Kambikuttan Malayalam

Sex stories Kambikuttan kambikathakal

വിലക്കപ്പെട്ട വനം 2

പേടിച്ചു ആ പെടിയങ്ങ് പോയികിട്ടി” അച്ഛൻ കളിയാകികൊണ്ട് പറഞ്ഞു.”ജോലിം കൂലിം ഉള്ള ഒരു പെണ്ണിനെ കെട്ടി അവൾടെ ചിലവിൽ സുഖമായി ജീവിക്കണം അതാണ് അച്ഛാ എന്റെ ഭാവി പ്ലാൻ”

“നിന്റൊക്കെ പ്രായത്തിൽ അച്ഛൻ…..” അച്ഛൻ പറഞ്ഞു തുടങ്ങും മുമ്പേ ഞാൻ ഇടയിൽ കേറി ” അച്ഛൻ ഒരു കുടുംബത്തിന്റെ മൊത്തം ചുമതല ഏറ്റെടുത്ത കഥയല്ലേ, അത് അച്ഛൻ തന്നെ കൊറേ പറഞ്ഞിട്ടുണ്ട്. ”

“ഹൊ എന്റെ വാഴെ എത്ര വളമായി ഇട്ടുത്തരുന്നൂ എന്താ നീ കുലക്കാതത്?” അച്ഛൻ വഴെ നോക്കി പറഞ്ഞു. സംഭവം എന്നെ ഉദ്ദേശിച്ചാണ് എന്ന് മനസ്സിലാക്കാൻ യൂണിവേഴ്സിറ്റി റാങ്ക് മേടിച്ചു പാസ്സ് ആയ എന്റെ മുഴുവൻ ബുദ്ധി ഒന്നും വേണ്ടല്ലോ.

ഞാൻ വീടിന് മുറ്റത്ത് ഇറങ്ങി പാറുന്‍റെ വീട്ടിലേക്ക് നോക്കി. അവൾ ടെറസ്സ് സ്സിന്റെ മുകളിൽ നിന്ന് അത്ഭുതത്തോടെ എന്നെ നോക്കുന്നു.

“വീട്ടുകാരുടെ കഴിഞ്ഞേ ഉള്ളൂ ഇനി നീ തുടങ്ങല്ലെ” ഞാൻ അവളോട് പറഞ്ഞു.

അതുകേട്ട് ചിരിച്ച് മുകളിലേക്ക് കയറി വരാൻ അവൾ ആംഗ്യം കാണിച്ചു. ഞാൻ കയറി ചെന്നു.

“എടാ നമുക്ക് മറ്റുള്ളവരെ വിളികണ്ടെ” അവൾ ചോദിച്ചു.

“ഈശ്വര സ്വപ്നത്തിൻ ചോദിച്ച അതേ ചോദ്യം… ഇനി ഇവൾ ശരിക്കും……??” ഞാൻ മനസ്സിൽ ചിന്തിച്ച് അവളെ നോക്കി നിന്നു

“എന്താടാ പൊട്ടാ അന്തം വിട്ട് നോക്കണേ?”

“അപ്പോ നീ ഇതുവരെ അവരോടൊന്നും പറഞ്ഞില്ലേ?” ഞാൻ സ്വപ്നത്തിൻ ചോദിച്ചത് പോലെ തന്നെ ചോദിച്ചു.

“അത് ശെരി അപ്പോ ഇന്നലെ നീ അല്ലേ പറഞ്ഞത് നാളെ മമ്മക് രണ്ടുപേർക്കും കൂടെ വിളിക്കാം ന്ന്?” അവൾ ചോദിച്ചു

“നിനക്ക് ഇതെന്ത് പറ്റി ഉറക്കഷീണം മാറിയില്ലെ” എന്നെ മെല്ലെ കുത്തികൊണ്ട് അവൾ ചോദിച്ചു.

ഞാൻ സ്വപ്നത്തെ കുറിച്ച് അവളോട് പറഞ്ഞ്. അവളതു കേട്ടതും അവൾ
ചിരിക്കാൻ തുടങ്ങി.
“വലിയ നിരീശ്വര വാദി ഇഷാനു പെട്ടെന്ന് പ്രേതത്തിൽ ഒക്കെ വിശ്വാസം വന്നോ??

“വിശ്വാസത്തിൻറെ പ്രശ്നം അല്ല. ഇറ്റ ഫെൽട്ട്‌ സോ റിയൽ” ഞാൻ പറഞ്ഞു.

“അത് ഒക്കെ വിട് ബാക്കി ഉള്ളവരോട് പറയണ്ടേ?”അവൾ ചോദിച്ചു

“ശ്രീജിത്ത് ഇന്നലെ വൈകുന്നേരം വീട്ടിൽ വന്നിരുന്നു. അപ്പോ അവനോട് കാര്യങ്ങൽ ഒക്കെ പറഞ്ഞു അവൻ വരും നിലീനയും വരും ബാക്കി ഉള്ളവരെ വിളിക്കാം”ഞാൻ പറഞ്ഞു.

അങ്ങനെ ബാക്കി ഉള്ളവർക്ക് വിളിക്കാൻ തുടങ്ങി. അവരോട് കാടിന്റെ കാര്യമൊന്നും പറഞ്ഞില്ല ഗെറ്റ് ടുഗദർ അണെന്നാ പറഞ്ഞത്. പിന്നീട് പറയാം, ചൊതിച്ചിട്ട്‌ പറയാം, ലീവ് കിട്ടില്ല എന്നിങ്ങനെ ആയിരുന്നു മറുപടി.

*******

യുഎസ് സമയം രാത്രി 10 മണി

ടീൻ ടോങ്.

ഫ്ലാറ്റിലെ കോളിങ് ബെൽ ശബ്ദിച്ചു. നിതിഷ ഓടിച്ചെന്ന് വാതിലിലെ ലെൻസിലൂടെ നോക്കി വന്നിരിക്കുന്നത് തന്റെ ഭർത്താവ് ആണെന്ന് ഉറപപാക്കി. തന്റെ പ്രിയതമെനെ സ്വീകരിക്കാൻ ഇട്ടിരുന്ന നൈറ്റ് ഗൗൺ അഴിച്ച് താഴെ ഇട്ട്
ബ്രായും പാന്റിയും മാത്രം ധരിച്ച്‌ വാതിൽ തുറന്നു. വാതിൽ തുറന്ന റാം തന്റെ
മദാലസ ആയ ഭാര്യയുടെ ശരീരത്തിൽ ആഗ്രഹത്തോടെ നോക്കി നിന്നുപോയി.
എത്ര കണ്ടാലും മതിവരാത്ത കൊഴുത്ത് ഉരുണ്ട് തടിച്ച ഇരുനിറത്തിലുള്ള ശരീരം, നീണ്ട മുടി, ഉരുണ്ട് രണ്ടു വലിയ മുലകൾ കറുപ്പ് ഫാൻസി ബ്രായിൽ പൊതിഞ്ഞു വെച്ചിരിക്കുന്നു. നല്ല കവിളുണ്ട്. വണ്ണമുള്ള തുടകൾ.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025