Kambikuttan Malayalam

Sex stories Kambikuttan kambikathakal

വിധവയായ എന്റെ മുറപ്പെണ്ണ് 3

 

ഉച്ചയ്ക്ക് ഒരു മണിയായപ്പോൾ ചേച്ചി എന്നെ വിളിച്ചു. നമുക്ക് എന്തെങ്കിലും കഴിക്കാം എന്ന് പറഞ്ഞു. ചേച്ചിയോട് ഞാൻ ചോദിച്ചു എന്താ ഉണ്ടാക്കിയിരിക്കുന്നത്. ചോറ് വെച്ചില്ല കറിയും ഉണ്ടാക്കിയിട്ടില്ല എന്ന് പറഞ്ഞു. രാവിലത്തെ ചപ്പാത്തി ഉണ്ട് എന്ന് പറഞ്ഞു. ഞാൻ പെട്ടെന്ന് തന്നെ ഫോൺ എടുത്ത് ഞങ്ങൾക്ക് വേണ്ട ഫുഡ് ഓർഡർ ചെയ്തു. ഫുഡ് വരുവാൻ ഏകദേശം അരമണിക്കൂർ സമയം എടുക്കും. ഞാൻ ചേച്ചിയെ വീണ്ടും കെട്ടിപ്പിടിച്ചു.

ചേച്ചി എന്നെ തടഞ്ഞു. ഞാൻ ബാത്റൂമിൽ പോയിട്ട് വരാം ശരീരമെല്ലാം ഒട്ടുന്നു എന്ന് പറഞ്ഞു. ചേച്ചി ബാത്റൂമിലേക്ക് പോയി. കുറച്ചുനേരം കഴിഞ്ഞപ്പോൾ ചേച്ചി ബാത്റൂമിൽ നിന്നും ഇറങ്ങി ആ ദേഹത്തെല്ലാം വെള്ളം പറ്റിപ്പിടിച്ചിരിപ്പുണ്ട്. ദേഹം കഴുകിയോ എന്ന് ഞാൻ ചോദിച്ചു. അതെ വേർപ്പായിരുന്നു പിന്നെ നിന്റെ ശുക്ലം എന്റെ ശരീരത്തിൽ എല്ലാം പറ്റി പിടിച്ചിരിപ്പുണ്ടായിരുന്നു എന്ന് പറഞ്ഞു. ഞാനും പെട്ടെന്ന് ബാത്റൂമിലേക്ക് പോയി എന്റെ ശരീരം എല്ലാം ഒന്ന് കഴുകി. തിരിച്ചു ഞാൻ വന്ന ചേച്ചിയെ വീണ്ടും പുറകിൽ നിന്ന് കെട്ടിപ്പിടിച്ചു. ചേച്ചി തിരിഞ്ഞു നിന്നു. ഞാൻ വീണ്ടും ചുണ്ട് നുണയുവാൻ തുടങ്ങി.

ഇപ്പോൾ വേണ്ടടാ കുട്ടാ കുറച്ച് കഴിയട്ടെ നമുക്ക് ആദ്യം ഭക്ഷണം കഴിക്കാം എന്ന് പറഞ്ഞു. ഞങ്ങൾ ഇപ്പോഴും തുണിയൊന്നും എടുക്കാതെ ആ വീട്ടിൽ ആദവും ഹവ്വയും കളിക്കുകയാണ്. കുറച്ചുനേരം കഴിഞ്ഞപ്പോൾ ഫുഡ് വന്നു ഞാൻ പോയി അത് മേടിച്ചു. വാതിൽ അടച്ച് ഞാൻ ഡൈനിങ് ഹാളിൽ എത്തിയപ്പോൾ ചേച്ചി തുണിയൊന്നും എടുക്കാതെ ഡൈനിങ് ഹാൾലേക്ക് വന്നു. നടന്നു വരുമ്പോൾ ആ ചന്തിയുടെ ആട്ടം കണ്ട് ഇനി അടുത്ത കളി അവിടെയാകണം എന്ന് ഞാൻ ഉറപ്പിച്ചു. ഞങ്ങൾ രണ്ടുപേരും കസേരയിലിരുന്നു.

നൂലുപോലും ഉടുക്കാതെ ചേച്ചിയെ കസേരയിലിരുന്നപ്പോൾ ആ മുലകൾ കടന്ന് ആടുന്നതും എല്ലാം ഞാൻ നോക്കി. പട്ടിണി ആണെങ്കിലും ഇവിളെ ഒന്നും കൂടി ഇപ്പോൾതന്നെ കളിച്ചാലോ എന്ന് എനിക്ക് തോന്നി. പക്ഷേ ചേച്ചിക്ക് ഒരുപാട് വിശക്കുന്നു എന്ന് പറഞ്ഞിരുന്നതിനാൽ ഞാൻ അതിന് മുതിർന്നില്ല. ചേച്ചി ഒരു പ്ലേറ്റ് എടുത്തു അതിലേക്ക് ബിരിയാണി എടുത്തു. അടുത്ത പ്ലേറ്റ് എനിക്ക് എടുക്കാൻ നേരത്ത് ഞാൻ ചേച്ചിയെ തടഞ്ഞു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025