ബാത്ത്റൂമിൽ കയറി ബ്രഷ് ചെയ്തു പ്രാഥമിക കർമം നിർവഹിച്ചു….
ഷർട്ട് ധരിച്ചു.. മുടി ചീകി..
ഹാളിലേക്ക് വന്നു….
ഉപ്പ് മാവ് ആണ് രാവിലെ പെട്ടന്ന് ജോലി തീർക്കാൻ ഉണ്ടാക്കിയത്…
എന്തായാലും എല്ലാവരും കൂടി ചായയും ഉപ്പുമാവും പപ്പടവും പഴവും കൂട്ടി കഴിച്ചു….
പിന്നെ യാത്ര പറഞ്ഞു…
അച്ഛനും മമ്മിയും ചേട്ടനും അനിയനും പോകുന്നത് രജിഷക്ക് വിഷമം ഉണ്ടാക്കി….
അവർ വണ്ടിയിൽ കയറി….
ഞാൻ രജിഷയെ ചേർത്ത് പിടിച്ച് നിർത്തി ആശ്വസിപ്പിച്ചു…..
അങ്ങനെ അവർ യാത്രയായി…
എന്താണ്.. പെണ്ണേ .. കരയുന്നോ..
ഞാൻ … കരയുന്നില്ല..
എന്നാ.. വാ..
അങ്ങനെ ഞാൻ രജിഷയെയും കൊണ്ട് വീട്ടിലേക്ക് കയറി…
പാത്രം എടുത്ത്..രജിഷ അടുക്കളയിലേക്ക് നടന്നു…
ഞാൻ പിന്നാലെ ചെന്ന്..
ഓരോന്ന് സംസാരിച്ചു പെണ്ണിൻ്റെ വിഷമം മാറ്റി..
അതെ പെണ്ണേ സമയം പോകുന്നു… ഞാൻ പോയി നമ്മുടെ മണിയറ ഒന്ന് ഒരുക്കട്ടെ…
അതെന്തിനാ… ജിജോ ഇച്ഛായ…
എന്തിനാണെന്ന് ഞാൻ കാണിച്ചു തരാം…
ഞാൻ അത് പറഞ്ഞിട്ട് രജിഷയുടെ മുഖത്തേയ്ക്ക് നോക്കി ….
ഹൊ .. നാണം കൊണ്ട് പെണ്ണിൻ്റെ മുഖം ചുമന്നു…
എന്തെ… വേണ്ടേ…
അതല്ല.. ജിജോ ഇച്ചായ …
പിന്നെ എന്താണ് രജിഷ ….
ഇവിടെ നമ്മൾ മാത്രം അല്ലേ ഒള്ളു..
അതെ… അതിനെന്താ…
അപ്പോ.. ബെഡ് റൂം തന്നെ വേണം എന്നില്ലല്ലോ…
ഓ…. അങ്ങനെ… നിൻ്റെ ഇഷ്ടം പറഞ്ഞാല് മതി അത് പോലെ ഓക്കേ ചെയ്യാം…
എന്നാലും ഞാൻ ബെഡ് റൂം ഒന്ന് സെറ്റ് ആക്കട്ടെ…
ആദ്യം ചെയ്യുമ്പോൾ ബെഡിൽ തന്നെ ആകട്ടെ.. ബുദ്ധിമുട്ട് കുറക്കാം…
എന്നാ ഞാൻ പോയി ബെഡ് റൂം അറേഞ്ച് ചെയ്യട്ടെ…..
നീ ഫുഡ് റെഡിയാകുമ്പോ വിളിക്ക് …
ഓ…. 😁
ഞാൻ പറഞ്ഞതിന് രജിഷ ഒന്ന് പുഞ്ചിരിച്ചിട്ട് മൂളി….
ഞാൻ ഫ്രിഡ്ജിൽ നിന്ന് വാങ്ങി വെച്ചിരുന്ന ആപ്പിളും ഓറഞ്ചും എടുത്ത് ഒരു പാത്രത്തിൽ എടുത്ത് രജിഷയോട് പറഞ്ഞു…
പിന്നെ ഈ ഫ്രൂട്ട്സ് കഴുകി വൃത്തിയാക്കി മുറിച്ചു പാത്രത്തിൽ എടുത്ത് വക്ക്…
അത് പറഞ്ഞിട്ട് ഞാൻ രജിഷയെ നോക്കി പെണ്ണ് രാത്രി ധരിച്ചിരുന്ന വെള്ളയും മഞ്ഞയും നീലയും പൂക്കൾ ഉള്ള നൈറ്റ് ഡ്രസ്സ് ഇട്ടു പുറം തിരിഞ്ഞാ നിന്നാണ് പാത്രങ്ങൾ കഴുകുന്നത്….
