Kambikuttan Malayalam

Sex stories Kambikuttan kambikathakal

വേലക്കാരിയായിരുന്താലും നീ എൻ മോഹനവല്ലി 4

ഇവള്   നിന്നെ ഫോൺ   വിളിക്കുമ്പോൾ ഞാൻ   ഇവളുടെ   അടുത്തു  തന്നെ ഉണ്ടാരുന്നു.

പിന്നെ  ഞാൻ   ഉണ്ടാക്കിയ പ്ലാനിൽ ആണ്   നിന്റെ  അടുത്തേക്  ഞാൻ   വന്നത്.

ഇവളെ   ഇവിടെ  കൊണ്ട് വന്നതും  ഞാൻ   ആണ്. എനിക്ക്  എല്ലാം  അറിയാമായിരുന്നു   അത്   കൊണ്ട്  ആണ്   ഞാൻ   ഇവിടെ  ഇ  നാടകം   കളിച്ചതു   തന്നെ.

ഞാൻ   അവന്റെ  അടുത്തേക്   ചെന്ന്  കോളരിൽ പിടിച്ചുകൊണ്ട്  ടാ പന്ന മോനെ  നീ   എന്റെ  മമ്മിയും പപ്പയും  കൊന്ന് നിന്നെ  ഞാൻ  നിന്നെ  വേഗം   ഒന്നും   കൊല്ലില്ല.

എന്ന്  ഞാൻ   പറഞ്ഞപ്പോൾ   അവന്റെ  കണ്ണിൽ  നിറഞ്ഞ   പേടി  ഞാൻ   വായിച്ച  എടുത്തു.

ഞാൻ  അവന്റെ കരണക്കുറ്റി നോക്കി ഒന്ന് പൊട്ടിച്ചു.

: നോ   സാമൂവൽ  എന്നും  പറഞ്ഞു   കൊണ്ട്  മെറിൻ  അവിടെക്‌  ഓടി എത്തി.

വെടിയുടെ  ഒച്ച  കേട്ടുകൊണ്ട്  ആണ്   അവൾ   വന്നത്   തന്നെ.

: മാഡം   ഇവൻ   ആണ്   എന്നെ   അനാഥൻ ആക്കിയത്. എന്റെ  പപ്പനെ യും മമ്മിനെയും വണ്ടി  കേറ്റി കൊന്നത ഇവനു ആണ്. എനിക്ക്  ഇവനെ   കൊല്ലണം

: ആയിരിക്കാം  എന്നാൽ  നിയമം കൈയിലെടുക്കാൻ ആർക്കും അവകാശമില്ല. അവനു   കിട്ടേണ്ട ശിക്ഷ ഞാൻ മേടിച്ചു കൊടുക്കാം.അങ്ങനെ  നിങ്ങള്ക്  ഉള്ള  നീതി കിട്ടും.

:എന്ത് നീതി   മാം  ഇവനെ   പോലെ  ഉള്ളവർ   ഈസി   ആയി  പുറത്ത്  വരും. ഇവനെ   പോലെ  ഉള്ളവരെ നിയമത്തിനു തൊടാൻ പേടിയാണ്.

പണത്തിന്റെ  പവർയിൽ  ഇവർ   ഇറങ്ങി  വരാം   അത്   കൊണ്ട്  മനുഷ്യനിർമ്മിത  നീതിയ കാൾ നല്ലത്   മനുഷ്യത്വം നിറഞ്ഞ നീതി  ആണ്. ഐ പെർഫെർ  ദാറ്റ്‌.

:എന്നാലും  ഇത്   എല്ലാം  തെറ്റ് ആണ്. നിയമം കൈയിലെടുക്കാൻ ആർക്കും അവകാശമില്ല. എന്നാൽ  നീ  പറഞ്ഞ   പോലെ  ഇത്തരം നീചനായ  ഒരാളെ  വെറുതെ   വിടണ്ട.

അങ്ങനെ  അവസാനം   മെറിൻയും  എന്റെ   കൂടെ   നിന്നു. ഞാൻ   അവനെ  വലിച്ചു  വണ്ടിയിൽ  ഇട്ടു  എന്നിട്ട്  നേരെ  എനിക്ക്   പപ്പനെയും മമ്മിനെയും നഷ്ടമായ  അ സ്ഥത്തിൽ  വെച്ചു  തന്നെ  എന്റെ പ്രതികാരം വീട്ടാൻ ഞാൻ തീരുമാനിച്ചു.

ഞാൻ   റോഷനോടെ   വിളിച്ചു  പറഞ്ഞ ആയിരുന്നു   അന്ന്  ഞങ്ങളെ   ഇടിച്ച  അതെ   ലോറി   കൊണ്ട്  വരാൻ.

ഞാൻ  കാറിന്റെ  ഡോർ   തുറന്നു   അവനെ   ഡ്രൈവിങ്ങിങ്  സീറ്റിൽ  ഇരുത്തി.

: അന്ന്  എന്റെ  പപ്പയും   മമ്മിയും  അനുഭവിച്ച   വേദന   ഇന്ന്  നീ   അറിയും  എന്ന്  ഞാൻ   അവനോട്   പറഞ്ഞു  കൊണ്ട്   അട്ടഹസിച്ചു.

എന്റെ  വാക്കുകൾ   കേട്ടു  അവൻ   ഭയന്ന്   വിറച്ചു.

: എന്നെ  ഒന്നും  ചെയ്യില്ലടാ  സാമൂട്ടാ. നിന്റെ  പൈസ ഞാൻ   തിരിച്ചു  തരാം. എന്നെ  വെറുതെ   വിട്ടേരെ.

: നീ   അത്   നേരെത്തെ  ചിന്തിക്കണം   ആയിരുന്നു. എന്നെ  അനാഥൻ ആകുമ്പോൾ നീ ഓർക്കണം  ആയിരുന്നു. നിന്നെ  കൊല്ലുന്നത് എനിക്കുവേണ്ടി മാത്രമല്ല അവൾകും കൂടെ വേണ്ടിയാണ്.

അവളുടെ   പപ്പയെ   നീ   കൊന്നു  അതിന്റെ കൂടി  ഉള്ള  പ്രതികാരം ആണിത്.

ഇത്   പറഞ്ഞു   കഴിഞ്ഞപ്പോൾ   റോഷൻ   വണ്ടിയും  ആയി  വന്നു.ഞാൻ   ലോറിയുടെ  അടുത്തേക്  ചെന്നു  കേറി  വണ്ടി  സ്റ്റാർട്ട്‌  ചെയ്യിതു.

The Author

Kamukan

പ്രണയം, വൃദ്ധനെ പതിനാറുകാരനാക്കുന്ന.. അസുരനെ പോലും, സ്വപ്നം കാണാന്‍ പഠിപ്പിക്കുന്ന പ്രണയം.. ആ ഭാഷയില്‍ സംസാരിച്ചു തുടങ്ങുംപോൾ ഓരോ ദിവസവും നേരത്തെ തുടങ്ങട്ടെ എന്നാശിച്ചു പോകുന്നു പകലുകള്‍ അവസാനിക്കാതിരിക്കട്ടെ എന്നു പ്രാര്‍ഥിച്ചു പോകുന്നു ഏതു ജീവജാലത്തിനും മനസിലാകുന്ന ഭാഷ.. ഏറ്റവും വലിയ പ്രാര്‍ത്ഥന.. I LOVE YOU
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025