Kambikuttan Malayalam

Sex stories Kambikuttan kambikathakal

വേലക്കാരൻ ആയിരുന്താലും നീ എൻ വെപ്പാട്ടി

വേലക്കാരൻ ആയിരുന്താലും നീ എൻ വെപ്പാട്ടി

Velakkaran Ayirunthalum Nee En Veppatti

 

ഹലോ ഗയ്സ് ഇതും മറ്റൊരു 100% ഗേ സ്റ്റോറിയാണ്. താല്പര്യമുള്ളവർ മാത്രം തുടർന്ന് വായിച്ചാൽ മതി. പിന്നെ ഇതിന്റെ ഒരു 90% റിയൽ അനുഭവം ആണ്. എനിക്ക് 18 വയസ് ഉള്ള കാലത്തെ സ്റ്റോറി. 2010 ലെ.

എന്റെ പേര് അലക്സ്‌. 5.7 അടി ഉയരം, മീഡിയം വണ്ണം, വെളുത്ത നിറം. അന്ന് ആണെങ്കിൽ താടിയും മീശയും മുളയ്ക്കാത്ത കാരണം പക്കാ ക്‌ളീൻ ഫേസ്.

അന്ന് ഞാൻ ഡിഗ്രിക്ക് പഠിക്കുന്ന സമയം. 1st ഇയർ. അത്യാവശ്യം പോക്കറ്റ് മണി കിട്ടുന്ന അല്ലറ ചില്ലറ കാറ്ററിംഗ് etc പണികൾക്ക് പോകാറുണ്ട് അന്നൊക്കെ. അങ്ങനെ ഇരിക്കലെ ഒരു ദിവസം എന്റെ ഫ്രണ്ട് ദീപക് പറഞ്ഞു “ഡാ, ഇവിടെ ഒരു റെസിഡൻസ് ഏരിയ ഉണ്ട്. അത്യാവശ്യം വില്ലകൾ ഒക്കെ ഉള്ള ഹെവി സെറ്റപ്പ്. അപ്പോൾ അവിടെ ചില വില്ലകളിലേക്ക് ജോലിക്ക് ആളെ ആവശ്യം ഉണ്ട്. ഏജൻസിയിൽ നീ പേര് കൊടുക്കുന്നുണ്ടോ?? ”

ഞാൻ ചോദിച്ചു ” നമ്മുടെ പേര് കൊടുത്തിട്ടു എന്താ കാര്യം? ലേഡീസ്നെ ഒക്കെ അല്ലേ എടുക്കു?? ”

അപ്പോൾ അവൻ പറഞ്ഞു “അല്ല. ചില പെണ്ണുങ്ങൾക്ക് കെട്ട്യോനെ വിശ്വാസം ഇല്ലാത്തവർ ഉണ്ട്. അപ്പോൾ അവര് ജന്റ്സ്നേ ജോലി കൊടുക്കു. കിച്ചൺ വർക്ക്‌ ഒന്നും വേണ്ട. ജസ്റ്റ്‌ ക്‌ളീനിംഗ്, മാർക്കറ്റിൽ പോയി സാധനം വാങ്ങി കൊടുക്കൽ etc. ”

ഞാൻ ഓക്കേ പറഞ്ഞു. പേര് കൊടുത്തു. മൊത്തത്തിൽ 20 വില്ലാസ്. 12 എണ്ണത്തിലെ താമസക്കാർ ഉള്ളു. ഞാനും ഒപ്പം കാറ്ററിംഗ്ന് വരുന്ന പിള്ളേരും പേര് കൊടുത്തു. വലിയ താമസം ഇല്ലാതെ തന്നെ അസോസിയേഷൻന്റെ വിളി വന്നു. ഒരാൾക്ക് ഒരു വില്ല.

ഒന്നുകിൽ 3 ഡേ കൂടുമ്പോ, അല്ലെങ്കി കസ്റ്റമർ റിക്വസ്റ്റ് ചെയ്യുമ്പോ പോയാൽ മതി. മാസം 1500. എനിക്ക് അലോട് ആയ വില്ലയിൽ ഒരു അങ്കിളും വൈഫ്‌ഉം മാത്രമേ ഉള്ളു. പിള്ളേർ ഒക്കെ വിദേശത്താണ്. അത്രയും ആദ്യം അറിഞ്ഞു. എനിക്ക് ചെറിയ നിരാശ ആയി. കാരണം എന്റെ ഫ്രണ്ട്സ്ന് അലോട് ആയ വീടുകളിൽ പലതിലും 40-45 വയസ് ഉള്ള ഐറ്റം അമ്മായിമാർ ഉണ്ടെന്ന് ചെറിയ ഒരു ഐഡിയ ഒക്കെ കിട്ടിയിരുന്നു. എന്തേലും ആട്ടെ.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025