Kambikuttan Malayalam

Sex stories Kambikuttan kambikathakal

വെണ്ണകൊണ്ടൊരു തുലാഭാരം 3

ആ കുന്തം എന്റെ കയ്യിലായിരുന്നു………

വയറിന്നിട്ട് ഒരിടിയും തന്ന്……… അടുക്കളലേക്ക് ഓടി ………

എടി എടി ഇങ് വന്നെടി ചോദിക്കട്ടെ………

നി പോടാ………….

കിട്ടുവെ എന്റെ കയ്യിൽ…………മര്യാദക്ക് വന്നോ……….

ഇല്ലെങ്കിൽ……………

ഇല്ലെങ്കിലാ കാണിച്ചു താരടി…… ഊഞ്ഞാലിൽ നിന്നറങ്ങി ഓടി അടുക്കളയിൽ നിന്നവളെ പൊക്കി തോളിലിട്ട്……… ..

സോഫയിൽ ഇരുന്നു ബലത്തിൽ പൊതിഞ്ഞു പിടിച്ചു…. ….

കൈ എടുത്തു ചന്തിയിൽ ഒരു നുള്ള് കൊടുത്തു………

ആവ്വ്………….. ശ്രീക്കുട്ടി ഒന്ന് പൊങ്ങി താണ്………

അയ്യോ എന്റെ ശ്രീകുട്ടിക്ക് വേദനിച്ചോ……..

ചുണ്ട് കൂർപ്പിച്ചു എന്നേ നോക്കി……… ഒരു കയ്യെടുത്ത് എന്റെ മുഖത്തു വെച്ച്..

എന്താ മോളുടെ ഉദ്ദേശം……….

എന്താ മോന്റെ ഉദ്ദേശം………..

എനിയ്ക്കാ…… എനിക്കീ പെണ്ണിനെ…….. അങ്ങ് തിന്നണം…….കടിച് കടിച് തിന്നണം………

പകരം വീട്ടുവണല്ലേ ചുവന്നു തുടുത്ത മുഖവുമായി….ശ്രീക്കുട്ടി പറഞ്ഞു……….

ഞാൻ എന്തിനാ പകരം വീട്ടുന്നെ…….ഇതെന്റെ ശ്രീക്കുട്ടി അല്ലെ…..

എന്നാലേ ഞാൻ എന്റെ മുടി മുറിക്കാൻ പോണേ.. ……

ചെല്ല് പോ പോയി മുറിക്ക് ഞാൻ ദേഷ്യപ്പെട്ടു പറഞ്ഞു…….അവളെ തള്ളി മടിയിൽ നിന്നും മാറ്റി……..

എന്നാ ഞാൻ മുറിച്ചിട്ട് വാരാവേ……… അവൾ മുറിലേക്ക് പോയി…….

പുറകെ ഞാൻ ചെന്ന് കട്ടിൽ കിടന്ന്……

ദേ മുറിക്കാൻ പോണേണെ………

നി മുറിക്ക് നി എന്നാട് ചോദിക്കാനെന്തിനാ………….ഞാൻ കമഴ്ന്നു തന്നെ കിടന്നു………

ഞാൻ മുറിച്ചോട്ടെ കുഴപ്പൊന്നൂല്ലല്ലോ ശ്രീക്കുട്ടി എന്റെ മുകളിൽ വന്ന് കിടന്നു….

നി നിനക്ക് ഇഷ്ട്ടമുള്ളത് ചെയ്യ്…….

എന്നാ പിന്നെന്തിനാ ഇന്നലെ എന്റെ മുടിയെടുത്ത കഴുത്തിൽ ചുറ്റി കിടന്നേ……..ഞാൻ അറിഞ്ഞില്ലെന്ന് വിചാരിച്ചാ……..

ഞാൻ തിരിഞ്ഞു കിടന്ന്…….അപ്പൊ നി ഉറങ്ങിയില്ലാരുന്നോ……….ശേ……

എന്ത് ശേ……….. എന്നേകളും ഇഷ്ടം എന്റെ മുടിയാണല്ലേ…..

പിന്നെ…….നിന്റെ മുടി കണ്ടല്ലേ ഞാൻ വീണു പോയത്……….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025