Kambikuttan Malayalam

Sex stories Kambikuttan kambikathakal

വേറൊരു ഒരുമ്പെട്ടവൾ!!!!!!….

എന്നോട് കുണാപ്പിക്കുന്നു…. ബാക്കിയുള്ളോരടെ അടുത്തുപോവുമ്പോ സ്ഥിരം മെൻസസായി ഇരിക്കാണെന്ന് പറഞ്ഞ് തിരിഞ്ഞുകിടക്കാൻ…അസൂയാലു…

ആകെ ഇത്തിരി സുഖം കിട്ടുന്നത് ആ മധ്യമൻ കട്ട, മൊലേം കുണ്ടിയുമൊക്കെ പിടിച്ച് കശക്കി ഉടക്കുമ്പോഴാണ്… അതിനാണേൽ ഒടുക്കത്തെ ആക്രാന്തമാണ്…. സാധനോം കൊള്ളാം… എന്നിട്ട് അതിന്റെ മുൻപിൽ പോയി തിരിഞ്ഞുകിടക്കാനോ… നന്നായിപ്പോയി… പിന്നെ എന്റെ കുണ്ടിയേതാ പൂറേതാന്ന് തിരിച്ചറിയണമെങ്കിൽ വല്ല കിണറുപണിക്കാരെ വിളിക്കേണ്ടി വരും… ഗുസ്തിപിടിക്കാൻ മനുഷ്യനെകിട്ടാണ്ടായാൽ കാട്ടാനയെ തപ്പിപ്പോണ മൊതലാണ്…. അതിന്റെ മുൻപിലാ ഇയാൾ പറയുന്ന പോലെ കുണ്ടിയും കാണിച്ച് തിരിഞ്ഞു കിടക്കേണ്ടതും…

ആ കുരുട്ടു തള്ളേടെ ഓരോ കുത്തിക്കഴപ്പുകൾ കാരണം അഞ്ചെണ്ണവും കൂടി മാറി മാറി കേറ്റി എന്റെ അഞ്ചിന്ദ്രിയങ്ങളും അടിച്ചൊന്നാക്കിയതും പോരാഞ്ഞിട്ട് ഇപ്പൊ നൂറുപേർക്ക് കൂടി എന്നെ കളിക്കാനായി പണയം വെച്ചിരിക്കുന്നു….. എന്റെ ദ്വാരകാ!!!… ”

“ഛെ!!!!! കളഞ്ഞല്ലോ കഞ്ഞിക്കലം!!!….
പോയെടി മോളേ… ”
രക്ഷപ്പെടുത്താനായി ദ്വാരകാനാഥനെ വിളിക്കാനാഞ്ഞതും, ടേബിളിലേക്ക് ചീട്ടു വലിച്ചടിച്ചുകൊണ്ട് പൊടുന്നനെ ഉയര്ന്ന സ്റ്റീഫച്ചായന്റെ ആത്മഗതം എന്നെ കൗരവസഭയിൽ നിന്ന് തുണിയഴിപ്പിക്കാതെ രക്ഷപ്പെടുത്തി… കുണ്ടിയുടെ സൈഡ്‌പോസ് കുറെ നാറികൾ വീഡിയോ എടുത്തിട്ടുണ്ടെന്നേ ഉള്ളു… അത് സാരമില്ല… അന്ന് ഇന്റർനെറ്റ് കണ്ടുപിടിക്കാത്ത കാരണം അവന്മാര് കുളിമുറീല് കേറി ഓരോന്ന് വിടാൻ നേരം എന്റെ കുണ്ടി നോക്കുമെന്നല്ലേ ഉള്ളു… അത് അഡ്ജസ്റ്റ് ചെയ്യാം… എന്തായാലും മാനം പോവാതെ കാത്തതിന് ഞാൻ ദ്വാരകാനാഥന് മനസാ നന്ദിപറഞ്ഞു….

സുധേട്ടൻ സ്റ്റീഫച്ചായന്റെ ഉച്ചത്തിലുള്ള ആത്മഗതം കേട്ട് പൊട്ടിച്ചിരിച്ചു…
“അങ്ങനെ അച്ചായന്റെ പുതുപ്പെണ്ണിന്റെ മാക്സി ഇനി എന്റെ സ്വന്തം…. ”

താഴെ മലർത്തിവെച്ചിരുന്ന സുധേട്ടന്റെ കയ്യിലെ ചീട്ടുകളിൽ മൂന്നുനാലു ജാക്കിച്ചാന്മാർ എന്നെനോക്കി പല്ലിളിച്ചുകാണിച്ചു..
“ഹോ… ഫുൾ റമ്മിയാണ്.. നേരെ ഡബിളാ പോയിന്റ്‌സ്…
പാവം എന്റെ പുതുമണവാളൻ!!….”

അച്ചായൻ എന്നെ സോഫയുടെ കയ്യിൽ നിന്ന് പിടിച്ചെഴുനേൽപ്പിച്ച് സുധേട്ടന്റെ അരികിലേക്ക് നീക്കിനിർത്തി…
“ഹ്മ്മ്…. ഊരിയെടുത്തോടാ ദുശ്ശാസനാ എന്റെ പാഞ്ചാലീടെ തുണി…. ”

ഞാൻ ലജ്‌ജാവിവശയായി ആ രണ്ടാണുങ്ങളുടെ മുന്നിൽ വെച്ച് എന്റെ മാക്സി അഴിയുന്നതും കാത്ത് സുധേട്ടനരികിലേക്ക് മുഖം കുനിച്ചുനിന്നു… മാക്സി അഴിക്കുന്നതിനുപകരം കാലിയായ വെള്ളം ജഗ്ഗ് എടുത്തു കയ്യിൽ തന്ന് സുധേട്ടനെന്റെ ചന്തിയിൽ അമർത്തിയടിച്ചു…

“പോയി വെള്ളമെടുത്തുകൊണ്ടുവാടി…. വരുമ്പോ നിന്റെ മാക്സി അടുക്കളയിൽ അഴിച്ചിട്ടേക്ക്… ജെട്ടിയും ബ്രേസിയറും മാത്രം ഇട്ടു വന്നാൽ മതി ഇങ്ങോട്ട്…. ഇനി അതാ നിന്റെ യൂണിഫോം…”

The Author

സിമോണ

I was built this way for a reason, so I'm going to use it. - Simone Biles
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025