Kambikuttan Malayalam

Sex stories Kambikuttan kambikathakal

വേറൊരു ഒരുമ്പെട്ടവൾ!!!!!!….

വഴക്കിടും!!!!!…”

അറിയാതെ വാക്കുകൾ വായിൽ നിന്ന് വീണ ശേഷമാണ് അബദ്ധമാണ് എഴുന്നള്ളിച്ചതെന്ന് ഓർത്തത്… അയാളിപ്പോൾ കരുതില്ലേ എനിക്ക് അയാളോടൊപ്പം ഷെഡിലേക്ക് ചെല്ലാൻ താത്പര്യമുണ്ടെന്ന്….
ഈശ്വരാ!!! അബദ്ധമായല്ലോ…. അന്യന്റെ ഭാര്യയായ ഞാൻ അയാളുടെ അരയിലെ മുഴുപ്പ് കണ്ട് അത് കയറ്റി സുഖിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്ന് അയാളിപ്പോൾ കരുതിക്കാണും… ഭർത്താവിൽ നിന്ന് വേണ്ടത്ര ലൈംഗികസുഖം ലഭിക്കാതെ അന്യപുരുഷന്മാരെ നോട്ടം വെച്ച് നടക്കുന്ന ഒരുവളാണ് ഞാനെന്നു വിചാരിക്കില്ലേ ഇനി ഇയാൾ…. അയ്യേ!!!! എന്തൊരു നാണക്കേടാണിത്!!!!
ആകെ അറച്ചുപോയി അതോർത്തപ്പോൾ…

എന്റെയുള്ളിൽ ആശയസംഘട്ടനങ്ങളുടെ രണഭേരി മുഴങ്ങി…. കടുത്ത അനിശ്ചിതത്വം…..

“ഇനി ഇയാളോടൊപ്പം പോയില്ലെങ്കിൽ ഇയാൾ ചിലപ്പോൾ കാണുന്നവരോടെല്ലാം പറഞ്ഞു നടക്കില്ലേ… ഭർത്താവിനെ പേടിച്ചു മാത്രമാണ് രമ്യടീച്ചർ ഇയാളുടെ കൂടെ കിടക്കാൻ ഷെഡിലേക്ക് ചെല്ലാത്തതെന്ന്… അതിനേക്കാൾ വലുതായൊരു നാണക്കേട് വേറെയുണ്ടോ???…
അങ്ങോട്ട് ചെന്ന് ഇയാൾ എല്ലാം അഴിച്ചിട്ട് തയ്യാറായി നിൽക്കുമ്പോൾ ആ അരക്കെട്ടിലേക്ക് നോക്കി “പോടാ പുല്ലേ….” എന്ന് പറഞ്ഞ് ഇറങ്ങി പോരുകയാണ് വേണ്ടത്… അപ്പോഴേ ഇയാൾക്ക് മനസ്സിലാവൂ… ഈ രമ്യടീച്ചറുടെ കരളുറപ്പ്….
ങ്‌ഹും!!!!
പക്ഷെ അവിടെച്ചെന്ന് ഇയാൾ തന്റെ ഉടുതുണിമുഴുവൻ അഴിച്ചുകളഞ്ഞ് ഈ കോലും ആട്ടിക്കൊണ്ട് നിന്നാൽ???… അത്രദൂരം കൂടെ ചെല്ലുമ്പോൾ ഇയാൾ വല്ലാതെ പ്രതീക്ഷിക്കില്ലേ… എന്നെ കളിയ്ക്കാൻ കിട്ടുമെന്ന്… പാവം!!!… അത്രയും നേരം ഈ ലിംഗമിങ്ങനെ മുഴുത്തുനിന്നാൽ വല്ലാതെ വേദനിക്കില്ലേ ഇയാൾക്ക്…. വല്ല ശാപം കിട്ടും എനിക്ക് അങ്ങനെയൊക്കെ ചെയ്താൽ!!!……”

ആ തടിച്ച ആണത്തം എന്റെ കൈത്തലത്തിൽ വീണ്ടും ഞെരുങ്ങി…. അയാൾക്കെന്റെ മനസ്സ് വായിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ!!!..
തന്റെ ലിംഗത്തിലുള്ള എന്റെ വിരലുകളുടെ ഇറുകിയഴൽ തുടർന്നപ്പോഴാണെന്നു തോന്നുന്നു… അയാൾ പതിയെ എന്റെ കാതിലേക്ക് മുഖമടുപ്പിച്ചു…

“അണ്ണന്റെ കൂടെ വാ മോളേ… കളിയൊക്കെ കഴിഞ്ഞ് രാത്രിയാവുമ്പോ അണ്ണൻ ബൈക്കിൽ വീട്ടിൽ കൊണ്ടുവിടാം…. ഇരുട്ടത്താവുമ്പോ വേറെ ആരും കാണത്തുമില്ല… ഹസ്ബന്റിനോട് ബസ് ബ്രേയ്‌ക്ക്‌ഡൗണായെന്നോ മറ്റോ പറഞ്ഞാൽ പോരെ… മോള് ഇന്നേവരെ കാണാത്ത സ്വർഗ്ഗം വരെ കാണിച്ചുതരാം അണ്ണൻ…. ”
ചെവിയിൽ അയാളുടെ പ്രലോഭനം വീണ്ടും മുഴങ്ങി….

“ആ എട്ടാം കല്ലിന്റെ അവിടെ ഇറങ്ങാറുള്ളവര് ഡോറിന്റെ അടുത്തേക്ക് നിന്നേ…
എട്ടാം കല്ല്… എട്ടാം കല്ല്!!!!!!!!!!!….”

The Author

സിമോണ

I was built this way for a reason, so I'm going to use it. - Simone Biles
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025