Kambikuttan Malayalam

Sex stories Kambikuttan kambikathakal

വെണ്ണകൊണ്ടൊരു തുലാഭാരം 3

ഒരു കൈ തലയിൽ വെച്ച്……….ആ മുഖം ചുംബനം കൊണ്ട് പൊതിഞ്ഞു…….

തല ഉയർത്തി അവളെ നോക്കി…….

മ്മ് ഇങ്ങനെ നോക്കല്ലേ…….. എന്റെ മുഖത്തു പിടിച്ചു….തള്ളി……

ഞാൻ നോക്കും എന്റെ പെണ്ണിനെ ഞാന്നല്ലാതെ ആര് നോക്കാനാ……പിന്നെന്തിനാ കല്യാണം സാരി ഉടുത്തേ………..

ഉടുക്കണോന്ന് തോന്നി അതുകൊണ്ട് ഉടുത്തതാ…….

മ്മ് സുന്ദരി ആയിട്ടുണ്ട്……….. ഞാൻ ഒരു ചെറു ചിരിയോടെ പറഞ്ഞു…..

അവളുടെ മുഖം ഒന്ന് കൂടെ തുടുത്തു……

ആ ചെറിയ കീഴ്ച്ചുണ്ട് എന്റെ ചുണ്ടുകൾ കൊണ്ട് ബന്ധിച്ച്………

കുറച്ചു നേരം കിടന്ന്…… പിന്നെ അവളെ ഞാൻ പൊക്കി എടുത്ത്… നിർത്തി…… പെണ്ണ് നിൽക്കുന്നില്ല….നാണം കൊണ്ട് എന്റെ നെഞ്ചിലേക്ക് മുഖം മറക്കാൻ നോക്കുന്നു……

ഞാൻ ആ മുഖം പിടിച്ചുയർത്തി……… വീണ്ടും ചുണ്ടുകൾ തമ്മിൽ മുറുകി…..അവളും എന്റെ ചുണ്ടിനെ കവർന്നു കൊണ്ടിരുന്നു……..

ശ്വാസം മുട്ടിയപ്പോ അവളെ തള്ളി മാറ്റി….കിതച്ചു കൊണ്ട് ഞാൻ പറഞ്ഞു…..

കൊല്ലുവോ പെണ്ണെ നി……….എന്നേ……..

എന്നേ ചുറ്റി വലിഞ്ഞൊരു കടിയായിരുന്നു മറുപടി…….

ഈ പെണ്ണ് എന്നേ കടിച്ചു കൊല്ലുവേ…..

അവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി….അവിടെ മൊത്തം ഞാൻ കടിച്ചെടുത്തു…… അവൾ കുറുകൻ തുടങ്ങി……….എന്റെ രണ്ടു കയ്യും അവളുടെ ഇടുപ്പിൽ അമർന്നു……….

അവളും എന്നേ വലിഞ്ഞു മുറുകി……ഒരു കയ്യിലെ ബ്ലൗസ് താഴ്ത്തി അവിടെ മുഴുവൻ കടിച്ചു………….. ഞങ്ങൾ കട്ടിലിലേക്ക് വീണു……….

എത്ര തിന്നിട്ടും എനിക്ക് മതിയാകുന്നില്ല……കടിച്ചു കടിച്ചു ചെവിയിലെത്തി……..ഒരു കൈ കൊണ്ട് ബ്ലൗസിന്റെ ഹൂക്കെല്ലാം ഊരി…….

അവളുടെ വെളുത്ത അണിവയറു ഞാൻ നക്കിഎടുത്തു

അധിക നേരം വേണ്ടി വന്നില്ല ഞങ്ങൾ നഗ്നരാകാൻ………

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025