Kambikuttan Malayalam

Sex stories Kambikuttan kambikathakal

വേലക്കാരിയായിരുന്താലും നീ എൻ മോഹനവല്ലി 4

അത്   പോലെ തന്നെ   മമ്മി  പഴേ   പോലെ  ആയി  തുടങ്ങി. ഇപ്പോൾ  ലില്ലി കുട്ടി  സൂസന്റെ  മാത്രം   മമ്മി  അല്ലാ  എന്റെയും  കൂടി   ആണ്.

അങ്ങനെ  നോക്കുമ്പോൾ  എനിക്ക്   മമ്മിനെയും   ഒരു  അനിയത്തിനെയും  കിട്ടി.

അതിനു   കാരണം   ഒരാൾ  മാത്രം   സൂസൻ.

അവളുടെ   ചിരിയും   കളിയും   എന്നെ  വല്ലാതെ   മോഹിപ്പിക്കുന്നു ഉണ്ട്‌.

അങ്ങനെ  അവളെ   ഞാൻ   എന്റെ  മണവാട്ടി   ആക്കാൻ  തീരുമാനിച്ചു. ഇത്   ഞാൻ   മമ്മയോടെ  പറഞ്ഞപ്പോൾ   അവർക്ക്  സന്തോഷം   ആയിരുന്നു.

: എല്ലാം  നല്ലത്   ആണ്. എന്നാലും  കല്യാണം   കഴിയാതെ   ചെക്കന്റെ  വീട്ടിൽ   പെണ്ണ്  നില്കുന്നു  ശെരി   അല്ലാ. അത്   കൊണ്ട്  ഞങ്ങൾ   ഒരു  വടക്  വീട്ടിൽലേക്ക്  മാറാം  എന്നിട്ട്    ആചാരപ്രകാരം എല്ലാം നടക്കട്ടെ. എന്ന്   ആയിരുന്നു  മമ്മയുടെ  തീരുമാനം.

അവളെ   പിരിയുന്നതിൽ എനിക്ക് വിഷമം ഉണ്ടായിരുന്നു എന്നാലും ഞാൻ ആലോചിച്ചപ്പോൾ   അത്   ശെരി   ആണ്   എന്ന്  തോന്നി.

പിന്നെ  എല്ലാം  പെട്ടന്ന്  ആയിരുന്നു. മനസ്സമ്മതം എല്ലാം പെട്ടെന്ന് തന്നെ  കഴിഞ്ഞു.

ഇതിന്റെ  ഇടയിൽ   ഞാൻ   എന്റെ  കുടുംബത്തിൽ  ഉള്ളവരോട്   പറഞ്ഞു. ആദ്യം കുറച്ച് എതിർത്തെങ്കിലും   അവര്   പിന്നെ  കല്യാണത്തിന് വരാമെന്ന് സമ്മതിച്ചു.

*********************

: ടാ  നീ   എന്ത്  നോക്കി  നിൽക്കുവാ  എന്ന്

റോഷൻ      തട്ടി   വിളിച്ചപ്പോൾ  ആണ്   ആണ്   ഞാൻ   തിരിച്ചു  ബോധമണ്ഡലത്തിലേക്ക്   തിരിച്ചു  വന്നത്   തന്നെ.

: അത്   ഒന്നുമില്ലടാ.

: കല്യാണം   അകാൻ  പോകുന്നെ ഉള്ളു  അതിനു   മുൻപേ   ദിവാസ്വപ്നം കാണാൻ തുടങ്ങി അല്ലേ. കഷ്ടം തന്നെ മുതലാളി കഷ്ടം തന്നെ  എന്നും  പറഞ്ഞു  അവൻ   എന്നെ  കളിയാക്കി.

ഞാൻ   നേരെ  അവളുടെ   അടുത്തേക്  ചെന്നു. അവളെ   അ  ഗൗണിൽ   സുന്ദരി  ആയിരുന്നു.

എന്റെ  അടുത്തു  ഒരു  മാലാഖ   നില്കുന്നത്  പോലെ  എനിക്ക്  തോന്നി. ഞാൻ   അവളെ   ആണ്   നോക്കുന്നത്  എന്ന്  കണ്ട്  അവൾ   നാണം കൊണ്ട് തല താഴ്ന്നു.

നാണം   വരുമ്പോൾ  അവളുടെ   കവിൾ തടം പൂത്തുലയുന്നത്   കാണാൻ  തന്നെ   വളരെ   മനോഹരം   ആയിരുന്നു.

പള്ളി ആയിപ്പോയി അല്ലെങ്കിൽ ഞാൻ അവളുടെ  കവൾ കടിച്ചെടുത്തയേനെ..

പിന്നെ  അച്ഛൻ  വന്നു  ഇവളെ   കല്യാണം   കഴിക്കാൻ   സമ്മതമാണോ എന്ന് ചോദിച്ചു. അതുപോലെ തന്നെ  അവളോട്യും എന്നെ കല്യാണം കഴിക്കാൻ സമ്മതമാണോ എന്ന  ചോദിച്ചു.

പരസ്പരം   നോക്കി  കൊണ്ട്  ഞങ്ങൾ  സമ്മതമാണെന്ന് പറഞ്ഞു.

അതിനു   ശേഷം   അച്ഛൻ  മിന്നഎടുത്തു  തന്നു.

മിന്ന് ചാർത്താൻ വേണ്ടി ജാൻസി  സൂസന്റെ മുടി പൊക്കി തന്നു.ഞാൻ   അവളുടെ   കഴുത്തിലേക്ക്  മിന്ന്  ചാരത്തി.

The Author

Kamukan

പ്രണയം, വൃദ്ധനെ പതിനാറുകാരനാക്കുന്ന.. അസുരനെ പോലും, സ്വപ്നം കാണാന്‍ പഠിപ്പിക്കുന്ന പ്രണയം.. ആ ഭാഷയില്‍ സംസാരിച്ചു തുടങ്ങുംപോൾ ഓരോ ദിവസവും നേരത്തെ തുടങ്ങട്ടെ എന്നാശിച്ചു പോകുന്നു പകലുകള്‍ അവസാനിക്കാതിരിക്കട്ടെ എന്നു പ്രാര്‍ഥിച്ചു പോകുന്നു ഏതു ജീവജാലത്തിനും മനസിലാകുന്ന ഭാഷ.. ഏറ്റവും വലിയ പ്രാര്‍ത്ഥന.. I LOVE YOU
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025