Kambikuttan Malayalam

Sex stories Kambikuttan kambikathakal

വെണ്ണകൊണ്ടൊരു തുലാഭാരം 3

ഞാൻ : പോകാം…… ആ കൊച്ചിനോട് യാത്ര പറഞ്ഞു വീണ്ടും യാത്ര തുടങ്ങി……

മാപ്പ് എടുത്തു നോക്കിയപ്പോ മലക്കപ്പാറയിൽ നിന്നും 60 കിലോമീറ്റർ അകലെ ആണ് ഇപ്പൊ ഞങ്ങൾ നിൽക്കുന്നത്………സമയം മൂന്നര മണിയായി……….

ശ്രീക്കുട്ടി ഒരു പ്രശ്നം ഉണ്ടല്ലോ……..

എന്താ എന്തു പറ്റി……

നാലര മണി കഴിഞ്ഞാൽ പിന്നെ ചെക്ക് പോസ്റ്റ്‌ കടത്തി വിടൂല്ല…….

അപ്പൊ എന്ത് ചെയ്യും………..

നമ്മുക്ക് 4.30 ക്ക് മുൻപ് അവിടെ എത്തുമോന്ന് നോക്കാം….. എത്തില്ലെങ്കിൽ പാലക്കാട് വഴി പോകേണ്ടി വരും……… ഞാൻ മറന്നു പോയി ആ കാര്യം……..

അല്ലെ ഇവിടെ എവിടെങ്കിലും റൂം എടുത്താലോ……..

എന്ത് വേണേൽ ചെയ്യാം……… എനിക്ക് കുഴപ്പമില്ല………..

ഞാൻ : നമ്മുക്കേതായാലും പോയി നോക്കാം വിടുവോന്ന്…….

തിരിച്ചു മലക്കപ്പാറ എത്തിയപ്പോഴേക്കും 5 മണി കഴിഞ്ഞു………..

പെട്ട് ഇനി പലക്കാട് വഴി തന്നെ ശരണം………

ശ്രീക്കുട്ടി : അപ്പൊ ഇനി എന്താ പ്ലാൻ…..

എന്ത് പ്ലാൻ…… പാലക്കാട്‌ വഴി തന്നെ പോകാം…… വാ കേറിക്കോ…….

അടുത്ത ഹെയർപിൻ ഇറങ്ങി പാലക്കാട്ട്ടത്തിയപ്പോഴേക്കും ഒൻപത് മണിയായി ……….രാത്രിയായത്കൊണ്ട് പയ്യെ ഇറങ്ങാൻ പറ്റിയുള്ളൂ…….

പാലക്കാട്‌ ഹൈ വേയിൽ എത്തിയപ്പോൾ ആണ് സമാധാനം ആയത്……….

ഞാൻ വണ്ടി നിർത്തി ഇറങ്ങി……

ഞാൻ : എന്താടോ ഒന്നും മിണ്ടാത്തെ……

ഉറക്കം വരുന്നു…….. കണ്ണ് തിരുമി കൊണ്ട് അവൾ പറഞ്ഞു……..

അവ്ടെന്നു രണ്ട് കാട്ടാൻ ചായേം കുടിച്ചു… വീണ്ടും യാത്ര……….

ശ്രീക്കുട്ടി : ഇനി എത്ര മണിക്കൂർ എടുക്കും വീട്ടിൽ എത്താൻ……

ഒരു 3 മണിക്കൂർ അടുത്തെടുക്കുവായിരിക്കും …….എന്ത് പറ്റി….

ഒന്നൂല്ല ഉറക്കം വരുന്നു……….

ഞാൻ വണ്ടി നിർത്തി……… എന്ത് ചെയ്യണം വീട്ടിൽ പോണോ റൂം എടുക്കണോ

വീട്ടിൽ പോകാം …………

എന്നാ ഉറങ്ങാതെ ഇരിക്കണം…….. അല്ലെ വേണ്ട നി ഉറങ്ങും………ആ ഷാൾ ഇങ് എടുത്തേ……

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025