Kambikuttan Malayalam

Sex stories Kambikuttan kambikathakal

വിജിയും സൗമ്യയും പിന്നെ ഞാനും 3

വലിയ നീളം ഇല്ല പെണ്ണിന് ഇരു നിറം ചന്തി വരെ മുട്ടിയിരുമുന്ന കാർകുന്തൽ പെണ്ണിന് കൂടുതൽ അഴകേക്കി എന്നെ പോരിന് വിളിക്കും പോലെ ഉരുണ്ടു തുളുമ്പുന്ന മുലകളും ഇരു നിറം ആണെങ്കിലും ആ സ്ത്രീത്വം തുളുമ്പുന്ന മുഖം ആരെയും കൊതിപ്പൊക്കുന്നതായിരുന്നു അവളുടെ കരിമഷി എഴുതിയ കണ്ണുകൾ എന്നെ വല്ലാണ്ട് ആകർഷിച്ചു…

“എങ്ങനെ ഉണ്ട് പനി കുറവുണ്ടോ”

പെണ്ണ് ചിരിച്ചു കൊണ്ട് എന്നോട് ചോദിച്ചപ്പോൾ അവളുടെ നുണകുഴികൾ ഞാൻ അറിയാതെ നോക്കി നിന്നു…

“ഡോ ഇയാള് എന്താ ഇങ്ങനെ നോക്കണേ ഞാൻ ചോദിച്ചത് കേട്ടില്ലേ”

അവളുടെ എഴഴക്കു കൊതിയോടെ നോക്കി നിന്ന ഞാൻ സത്യം പറഞ്ഞ പെണ്ണ് പറഞ്ഞത് കേട്ടില്ലായിരുന്നു…

“ഏയ്യ് എന്താ ചോദിച്ചേ ആ പനിയോ ആ കുറച്ചു കുറവുണ്ട്”

ഞാൻ അവളുടെ റോസ് നിറത്തിൽ ഉള്ള ഉരുണ്ടു വീർത്ത ചുണ്ടുകളിലേക്ക് കൊതിയോടെ നോക്കി കൊണ്ട് പറഞ്ഞു…

“മ്മ് മരുന്നൊക്കെ കഴിക്കുന്നുണ്ടോ ഇയാള് ഇയാളുടെ അമ്മ ഇയാളെ ഒന്ന് ശ്രദ്ധിക്കണേ എന്ന് പറഞ്ഞിട്ട പോയെ”

പെണ്ണ് എന്നെ നോക്കി ഒന്ന് ചിരിച്ചു…

പെണ്ണിന്റെ ചിരിക്കുന്ന മുഖം കാണാൻ വല്ലാത്ത ഒരു ഭംഗി തോന്നി…

“മരുന്നൊക്കെ കഴിക്കുന്നുണ്ട് അല്ല ഇയാളെ ഞാൻ എവിടെയോ കണ്ട പോലെ ഇയാളുടെ പേരെന്താ”

ചുമ്മാ അറിയാനുള്ള കൊതിയോടെ ഞാൻ ചോദിച്ചു…

“എന്റെ പേരോ എന്റെ പേര് നിത്യ എന്നെ കാണാൻ വഴി ഇല്ലല്ലോ ഞാൻ ഇ നാട്ടുകാരി അല്ല പിന്നെ ഞാൻ ഇവിടെ ഹോസ്റ്റലിലാ നില്കുന്നെ ഇനി അങ്ങനെ എങ്ങാനും കാണാനേ വഴി ഉള്ളു അല്ല ഇയാളുടെ പേരെന്താ”

എന്നെ നോക്കി കൊണ്ട് അവൾ ചോദിച്ചു…

“എന്റെ പേര് അനൂപ് ആ തന്നെ ഞാൻ അങ്ങനെ കണ്ടതാവും ഞാനിവിടെ ടൗണിൽ തന്നെയാ വർക്ക്‌ ചെയ്യണേ”

ഞാൻ അവൾക്കു മറുപടി കൊടുക്കുമ്പോഴും എന്റെ കണ്ണുകൾ പെണ്ണിന്റെ ശരീരത്തിന്റെ അളവ് എടുക്കുകയായിരുന്നു….

“ഓ എന്ന പിന്നെ അങ്ങനെ കണ്ടതാവും അല്ല അമ്മ ഇപ്പോയെ വരത്തില്ലേ ഫുടൊക്കെ എങ്ങനെയ കഴിച്ചോ ഇയാള്”

അവളു എന്തോ ഒരു ടാബ്ലറ്റ് എടുത്തു കൊണ്ട് എന്നോട് ചോദിച്ചു…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025