Kambikuttan Malayalam

Sex stories Kambikuttan kambikathakal

വെള്ളരിപ്രാവ്‌ 6

ഞാൻ : ok ok പ്ലീസ് ചേച്ചി വിട് വിട്… ഇല്ലേ ഈ തെണ്ടി കോളേജ് മുഴുവൻ എന്നെ നാറ്റിക്കും. അവൾ പതുക്കെ എന്റെ കഴുത്തിൽ നിന്നും അവളുടെ കയ്യ് എടുത്തു.
എന്നാൽ പുറകെ നിന്ന് ചിരിക്കുന്ന അവമ്മാരെ കണ്ടപ്പോഴാണ് അവമ്മാര് ഇത് വരെ ഇതെല്ലാം കാണുന്നുണ്ടായിരുന്നു എന്ന് എനിക്ക് മനസ്സിലായത്.അപ്പോഴാണ് ഞാൻ അവമ്മാരുടെ പിന്നിൽ നിൽക്കുന്ന മീനാക്ഷിയെ ശ്രദ്ധിച്ചത്. ഇവിടെ നടന്ന കോപ്രായങ്ങൾ എല്ലാം കണ്ടിട്ടാവണം അവളുടെ മുഖം ഒരു കടന്നൽ കുത്തിയ പരുവത്തിൽ വീർത്തു നിൽക്കുന്നുണ്ട്.മുഖമെല്ലാം ചുവന്ന് കണ്ണെല്ലാം കലങ്ങിയ പോലെ.ഇവളിത് എന്നാത്തിനാ ഇങ്ങിനെ മുഖം വീർപ്പിച്ചിരിക്കുന്നത് എന്ന് ഞാൻ ചിന്തിച്ചു.
അപ്പോഴാണ് അവളുടെ നോട്ടം എന്റെ തോളിലേക്ക് ആണ് എന്ന് എനിക്ക് മനസ്സിലായത്. വേറെ ഒന്നും അല്ല അവമ്മാര് വന്നതൊന്നും ഒരു വിഷയമേ അല്ല എന്നുള്ള മട്ടിലാണ് നമ്മടെ രാധമ്മ. അവൾ എന്റെ തോളിൽ കയ്യിട്ടു നിലക്കാണ് 😎😎.അതാണ് പെണ്ണ് കുശുമ്പോടെ നോക്കുന്നത്.അത് മനസ്സിലായപ്പോ ഞാൻ അവളോട്‌ ഒന്നും കൂടെ ചേർന്ന് നിന്നു.ഇത് കണ്ട അമൽ എന്നെ ഒന്ന് ഇരുത്തി നോക്കി.ഞാൻ അവനെ ഒന്ന് ഇളിച്ചു കാണിച്ചു മീനാക്ഷിയുടെ മുഖത്തേക്ക് നോക്കാൻ വേണ്ടി എന്റെ പുരികം ഇളക്കി പറഞ്ഞു.
അവൻ അവളുടെ മുഖത്തേക്ക് നോക്കി.അവനും കണ്ടു അവൾ മുഖം വീർപ്പിച്ചു നിൽക്കുന്നത്.അവൻ എന്റെ മുഖത്തേക്ക് നോക്കി ഒരു പുഞ്ചിരി സമ്മാനിച്ചു.പിന്നെ അവൾ അവിടെ നിന്നില്ല.ഗോപികയെയും വിളിച് വേഗം നടന്നു പോയി. അത് കണ്ട കിച്ചു എന്റെ മുഖത്തേക്ക് ഒരു ദേഷ്യത്തോടെ നോക്കുന്നുണ്ട്. അമലിന്റെ പുഞ്ചിരി കണ്ടിട്ടാണ് എന്ന് തോന്നുന്നു രാധമ്മ പെട്ടന്ന് ടെറർ ആയി.

രാധു : എന്താടാ ചെക്കാ…അവൾ അമലിനോട് ചോദിച്ചു.

അവൻ ചുമൽ കുലുക്കി ഒന്നുമില്ല എന്ന് പറഞ്ഞ് അവളെ നോക്കി ഒന്ന് സൈറ്റ് അടിച്ചു. അത് കണ്ട രാധമ്മ ആകെ നാണിച്ചു. എന്റെ തോളിന്നെല്ലാം കയ്യ് എടുത്തു. അവനെ നോക്കി ചിരിക്കുന്നുണ്ട്.
ഇത് കണ്ട മനു എന്താപ്പോ ഇത് എന്ന മട്ടിലാണ് 😁

കിച്ചു : നീ എന്തിനാ കോപ്പേ ഇപ്പൊ ഇങ്ങോട്ട് കെട്ടിയെടുത്തത്. അവൻ രാധമ്മയെ നോക്കി ഒന്ന് ചീറി.

രാധമ്മ : എന്താടാ…. നിന്റെ അനുവാദം കിട്ടിയിട്ട് വേണല്ലോ ഞാൻ ഇങ്ങോട്ട് വരാൻ. ഒന്ന് പോടാ മാക്രി. ഞാനെ എന്റെ ചെക്കനെ കാണാൻ വന്നതല്ലേ. അല്ലാതെ ആരാ നിന്നെ കാണാൻ വന്നത്. അതും പറഞ്ഞു രാധമ്മ നേരെ അമലിന്റെ അടുത്തേക്ക് പോയി അവന്റെ കയ്യിൽ അവളുടെ കയ്യ് കോർത്തു തൊട്ടുരുമ്മി നിന്നു ചരിച്ചു.

കിച്ചു : ഇവിടെ ഓരോരുത്തർ വള്ളം കരക്ക് അടുപ്പിക്കാൻ നോക്കുമ്പോഴാ അവളുടെ ഒരു കോപ്പിലെ.. അവൻ പിറുപിറുത്തു. എന്നാൽ അവൻ പറഞ്ഞത് ഞാൻ ഒഴിച്ച് ബാക്കിയുള്ളൊൽ എല്ലാം കേട്ടു. രാധു അവനോട് എന്താന്ന് പുരികം ഇളക്കി ചോദിച്ചപ്പോ കിച്ചു അവളോട്‌ പിന്നെ പറയാം എന്ന് പറഞ്ഞു. അങ്ങിനെ രാധമ്മക്ക് മനുവിനെയും മനുവിന് രാധമ്മയെയും പരിചയപ്പെടുത്തി കൊടുത്തു.പരിചയപെടലിനൊടുവിൽ മനുവിന് രാധു കിച്ചുവിന്റെ മുറപ്പെന്നാണ് എന്നും രണ്ടുവയസ്സിന് മൂത്തതും അവര് തമ്മിൽ ഇഷ്ട്ടത്തിലും അവൾ ഇവിടെ തേർഡ്ഇയർ ഇലക്ട്രിക്കൽ ഡിപ്പാർട്മെന് ആണ് എന്നും മനസ്സിലായി. കുറച്ചു നേരത്തെ സംസാരത്തിനൊടുവിൽ നങ്ങൾ എല്ലാവരും അവിടുന്ന് പിരിഞ്ഞു. രാധു അവളുടെ വെസ്പ കൊണ്ട് വന്നത് കൊണ്ട് അവൾ അതിൽ കയറി വീട്ടിലേക്ക് വിട്ടു.നങ്ങളും പിന്നെ അവിടെ നിന്നില്ല നേരെ വീട് പിടിച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025