Kambikuttan Malayalam

Sex stories Kambikuttan kambikathakal

വിദ്യാരംഭം

എനിക്ക് നടത്താൻ യാതൊരു എതിർപ്പുമില്ല പക്ഷെ പെൺകുട്ടിയുടെ വീട്ടുകാർക്ക് ആണ് പ്രോബ്ലം

 

ഓഹോ

 

എടാ അവർ ഹരിയാന ജാട്ടുകൾ ആണ്.. വലിയ സമ്പന്ന മാടമ്പി കുടുംബം..

 

സമ്പത്തിനു നിനക്കും കുറവില്ലല്ലോ ആഭിജാത്യത്തിനും കുറവില്ല നിങ്ങൾ രണ്ടു പേരും രണ്ടു പേരും കേന്ദ്ര സർക്കാർ ഉന്നത ഉദ്യോഗം അവൻ ആണേൽ ഇന്ത്യ മുഴുവൻ അറിയുന്ന ഗായകൻ പിന്നെന്താ പ്രശനം

 

അതൊക്കെ ശരി തന്നെ എടാ അവര് ഭയങ്കര ഓർത്തഡോക്സ്‌ ചിന്താഗതിക്കാർ ആണ് അവരുടെ കൂട്ടത്തിൽ തന്നെയെ വിവാഹം കഴിപ്പിക്കൂ എന്ന വാശിയിൽ ആണ്..  അവരുടെ ഫാമിലി അവിടുത്തെ നാട്ടുരാജാക്കന്മാർ പോലെയാണ്..അത്യാവശ്യം നല്ല രീതിയിൽ ഗുണ്ടായിസം ഉണ്ട്..

 

ഓഹോ അങ്ങനെയാണോ വിളിച്ചാൽ ഇറങ്ങി വരും എന്നുണ്ടങ്കിൽ വിളിച്ചിറക്കാൻ പറ നമുക്ക് അവരെ  വിദേശത്തു എവിടെ എങ്കിലും സെറ്റ് ആക്കാം

 

എടാ ഇപ്പോഴത്തെ പിള്ളേർ അല്ലേ നമ്മൾ ചിന്തിക്കുന്നതിനു മുൻപ് കാര്യം നടത്തും.. ഇന്നലെ അവൾക്കു പതിനെട്ടു വയസ്സ് പൂർത്തിയായതേ ഉളളൂ   അവൾ അല്പം മുൻപ് വീട്ടിൽ നിന്നും ഇറങ്ങി പോന്നു.. ഓർക്കാപ്പുറത്തു ആയതു കാരണം എന്ത് ചെയ്യണം എന്ന അവസ്ഥ ആയി പോയി ഞങ്ങൾ എല്ലാം.. അവൾ പോന്ന പുറകെ മൂന്നാലു വണ്ടി ഗുണ്ടകൾ പോന്നിട്ടുണ്ട് ..ഞാൻ രണ്ടു പേരെയും നമ്മുടെ അഴകപ്പന്റെ വീട്ടിൽ ഒളിച്ചു താമസിപ്പിച്ചേക്കുവാ..മലയാളികളുടെ വീടുകളിൽ എല്ലാം അവർ അന്വേഷിക്കുന്നുണ്ട് ഇവിടെ വന്നു അല്പം മുൻപ് ചീത്ത വിളിച്ചു പോയി കയ്യിൽ കിട്ടിയാൽ തട്ടിക്കളയും എന്നാണ് ഭീഷണി .. ഡൽഹി പോലീസിലും രാഷ്ട്രീയത്തിലും ഒക്കെ അവർക്കു നല്ല പിടിപാട് ആണ്

ഓ അത് പ്രശനം ആണല്ലോ ഇനി ഇപ്പൊ എന്ത് ചെയ്യാനാ പ്ലാൻ

 

അത് നിന്നോട് കൂടി ഒന്ന് ആലോചിക്കാനാ ഞാൻ വിളിച്ചത്

 

അവരെ എങ്ങനെ എങ്കിലും അവിടുന്ന് നാട്ടിൽ എത്തിക്കാൻ വല്ല മാർഗവും ഉണ്ടോ ഇവിടെ എത്തിയാൽ പിന്നെ ഞങ്ങൾ നോക്കിക്കോളാം

 

എടാ അളിയാ ഇത് നിന്നോട് എങ്ങനെ ചോദിക്കും എന്നോർത്ത് വിഷമിച്ചു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025