Kambikuttan Malayalam

Sex stories Kambikuttan kambikathakal

വിജിയും സൗമ്യയും പിന്നെ ഞാനും 3

“ഓ അതൊക്കെ തന്നിട്ട അമ്മ പോയെ അതൊക്കെ കഴിച്ചു”

ഞാൻ അതു പറഞ്ഞപ്പോൾ അവൾ ചിരിച്ചു കൊണ്ട് ആ ടാബ്ലറ്റ് കഴിക്കാൻ തന്നു…

അതും വാങ്ങിച്ചു കഴിച്ചു കൊണ്ട് ഞാൻ അവളെ വിടാതെ പരിചയപ്പെടാൻ തന്നെ തീരുമാനിച്ചു…

അന്ന് അവൾക്കു എന്നെ നോക്കുക തന്നെ ആയിരുന്നു ഡ്യൂട്ടി വേറെ പേഷ്യന്റ്സ് ഒന്നും അങ്ങനെ ഇല്ലാത്തതു കൊണ്ട് ഇടയ്ക് ഇടയ്ക് പെണ്ണ് മുറിലേക്കു വന്നു എന്നോട് മിണ്ടാൻ തുടങ്ങി…

പെണ്ണിന്റെ നാടും വിടും വീട്ടിലെ ആൾക്കാരായും എല്ലാം അങ്ങനെ ഞാൻ ചോദിച്ചു അറിഞ്ഞു..

പിന്നെ പെണ്ണിന് കാമുകൻ ഒന്നും ഉണ്ടായിരുന്നില്ല ഉണ്ടായിരുന്ന ഒരുത്തൻ വേറെ ഒരുത്തിയെ കിട്ടിയപ്പോൾ നന്നായിട്ടു പറ്റിച്ചിട്ടു പോയെന്നു അവൾ എന്നോട് സങ്കടം പറഞ്ഞു…

അന്ന് പകൽ മുഴുവൻ ഒരുപാട് നേരം ഞാനും അവളും സംസാരിച്ചു ഞങ്ങൾ ഒരുപാട് അടുത്തു പോയി…

അന്ന് രാത്രി കിടക്കുമ്പോയൊക്കെ സ്വപ്നത്തിൽ പോലും പെണ്ണിന്റെ മുഖം ആയിരുന്നു…

പക്ഷെ പിറ്റേ ദിവസം അവളെ കണ്ടില്ല വേറെ ഒരു നഴ്സിനോട് ചോദിച്ചപ്പോൾ അവൾക് നൈറ്റ്‌ ഡ്യൂട്ടി ആണെന്ന് പറഞ്ഞു പെണ്ണിനെ കാണാത്തതു കൊണ്ട് എനിക്ക് എന്തോ വല്ലാത്ത സങ്കടമായി…

സത്യം പറഞ്ഞാൽ പെണ്ണിനെ കാണാൻ വേണ്ടി ഒന്ന് രാത്രി ആവാൻ കൊതിയോടെ ഞാൻ കാത്തിരുന്നു…

അങ്ങനെ അന്ന് രാത്രി ഞാൻ ഒറ്റയ്ക്കു നിന്നോളാമെന്നു പറഞ്ഞു ഞാൻ അമ്മയെ വീട്ടിലേക്കു പറഞ്ഞയച്ചു…

അമ്മ പോയപാടെ പെണ്ണ് മുറിയിലേക്ക് വന്നു അവളെ കണ്ടപാടെ എനിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി…

ചന്ദനകുറിയൊക്കെ തൊട്ടു സുന്ദരി ആയിരുന്നു പെണ്ണ്…

“അല്ല നിന്നെ ഇന്ന് കണ്ടില്ലല്ലോ നീ എവിടെയാ പോയെ”

ഞാൻ ചിരിച്ചു കൊണ്ട് അവളോട്‌ ചോദിച്ചു…

അവളു ആണെങ്കിൽ എന്റെ അടുത്തു ബെഡിൽ വന്നു ഇരുന്നു…

“ഇന്ന് നൈറ്റ്‌ ഡ്യൂട്ടി ആണെടാ അതാ കാണാഞ്ഞേ അല്ല നിനക്ക് എങ്ങനെ ഉണ്ട് കുറഞ്ഞോ”

അവൾ അതു പറയുമ്പോഴും അവൾക്കു എന്തോ അസ്വസ്ഥത ഉള്ളപോലെ എനിക്ക് തോന്നി…

“ഡീ എന്തു പറ്റിയെടി നിനക്ക് എന്താ വയ്യാത്ത പോലെ”

അവളുടെ കിതയ്‌പ്പും പെട്ടന്നുള്ള വിയർക്കലൊക്കെ കണ്ടപ്പോൾ ഞാൻ ചോദിച്ചു…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025