Kambikuttan Malayalam

Sex stories Kambikuttan kambikathakal

വേലക്കാരിയായിരുന്താലും നീ എൻ മോഹനവല്ലി 2

 

: എനിക്ക്  നിന്നെ  ഇഷ്ടം ആണ്. ഐ ലവ്   യു.

 

: സാമൂ  കളിക്കാതെ   കാര്യം  പറ.

 

: ഡോ   എനിക്ക്   തന്നെ   ഇഷ്ടം  ആണ്. നീ ഇത്   എല്ലാം  എനിക്ക്  തന്നു   തന്നതിൽ   ഉള്ള  സിമ്പതിയിൽ  ഒന്നും  അല്ലാ.  പക്ഷേ   എന്തോ   എനിക്ക്   ഇത്   പറയണം   എന്ന്  എനിക്ക്  തോന്നി.

 

: സാമൂ  ഞാൻ   അങ്ങനെ   ഒന്നും .

 

: എനിക്ക്  അറിയാം  എന്നെ  ഇഷ്ടം  ആണ്   എന്ന്. എന്താ  എന്നോട്  പറയാതെ   ഇരിക്കുന്നെ.

 

: ഞാൻ   എന്റെ   നില നോക്കേണ്ടേ. ഞാൻ   നിങ്ങളുടെ  വീട്ടിയിലെ  വേലകാരി   അല്ലേ.

 

: അത്   ഒന്നും  എനിക്ക്  കൊഴപ്പം   ഇല്ലാ. ഇത്ര   നാളും   എന്നെ  തിരിഞ്ഞു  നോക്കാത്തവരെ  എനിക്ക്  ബോധിപ്പിക്കണ്ടാ   ആവശ്യമില്ല.

 

എന്നും  പറഞ്ഞു   കൊണ്ടു  അവളുടെ   തേൻ  അധരം  അവൻ  കവർന്നെടുത്തു.

 

അവൾ   അവന്റെ   പ്രവർത്തിയിൽ സ്തംഭിച്ചുപോയി.

 

അവന്റെ  അ   പ്രവർത്തിയിൽ   നിന്നു  തന്നെ  അവള്ക്ക്  മനസ്സിൽ   അകാൻ  പറ്റി.

 

അവൻ   അവളെ   എത്രയും   ഇഷ്ടപെടുന്നു  ഉണ്ട്‌  എന്ന്.

 

കുറച്ചു  കഴിഞ്ഞ്   അവളും   എന്റെ  അധരം   കവർന്നെടുത്തു.

 

പിന്നെ അതൊരു ദീർഘ ചുംബനത്തിൽലേക്ക്  വഴി മാറി….നാക്കുകൾ തമ്മിൽ കഥ പറഞ്ഞു…തേൻ ഊറ്റി കുടിച്ചു….തമ്മിൽ വിട്ട് കൊടുക്കിലെന്ന വാശിയോടെ ഞങ്ങൾ അധരപാനം തുടർന്നു….

 

 

 

ജീവശ്വാസത്തിന് വേണ്ടി വേർപിരിഞ്ഞും  വീണ്ടും അധരങ്ങൾ നുകർന്നും ഞങ്ങൾ അവിടെ  നിന്നു.

 

ഞങ്ങളുടെ   പ്രണയം   പരസ്പരം   അവിടെ  വെച്ചു  കൈയ് മാറി.

The Author

Kamukan

പ്രണയം, വൃദ്ധനെ പതിനാറുകാരനാക്കുന്ന.. അസുരനെ പോലും, സ്വപ്നം കാണാന്‍ പഠിപ്പിക്കുന്ന പ്രണയം.. ആ ഭാഷയില്‍ സംസാരിച്ചു തുടങ്ങുംപോൾ ഓരോ ദിവസവും നേരത്തെ തുടങ്ങട്ടെ എന്നാശിച്ചു പോകുന്നു പകലുകള്‍ അവസാനിക്കാതിരിക്കട്ടെ എന്നു പ്രാര്‍ഥിച്ചു പോകുന്നു ഏതു ജീവജാലത്തിനും മനസിലാകുന്ന ഭാഷ.. ഏറ്റവും വലിയ പ്രാര്‍ത്ഥന.. I LOVE YOU
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025