Kambikuttan Malayalam

Sex stories Kambikuttan kambikathakal

വിലക്കപ്പെട്ട വനം 2

വീട്ടുകാർക്കും കാര്യങ്ങളൊക്കെ അറിയാം. ശ്രീജിത്തിന് ജോലിയൊന്നും ഇല്ലാത്തതുകൊണ്ട് കല്യാണത്തിന് നിലീനയുടെ വീട്ടുകാർ സമ്മതിക്കുന്നില്ല. കല്യാണം കഴിയാത്തത് കൊണ്ട് ഒളിച്ചും പാത്തും കളികേണ്ടി വരുന്നു രണ്ടിനും. യാത്ര തുടങ്ങി കുറച്ച് കഴിഞ്ഞപ്പോൾ തന്നെ അവർ രണ്ടപേരും നല്ല മൂടിലായി. വണ്ടിയോടികുനതിന് ഇടയിൽ മിറർറിലൂടെ അവരുടെ കാമകെളികളിലേക്ക്‌ നോക്കാതിരിക്കാൻ എനിക്ക് കഴിഞ്ഞില്ല. ഞാൻ ആണെങ്കിൽ നല്ലൊരു കളി കളിച്ച് കാലങ്ങളായി, കാമുകി തേച്ചിട്ട്‌ പോയതിൽ പിന്നെ കൈ തന്നെ ശരണം. ശ്രീജിത് നിലീനയുടെ ചുണ്ട് നുണയാൻ തുടങ്ങി കുറച്ച് നേരം ആയി. എനിക്ക് ആണേൽ അത് കണ്ട് സഹികുന്നുമില്ല. ശ്രീജിത്തിന്റെ ഒരു കൈ കൊണ്ട് അവൻ നിലീനയുടെ കുഞ്ഞു മുലകളെ തിരുമ്മി കൊണ്ടിരുന്നു.

“എന്റെ പൊന്നു മയിരോളെ എന്നിക്ക്‌ റോഡിൽ ശ്രദ്ധിക്കാൻ കഴിയുന്നില്ല. ഒന്ന് നിർത്തെ അവിടെ ചെന്ന് എന്തു വേണേലും ചെയ്തോ…” ഞാൻ അവരെ കണ്ണാടിയിലൂടെ നോക്കി കൊണ്ട് പറഞ്ഞു.

“പറ്റില്ലെങ്കിൽ കണ്ണാടി തിരിച്ച് വേക്ക്‌ ചേർക്കാ..” നിലീന പറഞ്ഞു.
“അല്ലെങ്കിൽ നീ വണ്ടി ചന്തു ന് കൊടുക്ക് എന്നിട്ട് ബാക്കിലോട്ട്‌ വാ നമുക്ക് മൂന്നുപേർക്കും കൂടെ പ്രേമികാ….” അവള് കീഴ് ചുണ്ട് കടിച്ച് പറഞ്ഞു.
അതിന് മറുപടി ആയി ഞാനൊന്നു ചിരിച്ചു. അവർ അവരുടെ കലാ പരുപാടി തുടർന്നു. മെലിഞ്ഞ ഇരുണ്ട ശരീരമാണ് ആണ് നിലീനയുടെത്. അതിൽ ചെറിയ കൂർത്ത മുലകൾ. ഒതുങ്ങിയ അരക്കെട്ട്. മെലിഞ്ഞ ശരീരം ആണെങ്കിലും നല്ല ഉന്തിയ ചന്തി. ഭംഗിയുള്ള വലിയ കണ്ണുകൾ. കറുത്ത പൂവ് അതിൽ ഇളം റോസ് ഇതളുകൾ. അതെങ്ങനെ എനിക്കറിയാം എന്ന് ചൊതിച്ചാൽ അവർ പ്രണയത്തിൽ ആകുന്നതിന് മുന്നേ അവളെ ഞാൻ പലതവണ കളിച്ചിട്ടുണ്ട്. അതൊക്കെ അവനും അറിയാം പിന്നീട് അവർ പ്രണയത്തിൽ അയപ്പോൾ ഞാൻ തന്നെ ഒഴിഞ്ഞു മാറിയതാണ്. മെലിഞ്ഞ ടൈറ്റ് പൂവുകൊണ്ടും വായ കൊണ്ടും അവളെ പോലെ സുഖിപ്പിക്കുന്ന വേറൊരു പെണ്ണിനേയും ഞാൻ കണ്ടിട്ടില്ല. ആ ഒരു കാര്യത്തിൽ എനിക്ക് ശ്രീജിത്തിനോട് അസൂയ തോന്നാറുണ്ട്.

രണ്ടുപേരും കുറച്ച് കഴിഞ്ഞപ്പോ നിർത്തി. ഞങ്ങൾ അങ്ങനെ തമാശയും കളിയും ചിരിയുമായി യാത്ര തുടർന്നു. പക്ഷേ ചന്തു തുടക്കം മുതൽ മൂഡ് ഓഫ് ആണ്. ഒന്നും മിണ്ടുന്നില്ല, ഞാൻ പറയുന്ന ചളിക്ക്‌ ചിരിക്കുന്നു പോലുമില്ല.

“എടീ പന്നി നീ കേറിയപ്പോ തൊട്ട് ഇങ്ങനെ ആണല്ലോ എന്താ പറ്റിയെ?” നിലീന ചന്തുനെ ബാക്കിൽ നിന്നും ഉന്തികൊണ്ട് ചോദിച്ചു.

“നമുക്ക് കാർ എവിടെയെങ്കിലും കുറച്ച് നേരം നിർത്താൻ പറ്റുമോ? അവിടേക്ക് പോകുന്നതിനു മുമ്പ് എനിക്ക് നിങ്ങളോട് കുറച്ച് കാര്യം പറയാനുണ്ട്” നിശബ്ദത വെടിഞ്ഞ് ചന്തു പറഞ്ഞു.

ഞാൻ കാർ ഒരു പാലത്തിന്റെ മുകളിൽ നിർത്തി. അവൾ ഡോർ തുറന്ന ഇറങ്ങി. ഞങ്ങളും കൂടെ ഇറങ്ങി. കൊറേ നേരം അവലോന്നും പറഞ്ഞില്ല
“എന്താടി പറയാനുള്ളത് ??” ശ്രീജിത്ത് ചോദിച്ചു.

“നിങ്ങൾക്കെന്റെ അച്ഛൻ മരിച്ചത് എങ്ങനെയാണ് എന്ന് അറിയോ??”ചന്തു ഞങ്ങളെ നോക്കി ചോദിച്ചു

“എന്തോ ആക്സിഡന്റ് ആയി എന്നല്ലേ നീ പറഞ്ഞ്??” നിലീന ചോദിച്ചു.

“അല്ല. ആക്സിഡന്റ് ആയിരുന്നില്ല……. ഇഷാ നീ അന്ന് ചോദിച്ചില്ലെ നീ എന്തിനാ ഇങ്ങനെ ആ ആനപ്പാറ വിഷയത്തിൽ ഇത്ര താൽപര്യം കാണികണെ ന്ന് …? ” അവൾ പറഞ്ഞ് നിർത്തി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025