Kambikuttan Malayalam

Sex stories Kambikuttan kambikathakal

വിലക്കപ്പെട്ട കനി 5

മിനിയും ആ സമയം ചുമ്മാ ഇരുന്നില്ല. അമീറുമായുള്ള സുഖ സല്ലാപത്തിലേക്കു അവളും പോയി .

മിനി ;”അമീർ യു ഡാർലിംഗ് …യു നൈൽഡ് ഇറ്റ് !

ഇന്നത്തെ സന്തോഷം അവൾ ടെക്സ്റ്റ് മെസ്സേജ് ആയി വാട്സ് ആപ്പിലൂടെ  അയച്ചു .

അമീർ ;”ഓ..താങ്ക്സ് മിനി…യു ഹോട്ടി ബീച്ച് !

അമീറും അതിനു മറുപടി അയച്ചു.

അമീറും മിനിയും എങ്ങനെ അടുത്തു എന്നത് ജോജുവിന്‌ അജ്ഞാതം ആണ് . ഷഹാനയുടെ വീട്ടിൽ മിനി സ്ഥിരം പോകാറുണ്ട് , പക്ഷെ സ്വന്തം കൂട്ടുകാരിയുടെ മകനുമായി ഇങ്ങനെ ഒരു ബന്ധം അവർക്കുണ്ടെന്നു ജോജു അറിയുന്നത് അവൻ ആദ്യമായി മിനിയെ ബൈക്കിൽ കയറ്റി കൊണ്ടു പോയ ദിവസം ആണ് . ഷഹാനയും മിനിയും അമീറും എങ്ങനെ ബന്ധപെട്ടു കിടക്കുന്നു എന്നത് തന്നെയാണ് ജോജു പിന്നീട് അറിഞ്ഞപ്പോൾ ഞെട്ടാനും കാരണം ! അതിലേക്കു വഴിയേ വരാം !

റൂമിൽ ചെന്ന് കിടന്നപ്പോഴും ജോജുവിന്‌ ഷഹാനയുടെ മുഖം മനസിൽ നിന്നു മാഞ്ഞില്ല. തന്റെ ഫോണിൽ അവരുടെ നമ്പർ ഒക്കെ ഉണ്ട്..കക്ഷി വാട്സ് ആപ്പിലും ഫേസ്ബുക്കിലുമെല്ലാം ആക്ടിവും ആണ് . എന്നാൽ ഇതുവരെ ഗുഡ് മോർണിംഗ് , ഗുഡ് നൈറ്റ് , അറിയിപ്പുകൾ , ഹർത്താൽ വാർത്തകൾ അല്ലാതെ അങ്ങോട്ടുമിങ്ങോട്ടും കാര്യമായി ഒന്നും ചാറ്റ് ചെയ്തിട്ടുമില്ല .  ജോജു അവരെ അത്ര കാര്യമായി എടുത്തിട്ടില്ല എന്നതാണ് സത്യം..ചെറിയ എന്തോ സ്പെല്ലിങ് മിസ്റ്റേക്ക് ആദ്യമേ ജോജുവിന്‌ ഷഹാനയെ കുറിച്ച് തോന്നിയിരുന്നു . പക്ഷെ മിനിയുടെ കൂട്ടുകാരി ആയതുകൊണ്ട് അവൻ അതെല്ലാം വിട്ട കേസ് ആണ് !

പക്ഷെ ഇപ്പൊ അങ്ങനെയല്ലല്ലോ , ഒന്ന് ചൂണ്ട ഇട്ടാലോ ? അമീറിനോടുള്ള ദേഷ്യം, മമ്മിയുടെ അഴിഞ്ഞാട്ടം എല്ലാം കൂടി കണ്ടപ്പോൾ ഒരെണ്ണത്തിനെ പണ്ണാൻ ആയി അവന്റെ മനസു വല്ലാതെ തുടിച്ചു. മുന്പെങ്ങുമില്ലാത്ത വിധമുള്ള ഒരു ആക്രാന്തം. ഒപ്പം മിനിയോടുള്ള പരിഭവം , ദേഷ്യം , നിരാശ അങ്ങനെ എന്തൊക്കെയോ !

ജോജു  മൊബൈൽ എടുത്തു ഷഹാന ആന്റിടെ വാട്സാപ്പിലെ കോൺടാക്ട് എടുത്തു നോക്കി .അവരുടെ  സ്വന്തം മുഖം തന്നെയാണ് പ്രൊഫൈൽ പിക് . മുടിയൊക്കെ വിടർത്തിയിട്ടുകൊണ്ടുള്ള ക്ളോസപ് ക്ലിക്ക് .

ജോജു ആ പ്രൊഫൈൽ പിക്കിൽ ക്ലിക് ചെയ്തു വലുതാക്കി ..മ്മ്…കാണാൻ സുന്ദരി തന്നെ . ജോജു മനസ്സിലോർത്തു .

വരുന്നത് വരട്ടെ..ജോജു രണ്ടും കൽപ്പിച്ചു കോൺടാക്ട് നോക്കി . കക്ഷി ഓൺ ലൈനിൽ ഉണ്ട് . ജോജു ഒരു മെസ്സേജ് അയച്ചു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025