Kambikuttan Malayalam

Sex stories Kambikuttan kambikathakal

വേലക്കാരൻ വീട്ടുകാരൻ 4

നിനക്ക്.. ഉത്തരവാദിത്തം കൂടിപോയോ…

നിൻ്റെ .. ഈ ചെറു പ്രായത്തിൽ ഇതൊക്കെ സ്വപ്നം കാണാൻ കഴിയുമോ ആർക്കെങ്കിലും….

ടെൻഷൻ …ശയർ ഷയർ ചെയ്യണം..

അതിനല്ലേ.. ഇപ്പൊൾ നീ ആഗ്രഹിച്ച പോലെ രജിഷയും..

അങ്കിൾ.. അവള് എൻ്റെ ഭാഗ്യം ആണ്..

എടാ .. മോനെ ജിജോ..

നീ.. ജോസിൻ്റെ മകൻ തന്നെ…

നീ.. താഴേക്ക് വാ.. കഴിച്ചിട്ട് നമുക്ക് ഇങ്ങോട്ട് വരാം…

അങ്ങനെ ഞാൻ അങ്കിളിൻ്റെ കൂടെ താഴേക്ക് ഇറങ്ങി…

ചപ്പാത്തിയും കറിയും വേജിട്ടബിൽസ് എടുത്ത് വച്ചിരിക്കുന്നു..

എല്ലാവരും ഇരുന്നു…

എന്തായിരുന്നു.. രണ്ടു പേർക്കും മുകളിൽ പരിപാടി…

റോബിൻ ചോദിച്ചു…

ഞാൻ ..ഫോൺ വന്നപ്പോൾ കയറിയതാണ് അളിയാ…

ആ… രജിഷ ബുധൻ നിങ്ങളുടെ ഹോസ്പിറ്റലിൽ ഒരു മീറ്റിംഗ് ഉണ്ട്…

ഒന്ന് ഓർത്തു വക്കണെ .. ഡയറിയിൽ എഴുതി വച്ചിട്ടില്ല …

ഞാൻ .. അത് കഴിഞ്ഞപ്പോൾ ഇളം കാറ്റ് ആസ്വദിച്ചു നിന്ന് അവിടെ..

അപ്പോഴാണ് .. അങ്കിൾ വന്നത്…..

നല്ല.. കാറ്റ്…

ഒഴിവ് സമയങ്ങളിൽ പോയി ഇരിക്കാൻ പറ്റിയ സ്ഥലം..

കഴിച്ചു കഴിഞ്ഞു കുറച്ചു നേരം കൂടി അവിടെ നടക്കാം..

കഴിച്ചു കഴിഞ്ഞു..

മമ്മിയും രജിഷയും പാത്രങ്ങൾ എടുക്കുമ്പോൾ കൈ കഴുകി കൊണ്ട് റോജിൻ മുകളിലേക്ക് കയറി….

പിന്നാലെ റോബിനും…

സിറ്റ് ഔട്ടിൽ നിൽകുകയായിരുന്ന എന്നെ അങ്കിൾ വിളിച്ചു…

മോനെ.. ജിജോ…

എന്താ… അങ്കിൾ…

വാടാ… മുകളിൽ പോകാം…

അങ്ങനെ ഞങ്ങളും മുകളിൽ കയറി…

അളിയൻ മാർ രണ്ടും മുകളിൽ ഫോണിൽ നോക്കി കാറ്റും കൊണ്ട് ഇരിക്കുന്നു…

അല്ല.. അങ്കിൾ.. റോബിൻ അളിയൻ്റെ കാര്യം നടതണ്ടെ ..

വേണം.. അതിനു ഇവർക്ക് സമയം ആയില്ല എന്ന് പറഞ്ഞു നിൽകുക അല്ലേ…

അതെന്താ.. അളിയാ..

ജിജോ.. അത് അവളുടേ അഭിപ്രായം ആണ്…

ഒരു ആറ് മാസത്തേക്ക് സമയം വേണം എന്ന്..

ഓക്കേ…

അതാ.. മമ്മിയും രജിഷയും.. അങ്ങോട്ട് കയറി വന്നു…

എല്ലാവരും കൂടെ കഥകൾ പറഞ്ഞു സമയം പോയി…

അല്ല.. മണി പത്തു കഴിഞ്ഞു…

രാവിലെ പോകാൻ ഉള്ളതല്ലേ…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025