Kambikuttan Malayalam

Sex stories Kambikuttan kambikathakal

വെള്ളപൊക്കം 4

രാഹുൽ : ഞാൻ പറഞ്ഞ വഴിയേ ഉള്ളു, വാ വെച്ച് കുരുക്ക് അഴിക്കാം. മാത്രമല്ല ബ്ലേഡ് ഉപയോഗിച്ചാൽ എല്ലാം എണ്ണയായൊണ്ട് കൈ തെന്നി ബ്ലേഡ് ശരീരഭാഗത്തു കൊള്ളാൻ സാധ്യത ഉണ്ട്.

അവൻ പറഞ്ഞത് ശരിയാണെന്നു പൂജയ്ക്ക് തോന്നി, ശരിയാ ബ്ലേഡ് ഉപയോഗിക്കുന്നത് റിസ്ക് ആണ്

പൂജ : എന്നാൽ നീ പറഞ്ഞപോലെ ചെയ്.

പൂജ മടിച്ചാണ് അത് പറഞ്ഞത് കാരണം അവൻ അങ്ങനെ ചെയ്യുമ്പോൾ അവന്റെ ചുണ്ടും പല്ലും എല്ലാം തന്റെ വയറുഭാഗത്തു കൊള്ളാൻ സാധ്യത ഉണ്ടന്ന് അവൾക്ക് അറിയാം. അതോണ്ട് തന്നെയാണ് അവൾ ബ്ലേഡ് ഉപയോഗിക്കാൻ പറഞ്ഞത് എന്നാൽ ഇപ്പോ വേറെ വഴി ഇല്ലല്ലോ

പൂജ ഒക്കെ പറഞ്ഞതും രാഹുൽ പതിയെ കട്ടിലിന്റെ അടുത്ത് ഇരുന്നു. വായ പാവാട വള്ളിയോട് ചേർത്ത് അഴിക്കാൻ ഉള്ള ശ്രമം തുടങ്ങി. രാഹുലിന്റെ രണ്ടു കയ്യും പൂജയുടെ ഇടുപ്പിൽ ആണ്. ബാലൻസ് ചെയ്യാൻ എന്ന വ്യാജന ആണ് അവൻ രണ്ട് കയ്യും എടുത്തു പൂജയുടെ ഇടുപ്പിൽ വെച്ചത്. വെച്ചന്ന് മാത്രം അല്ല അവൻ രണ്ടു ഇടുപ്പിലും ഞെക്കാനും തുടങ്ങി

എന്നാൽ പൂജ വിചാരിച്ചത് അവൻ ബാലൻസിനു വേണ്ടി അവളുടെ ഇടുപ്പിൽ കൈ വെച്ചന്നാണ് അതോണ്ട് അവൾ ഒന്നും പറഞ്ഞില്ല.

രാഹുൽ വള്ളി അഴിച്ചെടുക്കുവാ എന്ന വ്യാജന പൂജയുടെ അടിവയറ്റിൽ നക്കാനും പല്ലുകൊണ്ട് ചെറുതായിട്ട് കടിക്കാനും തുടങ്ങി. പൂജയ്ക്ക് അത് സഹിക്കാൻ പറ്റുമാരുന്നില്ല, അവൻ വള്ളി അഴിച്ചെടുക്കുമ്പോൾ അറിയാതെ അവന്റെ പല്ലും ചുണ്ടും തന്റെ വയറ്റിൽ കൊള്ളുന്നു എന്നാണ് അവൾ വിചാരിച്ചത്, എന്നാൽ അങ്ങനെ അല്ലാരുന്നു എന്ന് അവൾക് അറിയില്ലല്ലോ

അതേസമയം രാഹുൽ തനിക്കു കിട്ടിയ അവസരം നന്നായി പ്രയോജനപ്പെടുത്തുകയായിരുന്നു. അവൻ രണ്ടു കയ്യും വെച്ച് ഇടുപ്പിൽ ഞെക്കുകയും പല്ലും നക്കും ഉപയോഗിച്ച് പൂജയുടെ അടിവയറ്റിൽ കടിക്കുകയും നൽകുകയും ചെയ്യുകയായിരുന്നു

രാഹുലിന് ഭ്രാന്ത് എടുക്കുന്നത് പോലെ തോന്നി അവൻ ആർത്തി പൂണ്ടു പൂജയുടെ അടിവയറ്റിൽ നക്കാൻ തുടങ്ങി, മാത്രമല്ല അവൻ പതിയെ ഇടിപ്പിൽ വെച്ചിരുന്ന കൈ എടുത്ത് നിരക്കി പൂജയുടെ വയറ്റിൽ കൊണ്ട് വന്നു അവിടെ ഞെക്കാനും തലോടാനും തുടങ്ങി .

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025