Kambikuttan Malayalam

Sex stories Kambikuttan kambikathakal

വികാരത്തിനടിമപ്പെട്ടവൻ

“ഇവിടെ… ആഹ്. ഇപ്പൊ വണ്ട് നോക്കിക്കൊണ്ടിരിക്ക, സമയം എടുക്കും. എന്താ ഉമ്മ ഞാൻ നേരത്തെ വരണോ”

“ഏയ്‌ സാരില്ല, പതുക്കെ മതി”

“മ്മ് ശെരി ഉമ്മ”

ഞാൻ ഫോൺ വെച്ചു. കുറച്ച് മണിക്കൂറുകൾ കൊണ്ടുതന്നെ അവൻ എന്റെ ഉമ്മയുടെ നമ്പർ ഒപ്പിച്ചു. ഇങ്ങനെ ആണെങ്കിൽ കുറച്ചുദിവസം കൊണ്ട് തന്നെ അവൻ ഉമ്മയെ കിടത്തും.

“ഓരോന്ന് ആലോചിച്ചു ഇരുന്നപ്പോഴേക്കും എന്റെ ഫുഡ്‌ വന്നു.
ഫുഡ്‌ കഴിച്ച് പുറത്തിറങ്ങിയപ്പോ സത്യം പറഞ്ഞാൽ എവിടെ പോവണം എന്ന് എനിക്ക് ഒരു ഐഡിയയും ഇല്ലായിരുന്നു.

അങ്ങനെ കറങ്ങിതിരിഞ്ഞ് ഞാൻ നേരെ മാളിലേക്ക് പോയി. വെറുതെ അവിടെ വായും നോക്കി ഒന്ന് രണ്ട് മണിക്കൂർ കളഞ്ഞു. എന്റെ മനസ്സിൽ മുഴുവൻ വീട്ടിൽ നടക്കുന്ന കാര്യങ്ങളായിരുന്നു.

വാച്ചിൽ നോക്കുമ്പോ സമയം നാല് കഴിഞ്ഞിരുന്നു. ഞാൻ ഫോണെടുത്ത് അവനെ വിളിച്ചു

“ഹലോ”

“ആടാ പറ” ഫോണെടുത്ത അക്ഷയ് പറഞ്ഞു

“അല്ല കൊറേ നേരം ആയി, വിവരം ഒന്നും ഇല്ല”

“സമയം കിട്ടീല മോനെ”

“ഏഹ്, എന്നുവെച്ചാ”

“എന്റെ പൊന്നോ നീ പേടിക്കണ്ട, മറ്റേതൊന്നും നടന്നില്ല”

“ഓഹ്”

“മ്മ്, നീ വരുന്നേ വന്നോ”

“അഹ് ഇപ്പോ വരാം, പിന്നെ ഉമ്മ എവിടെ”

“അടുക്കളേൽ, ചായ ഇടുന്നു”

“ഓക്കേ”

ഞാൻ വണ്ടി ഓടിച്ച് വീട്ടിലേക്ക് വന്നപ്പോൾ സമയം 5 നോട്‌ അടുത്തിരുന്നു. ഞാൻ ഗേറ്റ് തുറന്ന് വണ്ടി അകത്തേയ്ക്ക് വെച്ചു.

ഞാൻ വന്ന ഉടനെതന്നെ അക്ഷയ് പുറത്തേക്കിറങ്ങിവന്നു.

“വണ്ടി റെഡി ആയോടാ” എന്നോട് അവൻ ചോദിച്ചു

“മ്മ്” ഞാൻ മൂളി

“മോനെ നീ വല്ലോം കഴിച്ചോ” പിന്നാലെ വന്ന ഉമ്മ എന്നോട് ചോദിച്ചു. ഞാൻ ഉമ്മയെ കണ്ടപ്പോ പെട്ടെന്ന് ഒന്ന് ഞെട്ടിപ്പോയി

ഒരു ചുവന്ന നൈറ്റി, വല്യ ടൈറ്റല്ല, പക്ഷെ അത്യാവശ്യം പിടിച്ചുകിടപ്പുണ്ട്. ഇത് ഞാൻ ഇതുവരെ ഇടുന്നത് കണ്ടിട്ടില്ല.
കൂടെ കണ്ണും എഴുതുയിട്ടുണ്ട്, നല്ല കട്ടിയ്ക്ക്. പെട്ടെന്ന് വലിച്ചിട്ട പോലെ ശാള് കിടക്കുന്നു. ഞാൻ വന്നപ്പോൾ ഇട്ടതാണെന്ന് എനിക്ക് മനസ്സിലായി.

“ആ കഴിച്ചുമ്മാ” ഞാൻ പറഞ്ഞു.

“വാ ചായ എടുക്കാം”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025