Kambikuttan Malayalam

Sex stories Kambikuttan kambikathakal

വെണ്ണകൊണ്ടൊരു തുലാഭാരം 3

അവൾ ജാക്കിടിനുള്ളിൽ നിന്നും ഷാൾ എടുത്ത് എനിക്ക് തന്ന്……

ഞാൻ അവളെ എന്നോട് ചേർത്ത് ഷാൾ കൊണ്ട് വട്ടം കെട്ടി ഇപ്പൊ എന്റെ മുതുകിൽ തലേം വെച്ച് കിടപ്പായി…ശ്രീക്കുട്ടി.

.. രണ്ടു കയ്യും എന്റെ വയറിലൂടെ വട്ടം കെട്ടിപിടിച്ചു കിടപ്പായി……..

അവൾ ഉറങ്ങുന്നത് കൊണ്ട് സ്പീഡിലും പോകാൻ പറ്റില്ല………നിരങ്ങി നിരങ്ങി എറണാകുളം എത്തിയപ്പോഴേക്കും രണ്ട് മണി……..ഫ്ലാറ്റിന്റെ പാർക്കിൽ എത്തി വണ്ടി ഓഫ്‌ ചെയ്തിട്ടും ഇവിടൊരാൾ എഴുന്നേറ്റട്ടില്ല…….

…….. ഈ മൂന്ന് ദിവസം കൊണ്ടവൾ ഒരുപാട് മാറി…….ചെറിയ കാര്യങ്ങളിൽ വിഷമിക്കുകയും ചെറുതിൽ സന്തോഷിക്കുകയും ചെയ്യുന്നൊരാൾ ആണെന്ന് എനിക്ക് മനസ്സിലായി ………

ശ്രീക്കുട്ടി എഴുന്നേൽക്ക് വീടെത്തി…….ഷാളിന്റെ കെട്ടാഴിച് ഞാൻ വിളിച്ചു…….കണ്ണും തിരുമി ഇറങ്ങി…….

ഇതെന്ത് ഉറക്കൊടോ താൻ ഉറങ്ങിയേ 3 മണിക്കൂർ കൊണ്ട് എത്തണ്ടേ സ്ഥാലത് 5 മണിക്കൂർ എടുത്തു…

സോറി കണ്ണും തിരുമി കൊണ്ട് എന്നോട് ചേർന്ന് നിന്നു………

വാ ബാക്കി മുറിയിൽ ചെന്നിട്ട് ഉറങ്ങാം….

അവളേം ചേർത്തു പിടിച്ചു നടന്നു ഫ്ലാറ്റിലേത്തി…………

ജാക്കറ്റ് ഊരി വലിച്ചെറിഞ്ഞപ്പോൾ തന്നെ പകുതി ആശ്വാസം…….

ഞാൻ എറിയണ്ടേ താമസം അവളും ഊരിയെറിഞ്ഞു……… അവൾ മുറിയിലേക്ക് പോയി……..

ഞാൻ മുഖവും കഴുകി മുറിയിൽ ചെന്നപ്പോൾ എന്റെ കാട്ടിലെ കേറി കിടപ്പായി…ശ്രീക്കുട്ടി..….. ഇന്നലെ വരെ നിലത്തു കിടന്നവളാ……….ഇന്ന് എന്റെ കാട്ടിലെ കേറി കിടന്നുറങ്ങണത്……

ശെരിക്കും അവൾ ഒരു കുട്ടിയെപ്പോലെ ആയി……

ഞാൻ അവളുടെ ബെഡും വലിച്ചിട്ടു താഴേക്കു കിടന്നു……….കമഴ്ന്നു കിടന്നുറങ്ങാൻ തുടങ്ങിയ എന്റെ പുറത്തു ഒരാൾ വന്ന് കിടക്കൂന്നു……….

അതെ എന്റെ ചട്ടമ്പികല്യാണി… തന്നെ…….

എന്റെ മുതുകിൽ തലയും വെച്ച് കിടക്കുന്നു……..

ശ്രീക്കുട്ടി…………..

മ്മ്………..

തീറ്റ കുറച്ചു കുറക്കണേ………

മുതുകിനിട്ടൊരു കാടിയായിരുന്നു മറുപടി…..

ഞാൻ : എവിടെ നിന്റെ തേപ്പ് പെട്ടി……..

എടുക്കണ ഞാൻ……..

വേണ്ട…… ഞാൻ വെറുതെ ചോദിച്ചതാ…….

അവൾ ബെഡിൽ നിന്നിറങ്ങി മാറി കിടന്ന്….ഞാൻ തിരിഞ്ഞവളെ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025