Kambikuttan Malayalam

Sex stories Kambikuttan kambikathakal

വിദ്യാരംഭം

മം ഇട്ടുകൊണ്ട് വികാരിയച്ചന്റെ സ്വരം മൈക്കിലൂടെ മുഴങ്ങി.. ആശ്വാസത്തോടെ മുട്ടിൽ നിന്നു കുരിശു വരച്ചു ലീന പുറത്തേക്കിറങ്ങി.

 

ബാഗിൽ നിന്നും മൊബൈൽ ഫോൺ എടുത്തു നോക്കി ഭാഗ്യം അച്ചായൻ വിളിച്ചിട്ടില്ല സൈലന്റ് മോഡിൽ നിന്നും മാറ്റി മൊബൈൽ ബാഗിൽ തന്നെ വച്ചു. തലയിൽ നിന്നും സാരി മാറ്റി തോളിലൂടെ പുതച്ചു കൊണ്ട് പതിയെ നടന്നു

 

ഹോ ഈ വികാരി അച്ചന്റെ ഒരു പ്രസംഗം എനിക്കാണെങ്കിൽ ഉറക്കം വന്നിട്ട് മേലാരുന്നു

 

എന്റെയും കാര്യം അത് തന്നെ ഈ കിളവന്മാർ അച്ചന്മാർ ഇടവകയിൽ വന്നാൽ ഉള്ള കുഴപ്പം ഇതാ

 

പിന്നിൽ  നിന്നും രണ്ടു പെൺകുട്ടികളുടെ സംസാരം കേട്ട് ലീന തിരിഞ്ഞു നോക്കി.. അലീനയും ഷീബയും ആണ്. ലീന തിരിഞ്ഞു നോക്കുന്നത് കണ്ടപ്പോ തങ്ങൾ പറഞ്ഞത് കേട്ടാണല്ലോ തിരഞ്ഞു നോക്കിയത് എന്ന് സംഭ്രമത്തോടെ ചമ്മിയ ചിരിയും ചിരിച്ചു അവർ  തലകുനിച്ചു സ്പീഡിൽ നടന്നു പോയി.. അതുങ്ങൾ പറഞ്ഞത് സത്യം ആണല്ലോ എന്ന് മനസ്സിൽ ഓർത്തുകൊണ്ട് ലീന ചെറുതായി ഒന്ന് ചിരിച്ചു

 

ലീന ടീച്ചറേ

 

ഹായ് മേഴ്‌സി എന്നാ ഉണ്ട് മോളെ വിശേഷം നീ ഇവിടെ ഉണ്ടാരുന്നോ

 

സുഖം ആയിരിക്കുന്നു ടീച്ചറെ ഞാൻ മിനിഞ്ഞാന്ന് വന്നു

 

നീ ഇപ്പൊ എവിടെയാ

 

ഞാൻ ഇപ്പോഴും ഖത്തറിൽ ആണ് ടീച്ചറേ അന്ന് ഞങ്ങളുടെ ക്ലാസ്സിൽ പഠിച്ച ആഷിക്കും ദേവനും ലിസ്സ മോളും ഒക്കെ ഖത്തറിൽ ഉണ്ട് ഞങ്ങൾ ഒരു കോളേജ് ഗ്രൂപ് ഉണ്ടാക്കിയിട്ടുണ്ട് മിക്കവരും ടീച്ചറെ അന്വേഷിക്കാറുണ്ട്

 

സന്തോഷം എല്ലാവരെയും എന്റെ സ്നേഹാന്വേഷണങ്ങൾ അറിയിക്കുക

 

തീർച്ചയായും ടീച്ചറേ , ഞാൻ നാട്ടിൽ പോരുന്നു എന്നറിഞ്ഞപ്പോ എല്ലാവരും ടീച്ചറെ പ്രത്യേകം അന്വേഷിച്ചതായി പറയണം എന്ന് പറഞ്ഞു. അടുത്ത കൊല്ലം ഈ കൊറോണ ഭീതി ഒക്കെ ഒന്ന് മാറിയാൽ എല്ലാവരും ഒരു ഗെറ്റ് ടുഗതർ പ്ലാൻ ചെയ്യുന്നുണ്ട് ടീച്ചറെയും ക്ഷണിക്കും ഉറപ്പായും വരണേ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025