Kambikuttan Malayalam

Sex stories Kambikuttan kambikathakal

വിധവയായ എന്റെ മുറപ്പെണ്ണ് 3

കുറെ നേരം കഴിഞ്ഞപ്പോഴത്തേനും ചേച്ചി എന്റെ പൊന്നു മോനെ എനിക്ക് വന്നു എന്ന് പറഞ്ഞ് എന്റെ തലയെ പിടിച്ചു കൂടുതൽ ശക്തിയോടെ അമർത്തി. ചേച്ചിയുടെ യോനിയിൽ നിന്നും കൂടുതൽ മദനജലം പുറത്തേക്ക് വന്നു. ഞാൻ പെട്ടെന്ന് അവിടെ കിടന്ന് തുണിയെടുത്ത് അതെല്ലാം തുടച്ചു വൃത്തിയാക്കി കൊടുത്തു. കട്ടിലിലേക്ക് കേറിക്കിടന്ന് ചേച്ചിയെ കെട്ടിപ്പിടിച്ചു.

ക്ഷീണിച്ചോ എന്റെ കൊച്ച് എന്ന് ഞാൻ ചേച്ചിയോട് ചോദിച്ചു. അതിനുത്തരം എന്നവണ്ണം ചേച്ചി എന്റെ നെറ്റിയിൽ മൃദുയായി ഒന്ന് ചുംബിച്ചു. പിന്നെയും ചേച്ചി എനിക്ക് ഉമ്മകൾ തന്നു. എന്റെ കണ്ണിലും കവിളിലും എല്ലാം. അതിനുശേഷം എന്റെ ചുണ്ടിലേക്ക് ചേച്ചി അവളുടെ ചുണ്ട് ചേർത്ത്. ഞങ്ങൾ പരസ്പരം വീണ്ടും ചുണ്ടുകൾ തമ്മിൽ ചപ്പി വലിച്ചു. കുറച്ചുനേരം ഞങ്ങൾ അങ്ങനെ കടന്നപ്പോൾ ചേച്ചി എന്നോട് പറഞ്ഞു നമുക്ക് എന്തെങ്കിലും കഴിക്കാം എന്നിട്ട് ആകാമെന്ന്. എനിക്ക് നന്നായി വിശക്കുന്നു എന്ന് ചേച്ചി പറഞ്ഞു.

എനിക്കിപ്പോൾ വിശക്കുന്നില്ല കാരണം എന്റെ വയറു നിറച്ചും നിന്റെ പാലല്ലേ എന്ന് ഞാൻ അവളോട് ചോദിച്ചു. അവളുടെ മുഖം നാണത്താൽ ചുമന്നു. യോനികകത്തു മാത്രമല്ല പാല് വരുന്നത് എന്റെ കുണ്ണയിൽ നിന്നും വരും എന്ന് ഞാൻ അവളോട് പറഞ്ഞു. വിശപ്പ് നിനക്ക് ഒത്തിരി കൂടുതലാണെങ്കിൽ ഞാൻ എന്റെ പാല് തരാം എന്ന് ചേച്ചിയോട് പറഞ്ഞു. നിന്റെ പാല് എനിക്ക് വേണം പക്ഷേ ആദ്യം നീ എന്റെ യോനിക്കുള്ളിൽ നിക്ഷേപിച്ചാൽ മതി. അതിനുശേഷം ഞാൻ നിന്റെ പാല് കുടിച്ചു കൊള്ളാംഎന്ന് ചേച്ചി പറഞ്ഞു.

ചേച്ചി എഴുന്നേറ്റ അടുക്കളയിലേക്ക് പോകുവാനായി ഡ്രസ്സ് ഇടുവാൻ തുടങ്ങി. ഞാൻ ഡ്രസ്സ് മേടിച്ച റൂമിന്റെ മൂലയിലേക്ക് എറിഞ്ഞു. ഇവിടെ ഞാനും നീയും മാത്രമേ ഉള്ളൂ ഈ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളും ഞാനിപ്പോൾ കണ്ടു അതുകൊണ്ട് തന്നെ നമുക്ക് ഒളിയുടെയും മറയുടെയും ആവശ്യമില്ല. ഈ കോലത്തിൽ തന്നെ ചേച്ചി അടുക്കളയിൽ പോയി എന്താന്ന് വച്ചാ എടുത്തോണ്ട് വരുവാൻ പറഞ്ഞു. ചേച്ചി അടുക്കളയിലേക്ക് പോയി പോകുമ്പോൾ ആ ചന്തി കിടന്ന ഇളകുന്നത് ഞാൻ കണ്ടു. ഞാൻ അടുക്കളയിലേക്ക് ചെന്നപ്പോൾ ചേച്ചി ജ്യൂസ് ഉണ്ടാക്കുകയാണ്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025