ട് വരാം..

അമ്മ: തീർച്ചയായും വരണം.. നിങ്ങൾ ഒക്കെ ഇങ്ങോട്ട് വരുന്നതാ ആന്റിക്ക് സന്തോഷം.

ഞാനും അമ്മയും കൂടെ വാതിൽക്കൽ നിന്ന് അവമ്മാർക്ക് യാത്ര പറഞ്ഞു…
ഞാൻ അമ്മയെയും കൂട്ടി അകത്തേക്ക് പോയി……………..!
END…………..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025