Kambikuttan Malayalam

Sex stories Kambikuttan kambikathakal

വേറൊരു ഒരുമ്പെട്ടവൾ!!!!!!….

കാണാത്തതുപോലെ!!…മുന്താണി വലിച്ചു പുതച്ച് വേഗം മുൻപോട്ട് നടന്നു.. മഴ കനക്കുന്നു… മണ്ണിലേക്കിറങ്ങാതെ ടാറിട്ട റോഡിലൂടെ നടക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ സാരിയുടെ അടിവശം മുഴുവൻ വെള്ളത്തിലും മണ്ണിലും കുതിരും…

ജങ്ക്ഷനെത്താറാവും തോറും വല്ലാതെ ഹൃദയമിടിപ്പ് കൂടുന്നതുപോലെ.. ഈ മുലകൾക്കൊക്കെ എന്തൊരു ഭാരമാണ്… ആരോട് പറഞ്ഞിട്ടെന്തുകാര്യം.. അല്ലെങ്കിലും യൂണിയൻകാർക്ക് വല്ലവരുടെയും ഭാരം ചുമന്നാൽ പോരേ… ഈ രണ്ടു മാംസക്കൂമ്പാരവും മാറിൽ ചുമന്നു നടക്കുന്ന പെണ്ണുങ്ങളുടെ ബുദ്ധിമുട്ട് ഏതാണിനറിയാം???
ങ്‌ഹും!!! സ്വന്തം ഭർത്താവിന് ആ ചിന്തയില്ല… പിന്നല്ലേ യൂണിയൻകാർക്ക്!!!…
ഹോ.. അല്ലെങ്കിലും ഇനി അവന്മാര് വന്നു ചുമന്നുതരാത്ത കുറവുകൂടിയെ ഉള്ളു…

നമ്മൾ കേൾക്കെ കമന്റടിക്കുന്നില്ലെന്നേ ഉള്ളു… ഇതിലെ പോകുമ്പോഴും വരുമ്പോഴുമെല്ലാം അവന്മാർ പരസ്പരം കുശുകുശുക്കുന്നുണ്ടാവും….രമേശന്റെ ഭാര്യയുടെ ചന്തിയേയും മുലയെയും ഒക്കെ പറ്റി…
നാണം കെട്ട വർഗ്ഗം!!!…
ഒന്ന് മുട്ടിയാൽ ചിലപ്പോ എന്നെ ഈസിയായി കളിയ്ക്കാൻ കിട്ടുമെന്നുവരെ പറഞ്ഞുകളയും ഇത്തരക്കാർ…ഇങ്ങുവരട്ടെ കളിയ്ക്കാൻ…. കാണിച്ചുകൊടുക്കും രമ്യ ആരാണെന്ന്!!!…

ജംക്ഷനിൽ വലത്തെഭാഗത്താണ് പാർട്ടിഓഫീസും ഷെഡ്ഡുമൊക്കെ… ഇടതുവശത്തുകൂടി നടന്നാൽ ഈ മഴയത്ത് അവർ എന്നെ കാണില്ല… പക്ഷെ എന്തുചെയ്യാൻ???
കാൽനടയാത്രക്കാർ റോഡിൻറെ ഇടതുവശത്തുകൂടി നടക്കാൻ പാടില്ലെന്നാണ് നിയമം. ഒരു പ്രൈമറി സ്‌കൂൾ ടീച്ചറായ ഞാൻ സ്വയം നിയമങ്ങൾ അനുസരിച്ചില്ലെങ്കിൽ പിന്നെങ്ങനെ ഭാവി തലമുറയെ അത് പഠിപ്പിക്കും.. ആ ഒറ്റക്കാരണം കൊണ്ടാണ് ഇവറ്റകളുടെ ശല്യം സഹിച്ചും എപ്പോഴും ഈ വലതുവശത്തുകൂടി നടക്കുന്നത്… നിയമം എഴുതി ഉണ്ടാക്കിയവന് അറിയേണ്ട കാര്യമില്ലല്ലോ നാണവും മാനവുമുള്ള പെണ്ണിന്റെ ആധികളൊന്നും…

ഹോ… എന്നാലും നടക്കുമ്പോൾ പിന്നാമ്പുറത്തേക്കുള്ള അവറ്റകളുടെ നോട്ടം!!!!
സഹിക്കാൻ പറ്റില്ല… തുണി മുഴുവൻ അഴിച്ചുകളഞ്ഞു എന്നെ ആ ഷെഡിൽ കയറ്റി കിടത്തി എല്ലാരും കൂടി അങ്ങ് കയറി മേയുന്നതാവും ഇങ്ങനെ നോക്കുന്നതിലും ഭേദം… മനുഷ്യന്റെ കൊഴുപ്പും മാംസവും മുഴുവൻ ഉരുകിപ്പോകുന്നത് പോലെ തോന്നും ആ വഴി നടക്കുമ്പോൾ…..
നാശം പിടിക്കാനായിട്ട്… ഈ മുലകളാണെങ്കിൽ ചുരത്തൽ നിർത്തുന്നുമില്ല!!!!

ഇപ്പോഴും മുലക്കണ്ണിൽനിന്ന് ബ്ലൗസിനകത്തേക്ക് പാല് കിനിഞ്ഞുകൊണ്ടേയിരിക്കുന്നു… വല്ലാത്ത ചൊറിച്ചിൽ പോലെ… രണ്ടു മുലഞെട്ടും പിടിച്ച് ഞെക്കി ഞെരടാനാണ് തോന്നുന്നത്…..
നന്നായി!!! ഇനി ഇവരുടെ മുൻപിൽ വെച്ച് അതും കൂടി ചെയ്തുകാണിക്കേണ്ട കാര്യമേയുള്ളൂ… കഷ്ടപ്പെട്ട് കടിച്ചുപിടിച്ച് ചൊറിച്ചിലടക്കി നടന്നു….

ഷെഡ്‌ഡിനടുത്തെത്താറായതും കുടയുടെ മറപിടിച്ച് മെല്ലെ അകത്തേക്ക് ഒന്നെത്തിനോക്കി… ആരെയും കാണുന്നില്ല…
“ഒന്നിനേം കാണാനില്ലല്ലോ….. വല്ലയിടത്തും ചെറ്റപൊക്കാൻ പോയതായിരിക്കും… അല്ലാതെ എവിടെപോവാനാ???..”
പെട്ടെന്നാണ് മിന്നായം പോലെ ഷെഡിന്റെ സൈഡിൽ ചുവപ്പ്‌നിറം കണ്ടത്..
“ഓഓഓ… അവിടെയുണ്ടോ അസത്തുക്കൾ??..”

The Author

സിമോണ

I was built this way for a reason, so I'm going to use it. - Simone Biles
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025