Kambikuttan Malayalam

Sex stories Kambikuttan kambikathakal

വേറൊരു ഒരുമ്പെട്ടവൾ!!!!!!….

ആരെങ്കിലും കയ്യിലിരിപ്പിന് ഇയാളുടെ നെറും തലയ്ക്കിട്ട് വീക്കിക്കാണുമോ???

പറയാൻ പറ്റില്ല!!! ബസിൽ കയറിയാൽ വല്ലവന്റേം ഭാര്യേടെ കുണ്ടിയും മുലയും തപ്പാൻ പോവുമ്പോ ഓർക്കണമായിരുന്നു….

“ഷോർട്ട് ടെം മെമ്മറി ലോസ്… ”
കഷ്ടപ്പെട്ട് ഞാൻ അയാളുടെ കണ്മുന്നിൽ വിയർത്തുനിന്നുകൊണ്ട് നിൽക്കുമ്പോൾ മനസ്സ് ഉള്ളിലിരുന്ന് എന്റെ ഹൃദയത്തിന്റെ ഉള്ളറകളിൽ നിന്ന് ആ അസുഖത്തിന്റെ പേര് തപ്പിയെടുത്തു…
ഹോ!!!!… വല്യ ഉപകാരമായിപ്പോയി!!!!….
ഞാൻ മനസ്സിനെ കൈകൂപ്പി തൊഴുതു…. കഥയെഴുതാൻ ഇരിക്കുവാണേൽ ഗൂഗിളിൽ തപ്പാമെന്നുവെക്കാം…. ഇങ്ങനൊരു അവസരത്തിൽ അത് പറ്റില്ലല്ലോ….

“ഊഒഹ്ഹ്ഹ്….. എന്തൊരു മൊലയാടി മോളെ നിന്റെ….. ”
ബസിനുള്ളിൽ വെച്ച് അയാൾ പറഞ്ഞ വാക്കുകൾ കാതിൽ വീണ്ടും വന്നലച്ചു…..
ഹോ!!!!.. പണ്ടാരം!!!! കാതുകളിൽ വീണ്ടും അശരീരി മുഴങ്ങാൻ തുടങ്ങിയിട്ടുണ്ട്!!!!

ഒന്നുകൂടി കടക്കണ്ണുകൊണ്ട് അയാളെ നോക്കി… നാണമില്ലാത്തവൻ… ഇപ്പോഴും ആ കണ്ണുകൾ മാക്സിയിൽ മുഴുത്തുനിൽക്കുന്ന എന്റെ ബബ്ലൂസ് മുലകളിൽ ഇഴഞ്ഞുനടക്കുകയാണ്… സുധേട്ടന്റെ നേരെ കണ്ണോടിച്ചപ്പോൾ മൂപ്പർ അതൊന്നും ശ്രദ്ധിക്കാതെ ഇരുവരുടെയും ഗ്ലാസ്സുകൾ നിറയ്ക്കുന്ന തിരക്കിലായിരുന്നു….

“ഹേയ്… നീയൊന്ന് നേരെ നോക്കെന്റെ മോളേ…
ഇതെന്താടി നീ മനുഷ്യന്മാരെ കാണാത്തപോലെ…. ഇതിപ്പോ ശരിക്കും പെണ്ണുകാണൽ ചടങ്ങുപോലായല്ലോ സ്റ്റീഫച്ചയാ??? എടി ഇങ്ങേര് മനുഷ്യരേ പിടിച്ചു തിന്നതൊന്നുമില്ല കേട്ടോ… ഹോ… ഇപ്പം മനസ്സിലായി….. ഞാൻ നേരത്തെ അച്ചായനെക്കുറിച്ച് ഏതാണ്ടൊരു രൂപം പറഞ്ഞുകൊടുത്തിരുന്നേ… അതാവും പെണ്ണിന് നേരെ നോക്കാൻ ഇത്ര നാണം…”
സുധേട്ടൻ അത് പറഞ്ഞതും അവരിരുവരും കൂടി പൊട്ടിച്ചിരിച്ചു.. ഞാൻ എന്തുചെയ്യണമെന്നറിയാതെ ആകെ വിളറി വല്ലാതായി….

“നിര്ബന്ധിക്കണ്ട സുധാകരാ…. ഈ സുന്ദരിപ്പെണ്ണിനെ ഇങ്ങനെ പെണ്ണുകാണാൻ കിട്ടുന്നത് പോലും ഭാഗ്യം തന്നെ…. നീ ഇവൾ സുന്ദരിയാണെന്ന് പറഞ്ഞപ്പോ ഞാൻ ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ല കേട്ടോ… ഇത് സുന്ദരിയെന്നു പറഞ്ഞാൽ പോരാ… ശരിക്കുമൊരു അപ്സരസ്സ് തന്നെ… ഒരു സംശയവുമില്ല… അതേ…. എനിക്കിഷ്ടപ്പെട്ടു കേട്ടോ…. തല്ക്കാലം എനിക്ക് അച്ഛനും അമ്മയും വീട്ടുകാരുമൊന്നുമില്ല…. ഒറ്റത്തടിയാ….
ഇയാൾക്കും കൂടി സമ്മതമാണെങ്കിൽ ദാ… ഈ നിമിഷം തന്നെ അങ്ങുകെട്ടിക്കൊണ്ടുപോവാൻ ഈ സ്റ്റീഫച്ചായൻ റെഡിയാണേ…. ”

അയാളുടെ ആ വാക്കുകൾ കേട്ടതും എന്റെ ഉള്ളിൽ അഭിമാനത്തിന്റെ നൂറുനൂറു പൂത്തിരികൾ കത്തിവിരിഞ്ഞു…
“ശരിക്കുമൊരു അപ്സരസ്സ് തന്നെ… ”
ആ വാചകം ഞാൻ വീണ്ടും വീണ്ടും എന്റെ മനസ്സിലിട്ട് താലോലിച്ചു…
“ഇന്നലെ പക്ഷെ ബസിൽ വെച്ച് ഷക്കീലയെന്നാണല്ലോ വിളിച്ചത്… ഇനിയീ ഷക്കീലയെങ്ങാൻ സ്വർഗ്ഗത്തിന്ന് കാല് തെറ്റി വീണ വല്ല അപ്സരസ്സുമാകുമോ???”

അനവസരത്തിൽ ഉയർന്നുവന്ന സംശയത്തെ പല്ലുകൾക്കിടയിൽ ഞെരിച്ചമർത്തി അടക്കിയ പുഞ്ചിരിയോടെ ഞാനെന്റെ മുഖമുയർത്തി…

The Author

സിമോണ

I was built this way for a reason, so I'm going to use it. - Simone Biles
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025