Kambikuttan Malayalam

Sex stories Kambikuttan kambikathakal

വേശ്യായനം 5

കയറ്റി. ആദ്യമായി കുണ്ണ കയറി ചോര വന്ന് വേദനിച്ചെങ്കിലും ചന്ദ്രിക അനങ്ങാതെ കിടന്നു കൊടുത്തു. മേനോൻ കുറെ നേരം കുണ്ണ കയറ്റി അടിച്ചിട്ടും ചന്ദ്രികയിൽ ഒരു മാറ്റവും കാണാഞ്ഞു അരിശം പൂണ്ട് അവളുടെ പൂറ്റിലേക്ക് ആഞ്ഞടിച്ചു കൊണ്ടിരുന്നു. ഒടുവിൽ അവളുടെ പൂറ്റിൽ വെള്ളം കളഞ്ഞു അയാൾ തിരിഞ്ഞു കിടന്നുറങ്ങി.

രാമദാസമേനോന് ചന്ദ്രികയോടുള്ള താല്പര്യം കുറഞ്ഞു വന്നു. അയാൾ ആവശ്യപ്പെടുമ്പോളെല്ലാം ഒരു നല്ല ഭാര്യയായി അവൾ കാലകത്തി കിടന്നു കൊടുക്കുമെങ്കിലും ഒരു തരത്തിലുള്ള വികാരവും അവളിൽ കാണാൻ മേനോന് കഴിഞ്ഞില്ല. തറവാട്ടിന് അനന്തരാവകാശികളുണ്ടാവാൻ വേണ്ടി മാത്രം ഒരു ചടങ്ങു പോലെ മേനോൻ അവളുടെ പൂറ്റിൽ ഇടക്കിടെ കുണ്ണപ്പാൽ നിക്ഷേപിച്ചു. കുട്ടികളുണ്ടായപ്പോൾ അതും ഒരു തരത്തിൽ നിന്നു. മേനോൻ അയാളുടെ കാമപൂർത്തിക്കു വേണ്ടി മറ്റു പെണ്ണുങ്ങളെ വേണ്ടുവോളം ഉപയോഗിച്ചു. ചന്ദ്രികക്ക് ഇതിനെ കുറിച്ചു അറിവുണ്ടായിരുന്നു. പലപ്പോളും കുളക്കടവിലും മറ്റും മേനോൻ ജാനകിയേയും മറ്റു പെണ്ണുങ്ങളേയും കുനിച്ചു നിർത്തി പണ്ണുന്നതു അവൾ കണ്ടിട്ടുമുണ്ട്. പക്ഷെ അവൾക്കൊരുതരം നിർവികാരതയാണ് ഉണ്ടായിരുന്നത്.

————————————————————————–

അഹമ്മദ് ഇലഞ്ഞിക്കൽ തറവാട്ടിൽ പോലീസും കോടതി ഉദ്യോഗസ്ഥരും ആയി എത്തിയപ്പോൾ ചന്ദ്രികക്ക് തൻ്റെ ജീവിതം വഴിമുട്ടിയെന്നു മനസ്സിലായി. അവളുടെ കണ്മുന്നിലൂടെ അതുവരെയുള്ള അവളുടെ ജീവിതം ഒരു മിന്നായം പോലെ കടന്നു പോയി.

പുറത്തു ആളുകൾ കൂടിവന്നു. അഹമ്മദ് തൻ്റെ കാറിൽ നിന്നും പുറത്തിറങ്ങി തൻ്റെ കയ്യിലുള്ള ചുരുട്ടിന്‌ തീ കൊളുത്തി. ഒരു നീളൻ ജുബ്ബയും പൈജാമയും ധരിച്ചു പഠാണി വേഷത്തിലായിരുന്നു അയാൾ. തറവാട് ജപ്തിക്കാണെന്നു മനസ്സിലായ അവിടെ കൂടിയ ആളുകൾ മുറുമുറുത്തു. അതിൽ അവിടുത്തെ പ്രാദേശിക നേതാവായ കമാലുദ്ധീൻ മുന്നോട്ടു വന്നു.

കമാലുദ്ധീൻ: നിങ്ങളെന്തു മനുഷ്യപ്പറ്റില്ലായ്മയാണ് കാണിക്കുന്നത്. ഈ സ്ത്രീകൾ ഇനി ഇവിടെ പോകും? ഇവരെ ഇങ്ങനെ ഇറക്കിവിടുന്നത് ആണുങ്ങൾക്ക് ചേർന്ന പണിയാണോ?

അഹമ്മദ് അയാളെ നോക്കി അയാളുടെ അടുത്തേക്ക് ചെന്ന് ചുരുട്ട് വായിൽ നിന്നും എടുത്തു കമാലുദ്ധീൻ്റെ മുഖത്തേക്ക് പുകയൂതി വിട്ടു. ഒന്ന് ചുമച്ച കമാലുദ്ധീൻ അഹമ്മദിന് നേരെ കൈ ചൂണ്ടി.

കമാലുദ്ധീൻ: നിനക്കെന്നെ ശരിക്കറിയില്ല. എന്നോട് വെറുതെ കളിക്കാൻ നിൽക്കേണ്ട.

ആയാൾ അത് പറഞ്ഞു മുഴുമിപ്പിക്കുന്നതിനു മുൻപേ അയാളുടെ കവിളിൽ ആഞ്ഞൊരടി വീണു. അയാളുടെ ചുണ്ട് പൊട്ടി ചോര തെറിച്ചു. ഒന്ന് രണ്ടു പല്ലുകളും ഇളകി നിലത്തു വീണു. കമാലുദ്ധീന്  അടി കൊണ്ടതും ആളുകൾ പതുക്കെ അവിടുന്നു പിരിഞ്ഞു പോയി. അടികിട്ടിയ കവിളും തടവി കമാലുദ്ധീനും. അഹമ്മദ് തൻ്റെ ഒരു കൂട്ടാളിയോട് കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചു. അയാൾ  കമാലുദ്ധീനറിയാതെ അയാളെ പിന്തുടർന്നു.

ബഹളം എല്ലാം ഒതുങ്ങിയപ്പോൾ ചന്ദ്രിക പുറത്തേക്കിറങ്ങി വന്നു.

ചന്ദ്രിക: എനിക്ക് അഹമ്മദിനോട് സംസാരിക്കണം. ഒന്ന് അകത്തേക്ക് വരുമോ?

അഹമ്മദ് അകത്തേക്ക് കയറി ചെന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025