Kambikuttan Malayalam

Sex stories Kambikuttan kambikathakal

വെള്ളപൊക്കം 4

ഇതും പറഞ്ഞു രാഹുൽ എങ്ങലടിച്ചു കരയാൻ തുടങ്ങി

പൂജ മനസ്സിൽ ഛെ ഞാൻ അവനെ വെറുതെ തെറ്റിധരിച്ചു. അവനോട് അങ്ങനെ പറയാൻ പാടില്ലാരുന്നു. ഒന്നുമില്ലേലും അവൻ ഒരുപാട് സ്ത്രീകളെ മസ്സാജ് ചെയ്തിട്ടുള്ളത് അല്ലെ ഞാൻ അവനെ അങ്ങനെ സംശയിക്കാൻ പാടില്ലായിരുന്നു

പൂജ ഒരു അടവെടുത്തു

പൂജ : ടാ മണ്ടാ! ഞാൻ നിന്നെ ഒന്ന് പരീക്ഷിച്ചത് അല്ലെ, നിനക്ക് ധൈര്യം ഉണ്ടോന്നു ഞാൻ ഒന്ന് ടെസ്റ്റ്‌ ചെയ്ത് നോക്കിയതല്ലേ. അല്ലാതെ നീ അങ്ങനൊക്കെ ചെയ്യുമെന്ന് ഞാൻ വിചാരിക്കുവോ നീ ഇങ്ങനൊരു പാവത്താൻ ആയിപോയല്ലോ,

ശരി നീ ഇനി എന്ത് ചെയ്താലും ഞാൻ ഒന്നും പറയില്ല പോരെ

( പൂജ അവസാനം പറഞ്ഞത് പറയണ്ടാരുന്നു എന്ന് അവൾക് തോന്നി, ഇനി അവൻ എന്റെ എവിടേലും മോശമായി പിടിച്ചാലും ഒന്നും പറയാൻ പറ്റാത്ത അവസ്ഥ ആവും ഛെ വേണ്ടാരുന്നു,)

ഇതേ സമയം രാഹുൽ തന്റെ ഐഡിയ വിജയിച്ച സന്തോഷത്തിൽ ആരുന്നു. മാത്രമല്ല അവൾ അവസാനം പറഞ്ഞ ഡയലോഗും അവനു ഇഷ്ടമായി. അവൻ ഒട്ടും അത് പ്രതീക്ഷിച്ചൊരുന്നില്ല. ഇവൾ ഓർക്കാപുറത്ത് പറഞ്ഞതാണ്. എന്തായാലും ഇത് ഒരു അവസരം ആയി എടുക്കണം അവൻ വിചാരിച്ചു.

പൂജ : എന്താ രാഹുൽ ആലോചിക്കുന്നത്

രാഹുൽ : അല്ല ടീച്ചറുടെ ഐഡിയ എനിക്ക് മനസിലായില്ലല്ലോ എന്നാലോചിച്ചതാ

എന്നാ ടീച്ചറെ വള്ളി അഴിക്കാൻ നോക്കാം

രാഹുൽ പൂജയുടെ ചരിഞ്ഞു കിടന്ന വശത്തേക്ക് ചെന്നു എന്നിട്ട് അവളുടെ അടിവയറ്റിൽ പാവാട വള്ളി മുറുകി കിടന്ന ഭാഗത്തു വീണ്ടും വാവെച്ച് അഴിക്കുക എന്നാ വ്യാജന നക്കാനും കടിക്കാനും തുടങ്ങി.

പൂജയുടെ അവസ്ഥ ആരുന്നു ദയനീയം വറചട്ടിയിൽ നിന്നും എരിതീയിലേക്ക് വീണ അവസ്ഥ ആയി അവളുടെ, പൂജക്ക് വീണ്ടും കണ്ട്രോൾ നഷ്ടപ്പെടാൻ തുടങ്ങി, അത്പോലെ അടിവയറ്റിൽ നിന്നൊരു തരിപ്പും, ഇവനോട് നിർത്താൻ പറയാനും പറ്റില്ലല്ലോ. നേരത്തെ ഇവന്റെ തല പിടിച്ചു മാറ്റിച്ചിട്ടാണ് നിർത്തിയത് ഇനിയിപ്പോ അങ്ങനെ ചെയ്ത അവനു സങ്കടം ആയി പോയാലോ.. മാത്രല്ല അവനെ വീണ്ടും തെറ്റിധരിച്ചു എന്നാവില്ലേ ശോ വേണ്ടാരുന്നു ഒന്നും പൂജ മനസ്സിൽ പറഞ്ഞു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025