Kambikuttan Malayalam

Sex stories Kambikuttan kambikathakal

വിലക്കപ്പെട്ട കനി 5

ജോജു അതിനു മറുപടി പറഞ്ഞു തുടങ്ങി.

ഷഹാന ;”മ്മ്…എന്നിട്ട് നീ നാളെ വരുന്നോടാ കള്ളാ “

ഷഹാന കള്ളാ ചിരിയോടെ തിരക്കി.

“വരാതിരിക്കാൻ പറ്റുമോ മോളെ..നീ എന്നെ കൊതിപ്പിച്ചു കളഞ്ഞില്ലേ”

ജോജു കുണ്ണ ഉഴിഞ്ഞുകൊണ്ട് പറഞ്ഞു.

ഷഹാന ;”മ്മ്…എന്ന ഒന്ന് കാണിച്ചേ…എന്നെ ഓർത്തപ്പോ തന്നെ അവൻ പൊങ്ങിയോ എന്ന് നോക്കട്ടെ “

ഷഹാന കാര്യത്തിലേക്കു കടന്നു.

“അതൊക്കെ ചോദിയ്ക്കാൻ ഉണ്ടോ മോളെ “

ജോജു പറഞ്ഞുകൊണ്ട് ഫോൺ മേശപ്പുറത്തേക്ക് സെറ്റ് ചെയ്തു വെച്ചു.

പിന്നെ അതിനു മുൻപിലേക്ക് നിന്നുകൊണ്ട് ബെര്മുടക്കുള്ളിൽ കുലച്ചു കിടന്ന സാമാനം നാണക്കേടൊന്നും വിചാരിക്കാതെ കൂടാതെ ഷഹനക്കു മുൻപിൽ പ്രദർശിപ്പിച്ചു .

“ഹാ….നല്ല മൂത്തു ഒലിപ്പിച്ചുള്ള നിൽപ്പാണല്ലോ “

ഷഹാന കള്ളച്ചിരിയോടെ പറഞ്ഞു.

“മ്മ്…ഇത്താനെ ഓർത്താ അപ്പൊ ഒലിച്ചു തുടങ്ങും “

ജോജു വളരെ റൊമാന്റിക് ആയി പറഞ്ഞ ശേഷം സാധനം തിരിച്ചു അറയിൽ ഇട്ടു.പിന്നെ ഷഹാനയുടെ ഊഴം ആയിരുന്നു അവൾ അവളുടെ ഗൗൺ വിടർത്തികൊണ്ട് ബ്രാ ഇടാത്ത നഗ്നമായ മുലകളെ അവനു മുൻപിൽ പ്രദർശിപ്പിച്ചു..അവന്റെ പഞ്ചാര വാക്കുകൾ കേട്ട് ഷഹാന ഞെരങ്ങാനും മൂളാനുമൊക്കെ തുടങ്ങി .

ഒടുക്കം നാളെ തമ്മിൽ കാണാം എന്നും പറഞ്ഞു അവർ നേരം ഒരുപാടായപ്പോൾ കിടക്കയിലേക്ക് വീണുകൊണ്ട് പറഞ്ഞു .

പിറ്റേന്ന് ഷഹാനയുമായുള്ള അങ്കം കുറിച്ച ദിവസം. ജോജു സന്തോഷത്തോടെ മയങ്ങാനായി കിടന്നു . പിറ്റേന്ന് മിനിയുടെ അടുക്കൽ ഒരു ഫ്രണ്ടിനെ കാണാൻ ഉണ്ടെന്നു പറഞ്ഞു ജോജു ഇറങ്ങി. അത് മിനിക്കും സൗകര്യം ആയിരുന്നു . കാരണം അമീറിനെ ഇങ്ങോട്ടേക്കു ക്ഷണിക്കാമല്ലോ ! ഒരു കറുത്ത ഷർട്ടും നീല ജീൻസും എടുത്തിട്ട് ജോജു വണ്ടിയിൽ കയറി പോയി.

മിനി ജോജു ഇറങ്ങിയ ഉടനെ അമീറിനെ വിളിച്ചു. അമീറിനും സന്തോഷമായി. വീണ്ടും സിരകളിൽ അഗ്നി പടരാൻ പോകുന്ന ദിവസം. അതോർത്തപ്പോൾ അവനും ആവേശമായി .

ഈ സമയം  കൊണ്ട് ജോജു ഷഹാനയുടെ വീട്ടിലെത്തിയിരുന്നു . അവൻ മുൻപ് ആമിറിനെയും മിനിയെയും പിന്തുടർന്ന് വന്ന അതെ വീട് .അന്ന് മിനിയും അമീറും കിടന്ന അതെ ബെഡിൽ ഇന്ന് അവന്റെ ഉമ്മയോടൊപ്പം ഞാൻ !

ജോജു സ്വയം മനസ്സിൽ പറഞ്ഞു സന്തോഷം കണ്ടെത്തി. ബൈക്ക് അവളുടെ ഉമ്മറത്തേക്ക് കയറ്റി അവൻ കാളിങ് ബെല്ലിൽ വിരൽ അമർത്തി . ഷഹാനയുടെ വരവും പ്രതീക്ഷിച്ചു ജോജു അക്ഷമനായി കാത്തു നിന്നു.

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025