Kambikuttan Malayalam

Sex stories Kambikuttan kambikathakal

വിദ്യാരംഭം

കളിയാക്കല്ലേ ടീച്ചറേ രണ്ടു മണിക്കൂർ എന്ത് പറയും എന്ന പേടിയിലാ ഞാൻ ..ടീച്ചർ കുറച്ചു പോയ്ന്റ്‌സ് പറഞ്ഞു തന്നു ഒന്ന് സഹായിക്കണം

 

ഞാൻ ചുമ്മാ പറഞ്ഞതാ സിസ്റ്ററെ.. എനിക്കും അച്ചായനും ഓരോ വിഷയങ്ങൾ വികാരിയച്ചൻ തന്നിട്ടുണ്ട്..അടുത്തമാസം അല്ലേ  സമയം ഉണ്ടല്ലോ നമുക്കൊരു ദിവസം സ്വസ്ഥമായി ഇരുന്നു ഡിസ്‌കസ് ചെയ്തു പോയിന്റ്‌സ് തീരുമാനിക്കാം

 

ഹോ ദൈവത്തിനു സ്തുതി ടീച്ചർ ഓക്കേ പറഞ്ഞാൽ എനിക്ക് ആശ്വസം ആയി അപ്പൊ ശരി ടീച്ചറേ ഒരു ദിവസം വിളിച്ചിട്ടു നമുക്ക് തീരുമാനിക്കാം – സിസ്റ്റർ സന്തോഷത്തോടെ തിരിച്ചു പള്ളിയിലേക്ക് നടന്നു.

പള്ളിയുടെ സ്റ്റെപ് ഇറങ്ങി കാറിനു അടുത്തേക്ക് നടന്നപ്പോ പഴക്കച്ചവടക്കാരി ലക്ഷ്മി നിൽക്കുന്നത് കണ്ടു

 

ലക്ഷ്മി എന്നാ സൗഖ്യമാ

 

ആമാ   ടീച്ചർ സാർ എങ്കെ

 

സാർ തോട്ടത്തിൽ പോയാച്

 

ഓ സരി സരി

 

ബാഗ് തുറന്നു ഒരു നൂറു രൂപ എടുത്തു ലക്ഷ്മിക്ക് കൊടുത്തിട്ടു മറ്റാരെങ്കിലും സംസാരിക്കാൻ വരുന്നതിനു മുൻപ് ലീന കാറിൽ കയറി.

ഈശ്വരാ ഭഗവാനെ പടച്ചോനെ ഇതൊരു കമ്പികഥ ആണോ എന്ന് സംശയത്തിൽ നിങ്ങൾ സൈറ്റിന്റെ പേര് ഒന്നുകൂടെ നോക്കുക ഒന്നും വേണ്ട .. നിങ്ങൾ ഉദ്ദേശിച്ച സൈറ്റ് തന്നെ… ഇതൊരു കമ്പികഥ തന്നെ ആണ് …  ആ കാറിൽ കയറി പോയത് ആരാണെന്നു അറിയാമോ ..പ്രൊഫസർ ലീന ജോൺ , ചെർപ്പുക്കര സെന്റ് തോമസ് കോളേജിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപിക, നല്ലൊരു എഴുത്തുകാരി, ഡിബേറ്റർ അങ്ങനെ പൊതു സമൂഹത്തിൽ നല്ല പേരുള്ള നാട്ടുകാരുടെ പ്രിയപ്പെട്ട ലീന ടീച്ചർ..   .. മതബോധന ക്ലാസ്സുകളിലും സെമിനാറുകളിലും ക്ലാസ് എടുക്കാൻ ആ ജില്ലയിലെ തന്നെ ഏറ്റവും പ്രശസ്തയാണ് ടീച്ചർ, അത് കൂടാതെ കുടുംബ പ്രശ്നങ്ങളിലും  കുട്ടികളുടെ പ്രശ്നങ്ങളിലും ഒക്കെ ഇടപെട്ടു കൗൺസിലിംഗ് നൽകി പരിഹാരം കണ്ടെത്താൻ സഹായിക്കുന്ന  തണൽ എന്ന എൻ ജി ഓ യുടെ സജീവ പ്രവർത്തകയുമാണ്.. ടീച്ചർ കാർ ഓടിക്കുകയല്ലേ ബാക്കി കാര്യങ്ങൾ പിന്നെ പറയാം ..

പള്ളിയിൽ നിന്നും ഒരു പതിനഞ്ചു മിനിറ്റു ദൂരമേ ഉള്ളൂ ടീച്ചറിന്റെ വീട്ടിലേക്ക് .. വീട് എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും എട്ട് ഏക്കർ കൃഷിയിടത്തിനു നടുവിൽ തല ഉയർത്തി നിൽക്കുന്ന ഒരു ബംഗ്ളാവ് .. ബ്രിട്ടീഷുകാർ പണിത ബംഗ്ളാവ് ആണ്.. നിറയെ ജാതി ഗ്രാമ്പൂ കാപ്പി തെങ്ങ് തുടങ്ങി വിവിധ കൃഷിയുള്ള

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025