Kambikuttan Malayalam

Sex stories Kambikuttan kambikathakal

വേലക്കാരിയായിരുന്താലും നീ എൻ മോഹനവല്ലി 2

 

എന്റെ    അടുത്തു    ഞങ്ങളുടെ   വേലക്കാരി  സൂസമ്മ  അപ്പോൾ  അവിടെ  ഉണ്ടാരുന്നു.

 

സൂസമ്മേ  പപ്പയും   മമ്മിയും   എവിടെ എന്ന്  ഒന്ന്  പറയാമോ.

 

സാമൂട്ടാ  ഇപ്പൊ റെസ്റ്റ് എടുക്ക്‌ നമുക്ക് പിന്നെ സംസാരിക്കാം.”

 

പറ്റില്ലാ എനിക്കവരെ  കാണണം ഇല്ലെങ്കിൽ  എനിക്ക്   ഒരു  സമാധാനവും   ഇല്ലാ.

 

അത്   നമ്മുക്ക്  പിന്നെ  നോക്കാം. എന്നും  പറഞ്ഞു   അവൾ   തിരിഞ്ഞു   നടന്നു.

 

അവൾ   കരയുകയാണ്  എന്ന്  എനിക്ക്  മനസ്സിൽ  ആയി.

 

അപ്പോൾ  അത്   സംഭവിച്ചിരിക്കുന്നു  എന്റെ  പപ്പയും   മമ്മിയും  ഇനി  തിരിച്ചു  വരാതില്ലാ.

 

ഡോക്ടർ : ഇപ്പോൾ  ഇങ്ങനെ  ഉണ്ട്‌    സാമൂൽ .

 

ഞാൻ : ഇപ്പോൾ  കുറച്ചു  മാറ്റം  ഉണ്ട്‌. ഡോക്ടർ  എന്റെ  പപ്പയും   മമ്മിയും  എവിടെ. എന്നോട്  കള്ളം   ഒന്നും  പറയാൻ   നിൽക്കണ്ടാ.

 

ഡോക്ടർ : സോറി  ടു സെ  ദാറ്റ്‌  അവർ  പോയി.

 

ഒരു ആയിരം കത്തി ഒരുമിച്ച് ചങ്കിൽ ഇറങ്ങുന്ന പോലെ ഒരു ഫീൽ. അവർ ഇനി ഇല്ലയെന്ന് എനിക്ക് ഉൾകൊള്ളാൻ പറ്റുന്നില്ല.

 

ഞാൻ : എനിക്ക്  അവസാനം  ആയി  ഒന്ന്  അവരെ   കാണാൻ  പറ്റുമോ.

 

ഡോക്ടർ : ഇപ്പോൾ  ആക്‌സിഡന്റ്  കഴിഞ്ഞ്   രണ്ടു  മാസം   ആയി. നിങ്ങൾ  കോമയിൽ   ആയിരുന്നു.

 

അടിവയറ്റിൽ നിന്ന് ഒരു വിറയൽ പോലെ.തന്നെ എന്തിന് കോമയിൽ നിന്ന് തിരിച്ച് കൊണ്ടുവന്നു. തിരിച്ച് വന്ന എന്റെ ഓർമകൾ നശിപ്പിച്ചുകൂടായിരുന്നോ.

 

ഞാൻ ദൈവത്തെ സ്വയം പഴിച്ചു.

 

അങ്ങനെ  ദിവസങ്ങൾ   കഴിഞ്ഞ്   ആണ്   ഡിസ്ചാർജ്  ചെയ്യ്തത്   തന്നെ.

 

കൂടെ   നിന്നവരും   ഒപ്പം  നിന്നവരും   ഒന്നും  എന്നെ  തേടി   വന്നില്ലാ.

The Author

Kamukan

പ്രണയം, വൃദ്ധനെ പതിനാറുകാരനാക്കുന്ന.. അസുരനെ പോലും, സ്വപ്നം കാണാന്‍ പഠിപ്പിക്കുന്ന പ്രണയം.. ആ ഭാഷയില്‍ സംസാരിച്ചു തുടങ്ങുംപോൾ ഓരോ ദിവസവും നേരത്തെ തുടങ്ങട്ടെ എന്നാശിച്ചു പോകുന്നു പകലുകള്‍ അവസാനിക്കാതിരിക്കട്ടെ എന്നു പ്രാര്‍ഥിച്ചു പോകുന്നു ഏതു ജീവജാലത്തിനും മനസിലാകുന്ന ഭാഷ.. ഏറ്റവും വലിയ പ്രാര്‍ത്ഥന.. I LOVE YOU
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025