Kambikuttan Malayalam

Sex stories Kambikuttan kambikathakal

വേലക്കാരിയായിരുന്താലും നീ എൻ മോഹനവല്ലി

അങ്ങനെ നന്നായി തന്നെയായിരുന്നു പൊയ്ക്കൊണ്ടിരുന്നത്. അ ദിവസം എന്നെ വല്ലാതെ  മാറ്റി കളഞ്ഞു.

 

അന്ന് ഒരു ഞായറാഴ്ചയായിരുന്നു. പതിവ്  പോലെ തന്നെ ഞാൻ എഴുന്നേറ്റ്. പ്രഭാത കർമ്മങ്ങൾ എല്ലാം  തന്നെ കഴിഞ്ഞു  ജോഗിങ്  തയ്യാറാകുമ്പോൾ ആയിരുന്നു  മമ്മി  താഴെയെന്നു വിളിക്കുന്നത്.

 

അങ്ങനെ  ഡ്രസിങ് എല്ലാം  കഴിഞ്ഞു  താഴെ  എത്തിപ്പോൾ ആയിരുന്നു.

 

മമ്മി എന്നോട് അ കാര്യം പറയുന്നത്. എന്ത് എന്നാൽ അപ്പൻ   മൂന്നാർലേക്ക് ഒരു ട്രിപ്പ്‌ പ്ലാൻ ചെയിതുണ്ട്  എന്ന്.

 

വല്ലപ്പോഴം  മാത്രം  ആണ്  പപ്പാ ഇങ്ങനെ  ട്രിപ്പ്‌    പോകുന്നെ.

 

അതിനാൽ  തന്നെ  നേരെത്തെ ജോഗിങ്  കഴിഞ്ഞു.  വന്നു വേഗം റെഡി ആകണം എന്ന് പറയുവാൻ വേണ്ടി ആണ്  എന്നെ വിളിച്ചതെ.പക്ഷേ അ തീരുമാനം തെറ്റാണെന്ന് കാലം തെളിയിച്ചു.

 

നേരെത്തെ വരാം എന്റെ പൊന്നു അമ്മച്ചി എന്ന് പറഞ്ഞു  അമ്മച്ചിയുടെ കവിൾ  വലിച്ചു വിട്ടു കൊണ്ടു ആണ് ജോഗിങ്ങിനെ ഇറങ്ങിയത്.    ജോഗിങ്  പോകുമ്പോൾ എന്റെ  മനസ്സ്  വല്ലാത്ത സന്തോഷം  ആയിരുന്നു.

 

എന്റെ ജീവിതത്തിലെ  ഒരുപാട് ഓർമ്മകൾ  സമ്മാനിച്ചേ  സ്ഥലം ആയിരുന്നു മൂന്നാർ.

 

അതിൽ  ഏറ്റവും നല്ല കാര്യം  എന്ത് എന്നാൽ ഞാൻ ആദ്യമായി  അറിഞ്ഞ പെണ്ണും ആയിയുള്ള  ട്രിപ്പ്‌ തന്നെ  ആയിരുന്നു.

The Author

Kamukan

പ്രണയം, വൃദ്ധനെ പതിനാറുകാരനാക്കുന്ന.. അസുരനെ പോലും, സ്വപ്നം കാണാന്‍ പഠിപ്പിക്കുന്ന പ്രണയം.. ആ ഭാഷയില്‍ സംസാരിച്ചു തുടങ്ങുംപോൾ ഓരോ ദിവസവും നേരത്തെ തുടങ്ങട്ടെ എന്നാശിച്ചു പോകുന്നു പകലുകള്‍ അവസാനിക്കാതിരിക്കട്ടെ എന്നു പ്രാര്‍ഥിച്ചു പോകുന്നു ഏതു ജീവജാലത്തിനും മനസിലാകുന്ന ഭാഷ.. ഏറ്റവും വലിയ പ്രാര്‍ത്ഥന.. I LOVE YOU
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025