പിന്നെയും കുറച്ചു നേരം നങ്ങൾ സംസാരിച്ചു. അതിനിടക്ക് ആന്റി ക്ക് ഞാൻ കിച്ചുവിനെ പരിചയപ്പെടുത്തി കൊടുത്തു. എന്നാൽ ഞാൻ അവളോട് മാത്രം ഒന്നും സംസാരിച്ചില്ല. ഞാൻ അവളുടെ മുഖത്തു പോലും നോക്കിയില്ല എന്ന് വേണം പറയാൻ. എന്നാ എന്റെ ആറ്റിറ്റ്യൂഡ് ആന്റി ശ്രദ്ധിച്ചിരുന്നു.പക്ഷെ ആന്റി അവിടെ വെച്ച് ഒന്നും അതിനെ കുറിച്ച് ഒന്നും പറഞ്ഞില്ല (പിന്നീട് കുറെ പറഞ്ഞു.പരാതിയും പരിഭവവും എല്ലാം. അത് ഞാൻ പിന്നെ പറയാം )കുറച്ച് നേരത്തെ സംസാരത്തിനൊടുവിൽ നങ്ങൾ അവിടുന്ന് യാത്ര പറഞ്ഞു ഇറങ്ങി.
പോകുന്ന പോക്കിൽ കിച്ചു എന്നോട് ചോദിച്ചു.
കിച്ചു :അച്ചുവേ ആ സീതാന്റി അടിപൊളിയാണല്ലേ… 😌
ഞാൻ :ഡാ…..
കിച്ചു : അതല്ല മൈരേ… ആള് കൂൾ ആണെന്ന്..
Mm…
കിച്ചു : ഡാ…
Mmm..
കിച്ചു : നീ അവളെ ശ്രദ്ധിച്ചോ…
ഞാൻ : ഇല്ല.. എന്തെ… 😏😏
കിച്ചു : ഒന്നുല്ല അവളുടെ കണ്ണ് എപ്പോഴും നിന്റെ മുഖത്തായിരുന്നു.അവൾക്ക് നല്ല കുറ്റബോധം ഉള്ള പോലെ…
ഞാൻ : കുറ്റബോധം….. തേങ്ങയാണ്… എനിക്ക് കണ്ടൂടാ ആ ശവത്തിനെ…..
കിച്ചു :mmm…അവൾ ചെയ്തത് തെണ്ടിത്തരം തന്നെ ആണ്. പക്ഷെ…
ഞാൻ : പക്ഷെ….. ബാക്കികൂടെ പറ… പക്ഷെ…
കിച്ചു : അല്ലടാ… നീ അവള്ടെ ഭാഗം കൂടെ ഒന്ന് ചിന്തിച്ചു നോക്കിക്കേ…. അവൾഏറ്റവും വിശ്വസിക്കുന്ന നിന്നോടാണ് അത് പറഞ്ഞത്. പോരാത്തതിന് നീ അവൾക്ക് സത്യം ചെയ്ത് കൊടുക്കേം ചെയ്ത്.ആ നീ തന്നെ അവളുടെ വിശ്വാസം കളഞ്ഞ പിന്നെ അത് എന്ത് ചെയ്യാനാ….
ഞാൻ : അത്… അത്.. ഞാൻ അവളെ ഒന്ന് കളിപ്പിക്കാൻ പറഞ്ഞതല്ലേ…. ഞാൻ തപ്പി തടഞ്ഞാണ് അവനു മറുപടി കൊടുത്തത്….
കിച്ചു : ദേ മൈരേ….. എന്നോട് നീ നല്ല വാക് പറയിപ്പിക്കരുദ്. അവന്റെ ഒരു കോപ്പിലെ കളിപ്പിക്കൽ.ഒരു നിമിഷം നീയും ആഗ്രഹിച്ചിരുന്നില്ലേ പന്നി ഒരു മുത്തം കിട്ടാൻ… ഈ കാര്യത്തിൽ നീ എന്നോട് പറഞ്ഞതൊക്കെ സത്യങ്ങൾ ആണേ അവളുടെ ഭാഗത്തല്ല നിന്റെ ഭാഗത്താണ് തെറ്റ്… Because അവൾ നിന്നെ വിശ്വസിച്ചിരുന്നു…
ഞാൻ : ഡാ കോപ്പേ വെറുതെ പുല്ല് വർത്താനം പറയല്ലേ….. നീ എന്റെ മനസ്സ് മാറ്റാൻ നോക്കണ്ട… പാറു എന്ത് പറയുന്നോ അതെ ഞാൻ ചെയ്യൂ… എനിക്ക് അവനോട് അങ്ങിനെ പറയാനേ കൈഞ്ഞൊള്ളു…
എന്നാൽ കിച്ചുവിന്റെ മനസ്സിൽ പാറുവിനെ കണ്ടു കോംപ്രമൈസ് ചെയ്യാനുള്ള പ്ലാൻ ഉണ്ടായിരുന്നു എന്ന് ഞാൻ സ്വപ്നത്തിൽ കൂടെ കരുതിട്ടുണ്ടായിരുന്നില്ല…
അങ്ങിനെ അവനെ അവന്റെ വീട്ടിൽ ഇറക്കി ഞാൻ എന്റെ വീട് പിടിച്ചു.പോകുന്നപോക്കിൽ നാളെ നേരത്തെ ഇറങ്ങാനും
