Kambikuttan Malayalam

Sex stories Kambikuttan kambikathakal

വേശ്യായനം 5

രാമനുണ്ണി: അയ്യോ. ഞാൻ ഉഴിഞ്ഞു തരണോ. ഞാൻ നന്നായി ഒന്ന് ദേഹം മുഴുക്കെ തടവിത്തരാം.

വില്യംസ് കുണ്ണ കൊതത്തിൽ ഊരിയടിച്ചു കൊണ്ടിരുന്നു.

പ്രഭാവതി: (ദേഷ്യത്തോടെ) അതൊന്നും വേണ്ട… ആഹ്….ഓഹ് ….. പോയി കിടന്നുറങ്ങൂ .

രാമനുണ്ണി വിഷണ്ണനായി അവിടുന്നു പോയി. വില്ലിങ്ടൻ അയാളുടെ കുണ്ണ  വീണ്ടും അവളുടെ വായിൽ കയറ്റി അടിച്ചു.

രണ്ടു പേരും അവളുടെ കൊതവും വായും കുണ്ണപ്പാൽ നിറച്ചു അവിടുന്നു പോയി. പ്രഭാവതി നല്ലൊരു പണ്ണൽ കിട്ടിയതിൻ്റെ ആലസ്യത്തിൽ കിടന്നുറങ്ങി.

1947ൽ സ്വാതന്ത്ര്യം ലഭിച്ചതോടെ സായിപ്പന്മാർ തിരിച്ചു പോയി. കേശവമേനോന് അത് കുറച്ചു ക്ഷീണമുണ്ടാക്കി. കുടികിടപ്പുകാരായ പണിക്കാർക്കിടയിൽ മുറുമുറുപ്പ് കൂടിവന്നു. അവർക്കു കേശവമേനോനോടും പ്രഭാവതിയോടും ആയിരുന്നു വിരോധം. ദേവകിയെ അവർക്കിഷ്ടമായിരുന്നു.

ചന്ദ്രികയും കമലയും ചെറുപ്പത്തിലേ നല്ല കൂട്ടായിരുന്നു. തറവാട്ടിലാർക്കും ചന്ദ്രിക കമലയുമായി കൂട്ടുകൂട്ടുന്നത് ഇഷ്ടമല്ലായിരുന്നു. എന്നിരുന്നാലും ചന്ദ്രിക സമയം കിട്ടുമ്പോളെല്ലാം ആരും കാണാതെ കമലയുമായി കളിക്കാൻ കൂടും.

കാലം കടന്നു പോയി. ചന്ദ്രികക്ക് ഏകദേശം പതിനെട്ടു വയസ്സ് പ്രായമുള്ളപ്പോൾ ഒരു ദിവസം ആരും കാണാതെ കമലയുടെ കുടിലിൽ ചെന്നു. ചീരുവും ഭർത്താവും പാടത്തു പണിക്കു പോയതായിരുന്നു. അവർ ഓരോ കാര്യങ്ങൾ സംസാരിച്ചിരുന്നു.

കമല: ചന്ദ്രിക അറിഞ്ഞോ, അപ്പുറത്തെ മാലതിക്ക്‌ വിശേഷമുണ്ട്.

ചന്ദ്രിക: എന്ത് വിശേഷം.

കമല: എടീ മണ്ടി, ഗർഭമുണ്ടെന്ന്. അവളെ കല്യാണം കഴിച്ചു കൊണ്ട് വന്ന മുതൽ രണ്ടാളും നല്ല കൂത്തായിരുന്നു.

ചന്ദ്രിക: എന്ത് കൂത്ത്?

കമല: നീ ഒരു മരമണ്ടി തന്നെ. എടീ അവർ കളിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഒരു ദിവസം രാത്രി മുള്ളാൻ മുട്ടിയിട്ടു ഞാൻ പുറത്തിറങ്ങിയതാ. എന്തോ ശബ്ദം കേട്ട് അവരുടെ കുടിലിൻ്റെ മറക്കിടയിലൂടെ നോക്കിയപ്പോൾ മാലതിയും കെട്ടിയോനും തുണിയൊന്നുമില്ലാതെ കിടക്കുന്നു. അയാളുടെ സാധനത്തിൻ്റെ നീളം കാണണം.

ചന്ദ്രിക: ശ്ശേ, വൃത്തികേട്. കേട്ടിട്ട് തന്നെ അറപ്പാകുന്നു. ആളുകൾ ഇതൊക്കെ എങ്ങനെയാണാവോ ചെയ്യുന്നത്.

കമല: അയ്യെടീ, നിൻ്റെ കല്യാണം കഴിയട്ടെ. നിന്നെ കെട്ടിയോൻ മുറിയിൽ നിന്നും പുറത്തിറക്കില്ല. അത്ര വല്യ സുന്ദരി അല്ലെ നീ.

ഇത് പറഞ്ഞു കമല ചന്ദ്രികയുടെ കവിളിൽ ഒരു ഉമ്മ കൊടുത്തിട്ടു എണീറ്റു. ചന്ദ്രികയുടെ ഉടലാകെ ആ ഉമ്മയിൽ കുളിരു കോരിയണഞ്ഞു. ചോറുകാലമായതിനാൽ അവൾ വേഗം തറവാട്ടിലേക്ക് പോയി.  തറവാട്ടിലെത്തിയതും അവൾ ആരും കാണാതെ കുളിമുറിയിൽ കയറി വാതിലടച്ചു. ആരും പുറത്തില്ല എന്ന് ഉറപ്പു വരുത്തി ചന്ദ്രിക അവളുടെ പാവാട പൊക്കി താറഴിച്ചപ്പോൾ അവളുടെ പൂറാകെ നനഞ്ഞു കുഴഞ്ഞിരിക്കുന്നതു കണ്ടു.  അത് മാലതിയുടെ പണ്ണലിൻ്റെ കഥ കേട്ടിട്ടോ അതോ കമലയുടെ ചുംബനം കൊണ്ടോ എന്നവൾ അത്ഭുതപ്പെട്ടു. മാലതിയുടെ പണ്ണലിൻ്റെ വിവരണം ചന്ദ്രികയെ അധികം രസിപ്പിച്ചിരുന്നില്ല. അവൾക്കു കുണ്ണയെന്നു കേൾക്കുന്നതേ അറപ്പായിരുന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025