Kambikuttan Malayalam

Sex stories Kambikuttan kambikathakal

വികാരത്തിനടിമപ്പെട്ടവൻ

“ഹലോ”

“എന്താടാ” അവൻ ചോദിച്ചു

“എന്തായി?”

“എടാ കോപ്പേ നീ ഇപ്പൊ പോയതല്ലേ ഉള്ളു, പിന്നെ ഇപ്പൊ അവള് കുളിക്കാൻ കേറി”

“അഹ് ഓക്കേ”

“പിന്നെ നീ ഇടക്കിടക്ക് വിളിക്കാൻ നിക്കണ്ട, ഞാൻ എന്തെങ്കിലും ഉണ്ടെങ്കിൽ അങ്ങോട്ട് വിളിക്കാം”

“ആഹ് ഓക്കേ” അത് പറഞ്ഞ് വെച്ചപ്പോ തന്നെ പടം തുടങ്ങി

സത്യം പറഞ്ഞാൽ വളരെ പെട്ടെന്നാണ് പിന്നെ സമയം പോയത്. ഫസ്റ്റ് ഹാഫ് ആയത് പോലും ഞാൻ അറിഞ്ഞില്ല. എസിയിൽ ഇരുന്നതുകൊണ്ടുതന്നെ ഞാൻ പെട്ടെന്ന് മൂത്രമൊഴിക്കാനായി നേരെ ബാത്‌റൂമിൽ പോയി.

അവിടെ മുഴുവൻ സിഗരറ്റിന്റെ പോകയായിരുന്നു. അവിടെനിന്ന ഒരുത്തന്റെ കയ്യിൽനിന്നും ഒരു സിഗരറ്റ് വാങ്ങി വലിച്ചിട്ട് ഞാൻ നേരെ തിരിച്ച് സീറ്റിൽ പോയി ഇരുന്നു.

ഞാൻ വാട്സാപ്പ് എടുത്തുനോക്കിപ്പോൾ അതിൽ മെസേജോന്നും കണ്ടില്ല. വീട്ടിലെന്താണ് നടക്കുന്നതെന്ന ആകാംഷ എനിക്ക് കൂടിവന്നു. ഞാൻ അവനെ വിളിക്കാൻ തുടങ്ങുമ്പോതന്നെ പടം ബാക്കി തുടങ്ങിയിരുന്നു, പിന്നെ അവൻ പറഞ്ഞത് ഓർത്തപ്പോൾ ഉള്ള മൂടും പോയി.പിന്നെ ഫോൺ താഴ്ത്തിവെച്ച് ബാക്കി സിനിമ കണ്ടു.

സിനിമയും കഴിഞ്ഞ് ആരാധകരുടെ ആഘോഷവും കണ്ട് പുറത്തിറങ്ങിയപ്പോഴേക്കും സമയം വല്ലാണ്ട് താമസിച്ചിരുന്നു. വയറ്റിലെ വിശപ്പ് കൂടിയതുകൊണ്ട് ഞാൻ നേരെ അടുത്തുള്ള ഹോട്ടലിലേക്ക് വിട്ടു.

ഫുഡ്‌ ഓഡർ ചെയ്ത് കാത്തിരുന്നപ്പോളാണ് ഞാൻ വാട്സാപ്പിൽ ഒരു മെസ്സേജ് കണ്ടത്.

അക്ഷയ്യുടെ ആയിരുന്നു അത്, പുറത്തുനിന്ന് ഒരു കോൺടാക്ട് ഫയൽ ആണെന്നാണ് കാണിച്ചത്. അത് തുറന്നപ്പൊ സത്യം പറഞ്ഞാൽ ഞാൻ ഞെട്ടിപ്പോയി

“ഹാദിയ ഹോം” എന്നായിരുന്നു അതിന്റെ പേര്, അത് തുറന്നപ്പോ ഉമ്മാടെ നമ്പറാണ് കണ്ടത്. അവൻ കാര്യം എങ്ങനെ ഒപ്പിച്ചെന്ന് എനിക്ക് ഒരു ഐഡിയയും ഇണ്ടായിരുന്നില്ല.

പെട്ടെന്ന് ഞാൻ ഫോണെടുത്ത് അക്ഷയ്യേ വിളിച്ചു

“ഹലോ” പെട്ടെന്ന് ഞാൻ ഉമ്മയുടെ സൗണ്ടാണ് കേട്ടത്, ഞാൻ നമ്പർ പെട്ടെന്ന് ചെക്ക് ചെയ്തു.
അതെ അക്ഷയ്യുടെ നമ്പർ തന്നെ

“ആ ഉമ്മ, അവൻ എന്തെ”

“ബാത്‌റൂമിലാടാ, പിന്നെ നീ ആയോണ്ട് ഞാൻ എടുത്തതാ”

“അഹ്”

“പിന്നെ അവിടെ എന്തായി”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025