Kambikuttan Malayalam

Sex stories Kambikuttan kambikathakal

വിദ്യാരംഭം

 

തമാശ അല്ലടാ ആകെ ടെൻഷനിൽ ആയിരുന്നു അത് കൊണ്ട് ആണ് വിളിക്കാതെ ഇരുന്നത്

 

എന്ത് പറ്റി – ബഷീർ സീരിയസ് ആണെന്ന് കണ്ടപ്പോ ജോൺ ഗൗരവം ആയി ചോദിച്ചു

 

അത് പറയാം എനിക്ക് നിന്റെ ഒരു സഹായം വേണം

 

കം ഓൺ ഡിയർ നോ ഫോർമാലിറ്റി നീ കാര്യം പറ എന്നെകൊണ്ട് ആകുന്ന എന്ത് കാര്യം ആണെങ്കിലും ചെയ്യും എന്ന് നിനക്ക് അറിയാമല്ലോ

 

ആ ഒരു ധൈര്യത്തിനാ നിന്നെ വിളിച്ചത്

എന്ത് കാര്യം ആണേലും നീ പറയെടാ നമുക്ക് പരിഹാരം ഉണ്ടാക്കാം- ചായയും ആയി വന്ന ലീനയെ ചേർത്ത് പിടിച്ചു കൊണ്ട് ജോൺ സ്പീക്കർ ഫോണിൽ ഇട്ടു

എടാ അളിയാ നമ്മുടെ റിയാസ് ഒരു കുരുത്തക്കേട് ഒപ്പിച്ചു അത് കൊണ്ട് ഇപ്പൊ ഇവിടെ നില്ക്കാൻ പറ്റാത്ത അവസ്ഥ ആയി

 

റിയാസോ ആ പാവം ചെക്കൻ അവിടെ നില്ക്കാൻ പറ്റാത്ത എന്ത് കുരുത്തക്കേടാ കാണിച്ചത് – ലീനയെ അത്ഭുതത്തോടെ നോക്കിക്കൊണ്ട് ജോൺ ചോദിച്ചു

എടാ അവനൊരു പെൺകൊച്ചിനോട് ഭയങ്കര പ്രേമം

 

ഓ അത്രയേ ഉള്ളോ അവനു ഇരുപത്തി ആറു  വയസ്സ് കഴിഞ്ഞതല്ലേ നല്ല വരുമാനവും ഉണ്ട് കെട്ടിച്ചു കൊടുക്ക് ഇപ്പോഴത്തെ പിള്ളേർ അല്ലേ

 

എടാ അവര് അവനു  പറ്റിയ  കൂട്ടർ അല്ല

 

പറ്റിയ കൂട്ടർ അല്ല  എന്ന് പറഞ്ഞാൽ എന്താ മുസ്ലിം സമുദായം അല്ലേ ..എടാ ഈ പുരോഗമനകാലത്തു ഇതൊക്കെ ആരേലും നോക്കുമോ മക്കളുടെ സന്തോഷം അല്ലെ പ്രധാനം

 

നിനക്ക് അറിയാമല്ലോ എനിക്കങ്ങനെ തീവ്ര മത ചിന്ത ഒന്നും ഇല്ലാത്ത ആളാ എന്ന് ഇതിപ്പോ പെൺകുട്ടി മലയാളി അല്ല

 

സൊ വാട്ട് വേറെ കുഴപ്പങ്ങൾ ഒന്നും ഇല്ലങ്കിൽ നടത്തി കൊടുക്കണം

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025